"ജി.എൽ..പി.എസ് ഊരകം മേൽമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 68: വരി 68:
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഊരകം പഞ്ചായത്ത്പടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവണ്മെന്റ് എൽ.പി. സ്കൂൾ ഊരകം മേൽമുറി'''.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഊരകം പഞ്ചായത്ത്പടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവണ്മെന്റ് എൽ.പി. സ്കൂൾ ഊരകം മേൽമുറി'''.

=='''ചരിത്രം''' ==
==ചരിത്രം ==
ഊരകം യാറംപടിക്ക് സമീപമുള്ള മരത്തൊടുവിൽ പ്രവർത്തിച്ചിരുന്ന ഓത്തുപള്ളിക്കൂടം പിന്നീട് 1924-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ “ ബോർഡ് ഹിന്ദു എലിമെന്ററി സ്കൂൾ" എന്ന പേരിൽ സ്ഥാപിതമായി. പിന്നീടത് കെ.സി. രാരു പണിക്കരുടെ ചോലശ്ശേരി പറമ്പിലേക്ക് മാറ്റി. ഇതിനോട് ചേർന്ന് 1965ൽ അതേ നീളത്തിലും

വീതിയിലുമുള്ള ഒരു ഓലഷെഡ്ഡും കെട്ടി. ഈ സരസ്വതി ക്ഷേത്രത്തിൽ 90 കുട്ടികൾക്ക് ഇരുന്ന് പഠിക്കാനുള്ള സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്ത പ്രദേശത്തൊന്നും വേറെ സ്കൂളുകൾ ഇല്ലാത്തതു കാരണം രക്ഷാകർതൃ സമിതിയുടെ പരിശ്രമാർത്ഥം 90 കുട്ടികൾക്ക് കൂടി ഇരിക്കാനുള്ള ഒരു ഓലഷെഡ് പണിത് കൊല്ലങ്ങളോളം കെട്ടി മേഞ്ഞു കൊണ്ടിരുന്നു.

വരി 74: വരി 74:
[[ജി.എൽ..പി.എസ് ഊരകം മേൽമുറി/ചരിത്രം|കൂടുതൽ വായിക്കുവാൻ]]
[[ജി.എൽ..പി.എസ് ഊരകം മേൽമുറി/ചരിത്രം|കൂടുതൽ വായിക്കുവാൻ]]

== '''ഭൗതികസൗകര്യങ്ങൾ''' ==
== ഭൗതികസൗകര്യങ്ങൾ ==
ഈ സ്കൂളിൽ വിദ്യാർത്ഥികളുടെ സർവതോന്മുഖ പുരോഗതിക്കായി ധാരാളം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.  
ഈ സ്കൂളിൽ വിദ്യാർത്ഥികളുടെ സർവതോന്മുഖ പുരോഗതിക്കായി ധാരാളം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.  

[[ജി.എൽ..പി.എസ് ഊരകം മേൽമുറി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
[[ജി.എൽ..പി.എസ് ഊരകം മേൽമുറി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

* [[ജി.എൽ..പി.എസ് ഊരകം മേൽമുറി/ദിനാചാരണങ്ങൾ|ദിനാചാരണങ്ങൾ]]
* [[ജി.എൽ..പി.എസ് ഊരകം മേൽമുറി/ദിനാചാരണങ്ങൾ|ദിനാചാരണങ്ങൾ]]
വരി 87: വരി 87:
[[ജി.എൽ..പി.എസ് ഊരകം മേൽമുറി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
[[ജി.എൽ..പി.എസ് ഊരകം മേൽമുറി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]

=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
==ക്ലബ്ബുകൾ==
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[ജി.എൽ..പി.എസ് ഊരകം മേൽമുറി/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]]
==സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ==
 
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
|+
|+

15:01, 28 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ..പി.എസ് ഊരകം മേൽമുറി
വിലാസം
ഊരകം മേൽമുറി

