"ഡി. പി. എ. യു. പി. എസ്. തത്രംകാവിൽകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 121: | വരി 121: | ||
ഓണാഘോഷം | ഓണാഘോഷം | ||
ഗാന്ധി ജയന്തി | |||
ശിശുദിനം | ശിശുദിനം | ||
ക്രിസ്തുമസ്സ് | ക്രിസ്തുമസ്സ് | ||
റിപ്പബ്ലിക് ഡെ | |||
16:23, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെറുപ്പുളശ്ശേരി ഉപജില്ലയിലെ കോണിക്കഴിസ്ഥലത്തുള്ള എയ്ഡഡ് / വിദ്യാലയമാണ്
ഡി. പി. എ. യു. പി. എസ്. തത്രംകാവിൽകുന്ന് | |
---|---|
വിലാസം | |
കോണിക്കഴി കോണിക്കഴി , കോണിക്കഴി .പി .ഒ പി.ഒ. , 678632 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഇമെയിൽ | dpaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20364 (സമേതം) |
യുഡൈസ് കോഡ് | 32060300902 |
വിക്കിഡാറ്റ | Q64690341 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | ചെർപ്പുളശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കടമ്പഴിപ്പുറം പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 426 |
പെൺകുട്ടികൾ | 424 |
ആകെ വിദ്യാർത്ഥികൾ | 850 |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി.റോസിലി സി.ഒ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ ബിജു ഉള്ളാട്ടിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ജൂലി ബിജു |
അവസാനം തിരുത്തിയത് | |
20-04-2024 | Saranya rajan |
ചരിത്രം
പ്രകൃതിരമണീയമായ കോണിക്കഴി പ്രദേശത്ത് നാനാജാതി മതസ്ഥർക്ക് അക്ഷരവെളിച്ചംനല്കി1947 മേയ് 13ന് രാമകൃഷ്ണ എ.യു.പി വിദ്യാലയം ശ്രീ നാപ്പൻ മന്നാടിയാരും രാമകൃഷ്ണ അയ്യരും ചേർന്ന് രാമകൃഷ്ണ അയ്യരുടെ പീടിക മുറിയിൽ ആരംഭിച്ചു. 13/ 5/ 1947 ആദ്യ വിദ്യാർത്ഥിയുടെ പേര് പ്രവേശന രജിസ്റ്ററിൽ രേഖപ്പെടുത്തി. ചുണ്ടൻ എന്നായിരുന്നു പട്ടികജാതി വിഭാഗത്തിൽപെട്ട കുട്ടിയുടെ പേര്. നീണ്ട നാളുകളുടെ പ്രവർത്തന ഫലമായി വിദ്യാഭ്യാസ വകുപ്പ്സ്ഥലംസന്ദർശിച്ച് ,1947 ഒക്ടോബറിൽ വിദ്യാലയത്തിന് അംഗീകാരംനൽകി. തുടർന്ന് 1948 ജനുവരി ഒന്നിനാണ് കെട്ടിടത്തിന്റെ പണി പൂർത്തിയായത് പീടിക കെട്ടിടത്തിൽ നിന്നും രാമകൃഷ്ണ യുപി സ്കൂളിലേക്ക് വിദ്യാലയം മാറ്റി സ്ഥാപിച്ചു.കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
