"ഇ വി യു പി എസ്സ് കൂതാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=ഷീന ക്രിസ്റ്റബൽ
|പ്രധാന അദ്ധ്യാപിക=ഷീന ക്രിസ്റ്റബൽ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിനു
|പി.ടി.എ. പ്രസിഡണ്ട്=രാജേന്ദ്രപ്രസാദ്
|എം.പി.ടി.എ. പ്രസിഡണ്ട്=വിജില
|എം.പി.ടി.എ. പ്രസിഡണ്ട്=വിജില
|സ്കൂൾ ചിത്രം= 44551 schoolimage.jpg
|സ്കൂൾ ചിത്രം= 44551 schoolimage.jpg
വരി 68: വരി 68:
1962 -ൽ  ആർ. എം. പി  യുടെ സഹകരണത്തോടെ കൂതാളിയിൽ ഈശ്വര വിലാസം യു. പി സ്കൂൾ സ്ഥാപിച്ചു. ഈ സ്കൂൾ സ്ഥാപിക്കുമ്പോൾ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് യാതൊരുവിധ സൗകര്യങ്ങളും ഉണ്ടായിരുന്നില്ല.16 വർഷം തുടർച്ചയായി പഞ്ചായത്ത് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചു. ഇന്ന് വെള്ളറട പഞ്ചായത്തിലെ ഏറ്റവും കൂടുതൽ സർക്കാർ ഉദ്യോഗസ്ഥർ, സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ, പൊതുമേഖലാ ഉദ്യോഗസ്ഥർ, എന്നിങ്ങനെ സമസ്ത മേഖലയിലും മുൻപന്തിയിൽ എത്തുവാൻ കഴിഞ്ഞു.1989-ൽ 86 ആം വയസ്സിൽ എൻ. ഈശ്വരപിള്ള ഈ നാടിനോട് വിട പറഞ്ഞു. കൂതാളി ഇ. വി. യു. പി. സ്കൂൾ ഇന്നും പാറശാല സബ്ജില്ലയിൽ എയ്ഡഡ് സ്കൂളിൽ മികച്ച സ്കൂളായി നിലകൊള്ളുന്നു. അറിവിന്റെ ലോകത്തേക്ക് മാതൃകാപരമായ അധ്യാപനം, അച്ചടക്കം, മത്സര പരീക്ഷാ വിജയങ്ങൾ  ഇ. വി. യു. പി. എസ്. അതിന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുന്നു.

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
===1 റീഡിംഗ്റും===
ചുറ്റുമതിൽ ,വിപുലമായ സ്കൂൾ ഗ്രൗഡ് , ശുദ്ധജല ലഭ്യത , ഒരു കോൺഗ്രീറ് ബിൽഡിങ് , കമ്പ്യൂട്ടർ ലാബ് , ഉറപ്പുള്ള 2 ഷീറ്റിട്ട കെട്ടിടം , പാർക്കിംഗ് സൗകര്യം , ആധുനിക സൗകര്യങ്ങളോടെകു ടിയുള്ള കിച്ചൺ , ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേക ശൗചാലയം , ഗാർഡൻ , ലൈബ്രറി , സയൻസ് _ മാത്‍സ് ലാബ് ...
===2 ലൈബ്രറി===

===3 കംപൃൂട്ട൪ ലാബ്===
==പാഠ്യേതര പ്രവർത്തനങ്ങൾ .==

==മികവുകൾ==

==ദിനാചരണങ്ങൾ==
പാഠ്യ വിഷയങ്ങൾക്ക് പുറമേ ധാരാളം പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു .
==അദ്ധ്യാപകർ==