ഊരകം മേൽമുറി പി.ഒ.
,
676519
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0494 2455815
ഇമെയിൽoorakamglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19830 (സമേതം)
യുഡൈസ് കോഡ്32051300220
വിക്കിഡാറ്റQ64563746
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഊരകം,
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ110
പെൺകുട്ടികൾ119
ആകെ വിദ്യാർത്ഥികൾ229
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രതിഭ സി.കെ
പി.ടി.എ. പ്രസിഡണ്ട്പി.കെ. അഷ്‌റഫ്‌
എം.പി.ടി.എ. പ്രസിഡണ്ട്സൈറാബാനു
അവസാനം തിരുത്തിയത്
28-02-2024Glps19830

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഊരകം പഞ്ചായത്ത്പടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ.പി. സ്കൂൾ ഊരകം മേൽമുറി.

ചരിത്രം

ഊരകം യാറംപടിക്ക് സമീപമുള്ള മരത്തൊടുവിൽ പ്രവർത്തിച്ചിരുന്ന ഓത്തുപള്ളിക്കൂടം പിന്നീട് 1924-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ “ ബോർഡ് ഹിന്ദു എലിമെന്ററി സ്കൂൾ" എന്ന പേരിൽ സ്ഥാപിതമായി. പിന്നീടത് കെ.സി. രാരു പണിക്കരുടെ ചോലശ്ശേരി പറമ്പിലേക്ക് മാറ്റി. ഇതിനോട് ചേർന്ന് 1965ൽ അതേ നീളത്തിലും വീതിയിലുമുള്ള ഒരു ഓലഷെഡ്ഡും കെട്ടി. ഈ സരസ്വതി ക്ഷേത്രത്തിൽ 90 കുട്ടികൾക്ക് ഇരുന്ന് പഠിക്കാനുള്ള സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്ത പ്രദേശത്തൊന്നും വേറെ സ്കൂളുകൾ ഇല്ലാത്തതു കാരണം രക്ഷാകർതൃ സമിതിയുടെ പരിശ്രമാർത്ഥം 90 കുട്ടികൾക്ക് കൂടി ഇരിക്കാനുള്ള ഒരു ഓലഷെഡ് പണിത് കൊല്ലങ്ങളോളം കെട്ടി മേഞ്ഞു കൊണ്ടിരുന്നു.

കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

ഈ സ്കൂളിൽ വിദ്യാർത്ഥികളുടെ സർവതോന്മുഖ പുരോഗതിക്കായി ധാരാളം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ അറിയാൻ

ക്ലബ്ബുകൾ

സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ

സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 എൻ. ഉസ്മാൻ 1983 1987
2 കെ. ചാച്ചു 1987 1990
3 വി. കെ. പത്മാവതി 1990 1992
4 കെ. കെ. കാർത്ത്യായനി 1992 1999
5 സി. എം. മേരി 1999 2002
6 എം. പി. ഹസ്സൻ കോയ 2002 2004
7 വേലായുധൻ. പി 2004 2005
8 കെ. കെ. രാജൻ 2005 2015
9 ഇബ്രാഹിം പനമ്പുഴ 2015 2021
10 പ്രതിഭ. സി. കെ 2021 -

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

  • കേരള സംസ്ഥാന മുൻ വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി.

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും വേങ്ങര വഴി ബസ് / ഓട്ടോ മാർഗം എത്താം. (21 കിലോമീറ്റർ )
  • സ്റ്റേറ്റ് ഹൈവേയിൽ വേങ്ങര ബസ്റ്റാന്റിൽ നിന്ന് മലപ്പുറം ഭാഗത്തേക്ക്‌ 4 കിലോമീറ്റർ.
  • മലപ്പുറം ബസ്റ്റാന്റിൽ നിന്ന് വേങ്ങര ഭാഗത്തേക്ക്‌ 9 കിലോമീറ്റർ.

{{#multimaps: 11°3'47.12"N, 76°0'48.89"E |zoom=18 }} -

"https://schoolwiki.in/index.php?title=ജി.എൽ..പി.എസ്_ഊരകം_മേൽമുറി&oldid=2116954" എന്ന താളിൽനിന്ന് ശേഖരിച്ചത്