ജി.എൽ..പി.എസ് ഊരകം മേൽമുറി/കലോത്സവം
വിദ്യാർത്ഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് ഓഫ് സ്റ്റേജ്, സ്റ്റേജ് വിഭാഗങ്ങളിലായി മത്സരങ്ങൾ നടത്തുകയും മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികളെ പ്രത്യേക പരിശീലനം നൽകി ഉപജില്ല മൽസരങ്ങൾക്ക് തയ്യാറാക്കുകയും ചെയ്യുന്നു.