1. മെഗാ ക്വിസ്   ;   രാവിലെ സ്കൂളിലെത്തുന്ന കുട്ടികൾക്കായി ജികെ പഠനവും ,അക്കാദമിക വർഷാവസാനം ജികെ ക്ലാസിന് അടിസ്ഥാനമാക്കി മെഗാ ക്വിസ് നടത്തിവരുന്നു
2. തൂവാനത്തുമ്പികൾ  ; കുട്ടികൾ സ്വയം തയാറാക്കിയ കഥകൾ കവിതകൾ കാർട്ടൂണുകൾ മറ്റു രചനകൾ ,സഞ്ചാരക്കുറിപ്പുകൾ എന്നിവയെല്ലാം കോർത്തിണക്കിക്കൊണ്ട് വാർഷിക പതിപ്പ് തയ്യാറാക്കി.
3. കായിക പരിശീലനം ; കായിക പരിശീലനത്തിന് താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേക കായിക പരിശീലനം നടത്തിവരുന്നു .
4. ഡ്രോയിങ് പരിശീലനം ; ഡ്രോയിങ് പരിശീലനം നടത്താൻ ആഗ്രഹിക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നടത്തുന്നു .ഇതിനുപുറമേ അബാക്കസ് ക്ലാസ് നടത്തുന്നു .
5.കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയിട്ട് മികച്ച കുട്ടി കർഷകരെ സ്കൂളിൽനിന്നും കണ്ടെത്തി .
==മാനേജ്മെന്റ് ==
ശ്രീ ഈ ബാലചന്ദ്രൻ നായരുടെ പേരിലുള്ള ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ഇവി യുപിഎസ് സ്കൂൾ
==മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1
|രാജലക്ഷ്മി അമ്മ  S
|1962-1998
|-
|2
|രഘുനാഥൻ
|1998-2003
|-
|3
|പ്രദീപ് BR
|2003-2007
|-
|4
|മനോജ് V K
|2008-2020
|-
|5
|ഷീന ക്രിസ്റ്റബൽ
|2020
|}
=== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ===
{| class="wikitable"
|+
!
!
!
|-
|1
|മനോജ്
|സയന്റിസ്റ്
|-
|2
|ജോസ്  
|പോലീസ്
|-
|3
|വൈഷ്ണവി
|ഡോക്ടർ
|-
|4
|രാജ് T L
|രാഷ്ട്രീയപ്രവർത്തനം
|-
|5
|അഹിജ
|ഡോക്ടർ  
|-
|6
|റോഷ്നി
|ഐടി
|-
|7
|സന്തോഷ്
|വിദ്യാഭ്യാസമേഖല     
|-
|8
|വിജയരാജ്
|നിയമസഭ
|}
മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വെള്ളറട ആക്ഷൻ കൗൺസിലിംഗ്  കീഴിലുള്ള വുമൺസ് ലൈബ്രറിയിൽ  സന്ദർശനം നടത്തി .കുട്ടികളിൽ രചനാ വൈഭവം വളർത്താൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .കർഷക ദിനത്തിലും ,കേരളപ്പിറവി ദിനത്തിലും ,മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ കരനെൽ വിത്തിടൽ ,മലയാളത്തനിമ ഉണർത്തുന്ന വിവിധ പ്രോഗ്രാമുകൾ ,പഠനോത്സവം ആയി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ ,എക്സിബിഷൻ എന്നിവ സംഘടിപ്പിച്ചു .
===സയൻസ് ക്ലബ് ===
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വള്ളക്കടവ് ബയോ ഡയോഡ് സിറ്റി പാർക്ക് സന്ദർശിച്ചു .സയൻസ് ദിനാചരണവും അനുബന്ധിച്ച് അതിനോടനുബന്ധിച്ച്നാഗസാക്കി , ഹിരോഷിമ  ദിന പ്രവത്തനങ്ങൾ ,റോക്കറ്റ് നിർമാണം , എന്നിവ സംഘടിപ്പിച്ചു .

==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===

===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
ഹിന്ദി ക്ലബ്ബിന്റെ ഭാഗമായി പ്രേംചന്ദ് ജയന്തി ഹിന്ദി ദിനാഘോഷം എന്നിവ നടത്തുകയും ഹിന്ദി അസംബ്ലി സംഘടിപ്പിക്കുകയും ചെയ്തു .
 
===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===
===സംസ്കൃത ക്ളബ്===
സംസ്കൃതം ക്ലബ്ബിന്റെ ഭാഗമായി വിദ്യാർഥികൾക്ക് അക്ഷര പരിശീലനം പ്രത്യേകമായി നൽകി .സംസ്കൃതത്തിൽ അസംബ്ലി സംഘടിപ്പിക്കുകയും ചെയ്തു .

==വഴികാട്ടി==
==വഴികാട്ടി==

11:57, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇ വി യു പി എസ്സ് കൂതാളി
EVUPS KOOTHALI
വിലാസം
ഇശ്വര വിലാസം അപ്പർ പ്രൈമറി സ്കൂൾ കൂതാളി
,
കൂതാളി പി.ഒ.
,
695505
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം21 - 5 - 1963
വിവരങ്ങൾ
ഫോൺ0471 2243196
ഇമെയിൽevupskoothali@gmail.com
കോഡുകൾ
സ്കൂൾ കോഡ്44551 (സമേതം)
യുഡൈസ് കോഡ്32140900404
വിക്കിഡാറ്റQ64035404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വെള്ളറട
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ117
പെൺകുട്ടികൾ88
ആകെ വിദ്യാർത്ഥികൾ205
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീന ക്രിസ്റ്റബൽ
പി.ടി.എ. പ്രസിഡണ്ട്രാജേന്ദ്രപ്രസാദ്
എം.പി.ടി.എ. പ്രസിഡണ്ട്വിജില
അവസാനം തിരുത്തിയത്
15-03-202444551

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്ത് മുണ്ടക്കൽ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

