"ഗവ. എൽ. പി. എസ്. പരവൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 55: വരി 55:
|പ്രധാന അദ്ധ്യാപിക=മാജിദാ ബീവി
|പ്രധാന അദ്ധ്യാപിക=മാജിദാ ബീവി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സൗമ്യ S
|പി.ടി.എ. പ്രസിഡണ്ട്=കോകില
|എം.പി.ടി.എ. പ്രസിഡണ്ട്=രേഖ
|എം.പി.ടി.എ. പ്രസിഡണ്ട്=  
|സ്കൂൾ ചിത്രം=jlu.jpg
|സ്കൂൾ ചിത്രം=jlu.jpg
|size=350px
|size=350px

13:21, 27 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ആറ്റിങ്ങൽ ഉപജില്ലയിലെ ഈ വിദ്യാലയം ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ വാർഡ് 2 ൽ സ്ഥിതി ചെയ്യുന്നു. സമൂഹത്തിന്റെ നാനാതുറയിലും സേവനമനുഷ്ഠിച്ച പ്രഗത്ഭരായ പലരും ഈ വിദ്യാലയത്തിൽ പഠനം തുടങ്ങിയവരാണ്.

ഗവ. എൽ. പി. എസ്. പരവൂർക്കോണം
വിലാസം
പരവൂർകോണം

ഗവ. എൽ. പി. എസ്. പരവൂർകോണം , പരവൂർകോണം
,
അവനവഞ്ചേരി പി.ഒ.
,
695103
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഇമെയിൽlpsparavoorkonam@gmail.com
കോഡുകൾ
സ്കൂൾ കോഡ്42320 (സമേതം)
യുഡൈസ് കോഡ്32140100312
വിക്കിഡാറ്റQ64035772
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംആറ്റിങ്ങൽ മുനിസിപ്പാലിറ്റി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ62
പെൺകുട്ടികൾ60
ആകെ വിദ്യാർത്ഥികൾ122
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമാജിദാ ബീവി
പി.ടി.എ. പ്രസിഡണ്ട്കോകില
അവസാനം തിരുത്തിയത്
27-02-2024Akhilasenan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആറ്റിങ്ങൽ ടൗണിന്റെ കിഴക്ക് ഭാഗത്തുള്ള അവനവഞ്ചേരിയിലെ ഏറെ പാരമ്പര്യമുള്ള പ്രൈമറി സ്കൂളാണ് പരവൂർക്കോണം ഗവ .എൽ .പി .എസ് . 1935 ൽ ലക്ഷ്മിവിലാസം പ്രൈമറി ഗേൾസ് ഹെെസ്കൂൾ എന്ന പേരിൽ 13 സെന്റ് സ്ഥലത്താണ് ഇത് പ്രവർത്തനമാരംഭിചത്. കൂടുതൽ വായനക്കായ്

ഭൗതികസൗകര്യങ്ങൾ

ഒരേക്കറോളം വിസ്തൃതിയിൽ ചതുരാകൃതിയോട് കൂടിയ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ‍‍‌‌‌‍ന്നത്. മൂന്ന് കെട്ടിടമുള്ളതിൽ പ്രധാന കെട്ടിടം ഓട്മേഞ്ഞതാണ്. ഇതിലാണ‍‍്​​​​​​​​​​​ ​​​​​​​‍‍‍‍‍‍‍‍‍‍‍ഒാഫീസ് മുറിയൂം സറ്റാഫ് റൂമൂം ഉൾപ്പെടെയൂളള മുറി. കൂടാതെ ലൈബ്രറിയൂം മറ്റ് മൂന്ന് ക്ലാസ്സ് മുറികളൂം ഇതിലുണ്ട്. കൂടുതൽ വായനക്കായ്

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങൾക്ക് നല്കുന്ന അതേ പ്രാധാന്യത്തോടെ പാഠ്യേതര പ്രവർത്തനങ്ങളും നടക്കുന്നു. ദിനാചരണങ്ങൾ എല്ലാംതന്നെ പഠനത്തിന് തടസ്സം ഉണ്ടാക്കാത്തരീതിയിൽ ആചരിക്കുന്നു. കൂടുതൽ വായനക്കായ്

ക്ലബ്ബ് പ്രവർത്തനങ്ങൾ

ഈ വിദ്യാലയത്തിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. എല്ലാ കുുട്ടികളും ഏതെങ്കിലും ക്ലബ്ബിലെങ്കിലും അംഗമായിരിക്കും. പരിസ്ഥിതി ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, കാർഷിക ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഗാന്ധിദർശൻ വിദ്യാരംഗം കലാസാഹിത്യവേദി| എന്നിവ ഇതിൽ പ്രധാനമാണ്. കൂടുതൽ വായനക്കായ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്ര നം പേര്
1 ശ്രീമതി . കുുഞ്ഞുലക്ഷ്മി അമ്മ
2 ശ്രീമതി . ചെല്ലമ്മ
3 ശ്രീമതി . കമലമ്മ
4 ശ്രീമതി. പങ്കജാക്ഷി അമ്മ
5 ശ്രീമതി. സരസമ്മ
6 ശ്രീമതി. തങ്കമ്മ
7 ശ്രീ. ശിവദാസൻ
8 ശ്രീ. ബാലകൃഷ്ണവാര്യർ
9 ശ്രീമതി. രാജമ്മ
10 ശ്രീ. ദിവാകരൻ
11 ശ്രീമതി. സതി
12 ശ്രീ. കൊച്ചുകൃഷ്ണകുറുപ്പ്
13 ശ്രീമതി. അമ്മിണിക്കുട്ടി അമ്മ
14 ശ്രീമതി. സുപ്രഭ
15 ശ്രീ. രത്നാകരൻ നായർ
16 ശ്രീമതി. അജിത  ടി  എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സമൂഹത്തിന്റെ നാനാതുറയിലും സേവനമനുഷ്ഠിച്ച പ്രഗത്ഭരായ പലരും ഈ വിദ്യാലയത്തിൽ പഠനം തുടങ്ങിയവരാണ്. ഈ സ്കൂളിന്റെ സംഭാവനയായി സമൂഹത്തിന് ലഭിച്ച പ്രശസ്തരായ പൂർവ വിദ്യാർഥികളെ അറിയനായി ഇവിടെ ക്ളിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ നിന്ന് 2 കിലോമീറ്റർ അകലെ അയിലം റൂട്ടിൽ പരവൂർകോണത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps: 8.69935,76.83169| zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._പരവൂർക്കോണം&oldid=2113671" എന്ന താളിൽനിന്ന് ശേഖരിച്ചത്