പ്രകൃതിരമണീയമായ കോണിക്കഴി പ്രദേശത്ത് നാനാജാതി മതസ്ഥർക്ക് അക്ഷരവെളിച്ചംനല്കി നാടിൻറെ പ്രതീക്ഷയ്ക്ക് ഒപ്പം നടന്നഅഭിമാനപൂർവ്വം തല ഉയർത്തിനിൽക്കുന്ന പുതിയ വിദ്യാലയവും അതിനോട് ചേർന്നുള്ള വിശമായ ഗ്രൗണ്ട്
- ചിൽഡ്രൻസ് പാർക്ക്
- ഗാർഡൻ
- ഹൈടെക് ക്ലാസ് മുറികൾ
- സ്റ്റോർ റൂം
- കംപ്യൂട്ടർ ലാബ്
- ലൈബ്രറി
- സയൻസ് ലാബ്
- സ്ക്കൂൾബാന്റ്
- സ്ക്കൂൾ ബസുകൾ
- പാചകപ്പുര
- ഗണിത ലാബ്
- ശിശു സൗഹൃദ പാർക്ക്
- ഹരിതാഭമായ സ്ക്കൂൾ അന്തരീക്ഷം
- സുരക്ഷിതമായ ചുറ്റുമതിൽ
- ക്ലാസ്സ് മുറികൾ-30
- ടോയലറ്റ്-14
- ഓഫീസ് റൂം
ഇവയെല്ലാം ഉയർച്ചയിലേക്കുള്ള ചവിട്ടുപടികളായി ....കൂടുതൽ വായിക്കാൻ
പാഠ്യേപാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- ഐ. ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- മാതൃഭൂമി സീഡ് ക്ലബ്ബ്
- മനോരമ നല്ല പാഠം ക്ലബ്ബ്
- കായിക ക്ലബ്
- ഉറുദു ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ഹിന്ദി ക്ലബ്
- സംസ്കൃതം ക്ലബ്
- ഹെൽത്ത്
- മൊബൈൽ ഫോൺ ലൈബ്രറി ...... കൂടുതൽ വായിക്കാൻ
ദിനാചരണങ്ങൾ
പ്രവേശനോത്സവം
വായനാ ദിനം
പരിസ്ഥിതി ദിനം
ബഷീർ ദിനം
യോഗ ദിനം
സ്വാതന്ത്ര്യ ദിനം
ഓണാഘോഷം
ഗാന്ധി ജയന്തി
ശിശുദിനം
ക്രിസ്തുമസ്സ്
റിപ്പബ്ലിക് ഡെ
തുടങ്ങിയവ...
ഓൺലൈൻ പ്രവർത്തനങ്ങൾ
ഭിന്നശേഷി
ഭിന്നശേഷിയുള്ള കുട്ടികളെ റിസോഴ്സ് അധ്യാപികയുടെ നേതൃത്വത്തിൽ പ്രത്യേക പ്രോത്സാഹനങ്ങളും, പഠന പ്രവർത്തനങ്ങളും നല്കി മറ്റു കുട്ടികളെ പോലെ അറിവിന്റെ ലോകത്തിലേക്ക് കൂട്ടി കൊണ്ടുവരുന്നു.
മുൻ സാരഥികൾ
ശ്രീ രാമസ്വാമി മാസ്റ്റർ - , പ്രധാന അധ്യാപകൻ(1950-1988)
ശ്രീനാപ്പൻ മണ്ണാടിയർ മാസ്റ്റർ
ശ്രീഗോപാലൻകുട്ടി മാസ്റ്റർ
ശ്രീഅപ്പുട്ടി ഗുപ്തൻ
ശ്രീ ബാലുശ്ശേരി കൃഷ്ണൻനായർ
ശ്രീ ഗോവിന്ദപിഷാരടി
ശ്രീ ഗോവിന്ദൻനായർ
ശ്രീമതി കുട്ടിമാളു ടീച്ചർ
ശ്രീ മാധവ തരകൻ
പ്രധാനഅദ്ധ്യാപകർ
ശ്രീ രാമസ്വാമി മാസ്റ്റർ -(1947-1988)
ശ്രീ കെ.എൻ കൃഷ്ണയ്യർ -(1988-1993)
ശ്രീ അബ്രഹാം മാസ്റ്റർ -(1993-2000)
ശ്രീമതി കെ .സി ആലീസ് കുട്ടി-(2000-2006)
ശ്രീമതി നിർമ്മല ദേവി-(2006-2009)
ശ്രീമതി പി ശ്രീകുമാരി -(2009-2013)
ശ്രീമതി നൂർ ജഹാൻ- (2013-2016)
ശ്രീമതിസുഹ്റ -(2016)
ശ്രീമതി ലക്ഷ്മി- (2016-2017)
ശ്രീ ശശി കുമാരൻ(2017.....)