ചരിത്രം

മലയോര പ്രദേശമായ വെള്ളറടയിൽ പുതു വീട് എന്ന കുടുംബത്തിൽ കണക്ക് നാരായണപിള്ളയുടെ അനന്തരവനായി ശ്രീ. എൻ. ഈശ്വരപിള്ള 1903-ൽ ജനിച്ചു.നിലത്തെഴുത്ത് ആശാൻ്റെ നേതൃത്വത്തിൽ മൂന്നാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കി. പതിനേഴാമത്തെ വയസ്സുമുതൽ കാർഷിക, സാംസ്കാരിക, സാമൂഹിക രംഗങ്ങളിൽ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. തലയെടുപ്പോടു കൂടി  പ്രവർത്തിച്ച മഹത് വ്യക്തി എന്ന നിലയിൽ 1952-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതൃത്വ സ്ഥാനങ്ങൾ കൈകാര്യം ചെയ്തു.1952-ൽ വെള്ളറട ഗ്രാമപഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ശ്രമഫലമായി ആനപ്പാറ ആശുപത്രി വെള്ളറട പോലീസ് സ്റ്റേഷൻ, പനച്ചമൂട് മാർക്കറ്റ്, പഞ്ചായത്ത് ഓഫീസ് സ്ഥലം, ഓഫീസ് കെട്ടിടം, ഗ്രാമീണ പോസ്റ്റ് ഓഫീസ്, വനംവകുപ്പ് ഓഫീസ്, വെള്ളറട യിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമായ ചാരുംകുഴി എൽ. പി. എസ്  നെ യു. പി. എസ് ആയി ഉയർത്തുകയും ചെയ്തു.

1962 -ൽ  ആർ. എം. പി  യുടെ സഹകരണത്തോടെ കൂതാളിയിൽ ഈശ്വര വിലാസം യു. പി സ്കൂൾ സ്ഥാപിച്ചു. ഈ സ്കൂൾ സ്ഥാപിക്കുമ്പോൾ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് യാതൊരുവിധ സൗകര്യങ്ങളും ഉണ്ടായിരുന്നില്ല.16 വർഷം തുടർച്ചയായി പഞ്ചായത്ത് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചു. ഇന്ന് വെള്ളറട പഞ്ചായത്തിലെ ഏറ്റവും കൂടുതൽ സർക്കാർ ഉദ്യോഗസ്ഥർ, സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ, പൊതുമേഖലാ ഉദ്യോഗസ്ഥർ, എന്നിങ്ങനെ സമസ്ത മേഖലയിലും മുൻപന്തിയിൽ എത്തുവാൻ കഴിഞ്ഞു.1989-ൽ 86 ആം വയസ്സിൽ എൻ. ഈശ്വരപിള്ള ഈ നാടിനോട് വിട പറഞ്ഞു. കൂതാളി ഇ. വി. യു. പി. സ്കൂൾ ഇന്നും പാറശാല സബ്ജില്ലയിൽ എയ്ഡഡ് സ്കൂളിൽ മികച്ച സ്കൂളായി നിലകൊള്ളുന്നു. അറിവിന്റെ ലോകത്തേക്ക് മാതൃകാപരമായ അധ്യാപനം, അച്ചടക്കം, മത്സര പരീക്ഷാ വിജയങ്ങൾ ഇ. വി. യു. പി. എസ്. അതിന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

ചുറ്റുമതിൽ ,വിപുലമായ സ്കൂൾ ഗ്രൗഡ് , ശുദ്ധജല ലഭ്യത , ഒരു കോൺഗ്രീറ് ബിൽഡിങ് , കമ്പ്യൂട്ടർ ലാബ് , ഉറപ്പുള്ള 2 ഷീറ്റിട്ട കെട്ടിടം , പാർക്കിംഗ് സൗകര്യം , ആധുനിക സൗകര്യങ്ങളോടെകു ടിയുള്ള കിച്ചൺ , ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേക ശൗചാലയം , ഗാർഡൻ , ലൈബ്രറി , സയൻസ് _ മാത്‍സ് ലാബ് ...

പാഠ്യേതര പ്രവർത്തനങ്ങൾ .

പാഠ്യ വിഷയങ്ങൾക്ക് പുറമേ ധാരാളം പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു .

1. മെഗാ ക്വിസ്   ;   രാവിലെ സ്കൂളിലെത്തുന്ന കുട്ടികൾക്കായി ജികെ പഠനവും ,അക്കാദമിക വർഷാവസാനം ജികെ ക്ലാസിന് അടിസ്ഥാനമാക്കി മെഗാ ക്വിസ് നടത്തിവരുന്നു

2. തൂവാനത്തുമ്പികൾ  ; കുട്ടികൾ സ്വയം തയാറാക്കിയ കഥകൾ കവിതകൾ കാർട്ടൂണുകൾ മറ്റു രചനകൾ ,സഞ്ചാരക്കുറിപ്പുകൾ എന്നിവയെല്ലാം കോർത്തിണക്കിക്കൊണ്ട് വാർഷിക പതിപ്പ് തയ്യാറാക്കി.

