"ജി.എൽ.പി.എസ്. പലകപറമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 121: | വരി 121: | ||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | ||
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ | |||
=='''അംഗീകാരങ്ങൾ'''== | =='''അംഗീകാരങ്ങൾ'''== | ||
വിവിധ തലങ്ങളിൽ സ്കൂളിനു ലഭിച്ചിട്ടുള്ള നേട്ടങ്ങൾ | വിവിധ തലങ്ങളിൽ സ്കൂളിനു ലഭിച്ചിട്ടുള്ള നേട്ടങ്ങൾ | ||
=='''അധിക വിവരങ്ങൾ'''== | =='''അധിക വിവരങ്ങൾ'''== | ||
വിവരങ്ങൾ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
മലപ്പുറം -> പടപ്പറമ്പ് ->പലകപ്പറമ്പ് | മലപ്പുറം -> പടപ്പറമ്പ് ->പലകപ്പറമ്പ് |
19:40, 3 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ മങ്കട വിദ്യാഭ്യാസ ഉപജില്ലയിൽ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ പലകപ്പറമ്പ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി. എൽ. പി. എസ്. പലകപ്പറമ്പിൽ.
ജി.എൽ.പി.എസ്. പലകപറമ്പിൽ | |
---|---|
പ്രമാണം:.... | |
വിലാസം | |
പലകപ്പറമ്പ് GLPS PALAKAPARAMBIL, KOLATHUR PO, MALAPPURAM 679338 , കൊളത്തൂർ പി.ഒ. , 679338 , മലപ്പുറം ജില്ല | |
സ്ഥാപിതം | 12 - ഒക്ടോബർ - 1973 |
വിവരങ്ങൾ | |
ഫോൺ | 9497824062 |
ഇമെയിൽ | glpspalakaparambil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18626 (സമേതം) |
യുഡൈസ് കോഡ് | 32051500511 |
വിക്കിഡാറ്റ | Q64566310 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മങ്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മങ്കട |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | മങ്കട |
തദ്ദേശസ്വയംഭരണസ്ഥാപനം | പുഴക്കാട്ടിരി |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവണ്മെന്റ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 156 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബേബി ഗിരിജ പി സി |
പി.ടി.എ. പ്രസിഡണ്ട് | ഷംസുദ്ധീൻ എ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സഫീദ ജാസ്മിൻ |
അവസാനം തിരുത്തിയത് | |
03-03-2024 | Sakkeernvallappuzha |
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് പലകപ്പറമ്പിൽ ഗവ. എൽ. പി. സ്കൂൾ... കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
2 കോൺക്രീറ്റ് കെട്ടിടങ്ങളും ഒരു ഓടിട്ട കെട്ടിടത്തിലും കൂടി പ്രീപ്രൈമറി മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലം ചിൽഡ്രൻസ് പാർക്ക് കുടിവെള്ള സൗകര്യം ലൈബ്രറി സ്മാർട്ട് ക്ലാസ്സ് മുറികൾ തുടങ്ങിയവ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- ഡിജിറ്റൽ മാഗസിൻ,
- സ്കൂൾ റേഡിയോ,വിദ്യാരംഗം കലസാഹിത്യ വേദി, മേളകൾക്ക് പ്രത്യേക പരിശീലനം, ക്വിസ് മത്സരങ്ങൾ, മാസിക നിർമാണം,
- ഉപതാളിൽ
മാനേജ്‌മെന്റ്
പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ ഉള്ള സർക്കാർ വിദ്യാലയമാണ്.. SMC, PTA, MTA എന്നീ കമ്മിറ്റികൾ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി നന്നായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
പട്ടിക ചേർക്കാം
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
സ്കൂൾ വിഭാഗം
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ദേവകി ടീച്ചർ | |
2 | മറിയാമ്മ ടീച്ചർ | |
3 | സുമംഗല ടീച്ചർ | |
4 | സത്യൻ സാർ | |
5 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
വിവിധ തലങ്ങളിൽ സ്കൂളിനു ലഭിച്ചിട്ടുള്ള നേട്ടങ്ങൾ
അധിക വിവരങ്ങൾ
വിവരങ്ങൾ
വഴികാട്ടി
മലപ്പുറം -> പടപ്പറമ്പ് ->പലകപ്പറമ്പ്
പെരിന്തൽമണ്ണ -> കൊളത്തൂർ -> പലകപ്പറമ്പ്
- തീവണ്ടി വഴി വരുകയാണെങ്കിൽ അങ്ങാടിപ്പുറം സ്റ്റേഷനിൽ ഇറങ്ങി വളാഞ്ചേരി ബസിൽ കയറി കൊളത്തൂർ ഇറങ്ങി അവിടെ നിന്ന് പലകപ്പറമ്പിൽ എത്താം.
{{#multimaps: |10.9677902,76.1204968 | width=800px | zoom=16 }}
പുറംകണ്ണികൾ
( ഫേസ്‌ബുക്ക്, ബ്ലോഗ് തുടങ്ങിയവയുടെ ഇത്തരം കണ്ണികൾ ഉണ്ടെങ്കിൽ ഇവിടെ നൽകാം)
- ഫേസ്‌ബുക്ക്
- ഇൻസ്റ്റാഗ്രാം
- യൂട്യൂബ് ചാനൽ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ ഗവണ്മെന്റ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ ഗവണ്മെന്റ് വിദ്യാലയങ്ങൾ
- 18626
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