"ഗവ. എൽ. പി .എസ്സ്. അടയമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 71: | വരി 71: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
80 വർഷം പഴക്കമുള്ള ഓടുമേഞ്ഞ ഒരു കെട്ടിടവും ഷീറ്റ് | |||
മേഞ്ഞ ഒരു കെട്ടിടവും ഡി പി ഇ പിയുടെ ഒറ്റമുറി കെട്ടിടവുമാണ് 50 സെൻ്റ് പുരയിടത്തിൽ ഉള്ളത്. ഭൗതിക സഹചര്യത്തിൽ വളരെ പിന്നോക്കം നില്ക്കുന്ന ഈ വിദ്യാലയത്തിൽ 156 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 54 കുട്ടികളും പഠിക്കുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
19:41, 6 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി .എസ്സ്. അടയമൺ | |
---|---|
വിലാസം | |
അടയമൺ ഗവ. എൽ പി എസ്, അടയമൺ ,അടയമൺ , അടയമൺ പി.ഒ. , 695614 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 0470 2648032 |
ഇമെയിൽ | lpsadayamon@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42401 (സമേതം) |
യുഡൈസ് കോഡ് | 32140500405 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പഴയകുന്നുമ്മേൽ,, |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 57 |
പെൺകുട്ടികൾ | 93 |
ആകെ വിദ്യാർത്ഥികൾ | 150 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശശികല എം എസ് |
പി.ടി.എ. പ്രസിഡണ്ട് | ഷാജി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷേണി |
അവസാനം തിരുത്തിയത് | |
06-03-2024 | ANISHARAJ |
തിരുവനന്തപുരം ജില്ലയിൽ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ അടയമൺ ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് റ്വിദ്യാലയമാണ് ഗവ: എൽ പി സ്കൂൾ, അടയമൺ .
ചരിത്രം
'അടയമൺ സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1922ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയുടെ കിഴക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന അടയമൺ ഗവണ്മെലന്റ്് സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. പ്രീ പ്രൈമറി മുതൽ നാലാം ക്ളാസ്സ് വരെയുള്ള 100 ലധികം കുടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
80 വർഷം പഴക്കമുള്ള ഓടുമേഞ്ഞ ഒരു കെട്ടിടവും ഷീറ്റ്
മേഞ്ഞ ഒരു കെട്ടിടവും ഡി പി ഇ പിയുടെ ഒറ്റമുറി കെട്ടിടവുമാണ് 50 സെൻ്റ് പുരയിടത്തിൽ ഉള്ളത്. ഭൗതിക സഹചര്യത്തിൽ വളരെ പിന്നോക്കം നില്ക്കുന്ന ഈ വിദ്യാലയത്തിൽ 156 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 54 കുട്ടികളും പഠിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്ത്തഹനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
മാനേജ്മെന്റ്
പ്രധാന അധ്യാപകർ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ {{#multimaps:8.78799,76.90473|zoom=18}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42401
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