3. കായിക പരിശീലനം ; കായിക പരിശീലനത്തിന് താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേക കായിക പരിശീലനം നടത്തിവരുന്നു .

4. ഡ്രോയിങ് പരിശീലനം ; ഡ്രോയിങ് പരിശീലനം നടത്താൻ ആഗ്രഹിക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നടത്തുന്നു .ഇതിനുപുറമേ അബാക്കസ് ക്ലാസ് നടത്തുന്നു .

5.കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയിട്ട് മികച്ച കുട്ടി കർഷകരെ സ്കൂളിൽനിന്നും കണ്ടെത്തി .

മാനേജ്മെന്റ്

ശ്രീ ഈ ബാലചന്ദ്രൻ നായരുടെ പേരിലുള്ള ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ഇവി യുപിഎസ് സ്കൂൾ

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 രാജലക്ഷ്മി അമ്മ S 1962-1998
2 രഘുനാഥൻ 1998-2003
3 പ്രദീപ് BR 2003-2007
4 മനോജ് V K 2008-2020
5 ഷീന ക്രിസ്റ്റബൽ 2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 മനോജ് സയന്റിസ്റ്
2 ജോസ്   പോലീസ്
3 വൈഷ്ണവി ഡോക്ടർ
4 രാജ് T L രാഷ്ട്രീയപ്രവർത്തനം
5 അഹിജ ഡോക്ടർ  
6 റോഷ്നി ഐടി
7 സന്തോഷ് വിദ്യാഭ്യാസമേഖല     
8 വിജയരാജ് നിയമസഭ

മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വെള്ളറട ആക്ഷൻ കൗൺസിലിംഗ്  കീഴിലുള്ള വുമൺസ് ലൈബ്രറിയിൽ  സന്ദർശനം നടത്തി .കുട്ടികളിൽ രചനാ വൈഭവം വളർത്താൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .കർഷക ദിനത്തിലും ,കേരളപ്പിറവി ദിനത്തിലും ,മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ കരനെൽ വിത്തിടൽ ,മലയാളത്തനിമ ഉണർത്തുന്ന വിവിധ പ്രോഗ്രാമുകൾ ,പഠനോത്സവം ആയി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ ,എക്സിബിഷൻ എന്നിവ സംഘടിപ്പിച്ചു .

സയൻസ് ക്ലബ്

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വള്ളക്കടവ് ബയോ ഡയോഡ് സിറ്റി പാർക്ക് സന്ദർശിച്ചു .സയൻസ് ദിനാചരണവും അനുബന്ധിച്ച് അതിനോടനുബന്ധിച്ച്നാഗസാക്കി , ഹിരോഷിമ  ദിന പ്രവത്തനങ്ങൾ ,റോക്കറ്റ് നിർമാണം , എന്നിവ സംഘടിപ്പിച്ചു .

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

ഹിന്ദി ക്ലബ്ബിന്റെ ഭാഗമായി പ്രേംചന്ദ് ജയന്തി ഹിന്ദി ദിനാഘോഷം എന്നിവ നടത്തുകയും ഹിന്ദി അസംബ്ലി സംഘടിപ്പിക്കുകയും ചെയ്തു .

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

സംസ്കൃതം ക്ലബ്ബിന്റെ ഭാഗമായി വിദ്യാർഥികൾക്ക് അക്ഷര പരിശീലനം പ്രത്യേകമായി നൽകി .സംസ്കൃതത്തിൽ അസംബ്ലി സംഘടിപ്പിക്കുകയും ചെയ്തു .

വഴികാട്ടി

സ്കൂളിൽ എത്താനുള്ള മാർഗ്ഗം

  • പാറശ്ശാല -കാരക്കോണം -പനച്ചമൂട് -കലിംഗുനട -നെല്ലിശ്ശേരി -ആറാട്ടുകുഴി -കൂതാളി
  • നെയ്യാറ്റിൻകര -കാരക്കോണം -പനച്ചമൂട് -കലിങ്കുനട-നെല്ലിശ്ശേരി -ആറാട്ടുകുഴി -കൂതാളി
  • കാട്ടാക്കട -ഒറ്റശേഖരമംഗലം-ചെമ്പൂർ -വെള്ളറട -ആനപ്പാറ -ആറാട്ടുകുഴി -കൂതാളി

{{#multimaps: 8.45625,77.20871| zoom=18}}

"https://schoolwiki.in/index.php?title=ഇ_വി_യു_പി_എസ്സ്_കൂതാളി&oldid=2232517" എന്ന താളിൽനിന്ന് ശേഖരിച്ചത്