മാനേജ്മെന്റ്
ഡോട്ടേഴ്സ് ഓഫ് ഡിവൈൻ പ്രൊവിഡൻസ് സൊസൈറ്റി
പ്രീ പ്രൈമറി
2012 അധ്യായന വർഷം മുതൽ പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിചു . ആവർഷം തന്നെ 60 ഓളം കുരുന്നുകൾ വിദ്യാലയത്തിലേയക്ക് വരുകയും കളിയും ചിരിയുമായി അറിവിന്റെ ലോകത്തിലേയ്ക്ക് അവർ നടക്കുകയും ചെയ്തു.ഈ വർഷം പ്രീ പ്രൈമറിക്കുട്ടികൾക്കായി പുതിയ വിദ്യാലയം നിർമ്മിചു.
നേട്ടങ്ങൾ
2016-17 - ഇൻസ്പയർ അവാർഡ്സംസ്ഥാന തലം
അറബിക്‌കലോത്സവം LP,UP തുടർച്ചയായി Aggregate
ഗണിത മേള - തുടർച്ചയായി 3 തവണ Aggregate
സബ് ജില്ലശാസ്ത്ര മേള - 2019 - 20 ഓവറോൾ
2014-15 സംസ്ഥാന തല പ്രവർത്തി പരിചയമേള - സ്നേഹ നാരയണൻ (I st A grade)
എൽ. എസ്. എസ്. /യു. എസ്. എസ്
എൽ.എസ്.എസ്/ യു.എസ്.എസ് പരീക്ഷകളിൽ കുട്ടികൾക്ക് ഉന്നത വിജയം നേടാൻ സാധിച്ചു .2021- 22 അധ്യായന വർഷത്തിൽ 21 കുട്ടികൾക്ക് LSS, ഉം 5 കുട്ടികൾക്ക് USSസ്കോളർഷിപ് ലഭിച്ചു.2015 മുതൽ തുടർച്ചയായി LSS, USS നേടി കൊണ്ട് വിദ്യാർത്ഥികൾ വിദ്യാലയത്തിന്റെ നാടിന്റെ അഭിമാനമായി മാറുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങൾ
വെള്ളപൊക്ക ദുരിതാശ്വാസ സർക്കാർ നിധി - 25000
സൂരജ്ജ് സഹായ നിധി - 75000
കോവിഡ് കിറ്റുകൾ എന്നിവ വിതരണം ചെയ്തു.
മൊബൈൽ വിതരണം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ ഷിജു അബ്രാഹം - SI
ശ്രീ അൻവർ സാദിത്ത്
ശ്രീ കമ്മറുദീൻ- ഇൻഡസ്ട്രീ
ശ്രീ ഉസ്മാൻ
ശ്രീമതിഫസീല കെ - ഡോക്ടർ
ശ്രീ. സിദ്ധാർത്ഥ്-ഡോക്ടർ
ശ്രീ ഉണ്ണികൃഷ്ണൻ - ആർട്ടിസ്റ്റ്
ശ്രീ ഷിബിലി- എഴുത്തുകാരൻ
വഴികാട്ടി
കല്ലടിക്കോട് നിന്നും 1.6 കിലോമീറ്റർ കോണിക്കഴി റോഡിലൂടെ സഞ്ചരിച്ചാൽ ഡി പി എ യു പി സ്കൂളിൽ എത്തിച്ചേരാം. {{#multimaps:10.898340761786582, 76.51377919580025|zoom=12}}
- മാതൃക-1 NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
|----
- മാതൃക 2 ചെറുപ്പുളശ്ശേരി ടൗണിൽനിന്നും 5 കിലോമീറ്റർ ഒറ്റപ്പാലം റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|----
|}
|}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20364
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