ജി.എൽ..പി.എസ് ഊരകം മേൽമുറി/പഠനയാത്ര

Schoolwiki സംരംഭത്തിൽ നിന്ന്

വിനോദത്തോടൊപ്പം പഠനവും എന്ന ആശയത്തിലൂന്നിയാണ് പഠനയാത്രകൾ സംഘടിപ്പിക്കുന്നത്. പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങൾ, വിവിധ വ്യവസായ സ്ഥാപനങ്ങൾ, ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ തുടങ്ങിയവ പഠനയാത്രയിൽ ഉൾകൊള്ളിക്കാറുണ്ട്.