"നീറിക്കാട് സെന്റ്മേരീസ് യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33507-hm (സംവാദം | സംഭാവനകൾ)
Update
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
33507-hm (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 105: വരി 105:


====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപകരായ -സാരു ചാക്കോ-ജോയ്സി ബി  എന്നിവരുടെ മേൽനേട്ടത്തിൽ 15കുട്ടികൾ അടങ്ങുന്ന ശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപികയായ സാരു ചാക്കോയുടെ മേൽനേട്ടത്തിൽ 15കുട്ടികൾ അടങ്ങുന്ന ശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.2023-24 വർഷത്തെ ഉദ്ഘാടനം 14/7/23 വെള്ളിയാഴ്ച നടത്തി.ജൂലൈ മാസം സ്കൂളിൽ ഔഷധസസ്യത്തോട്ട നിർമ്മാണം ആരംഭിച്ചു.ലോക ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണമത്സരം നടത്തി.ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി. ശാസ്ത്ര മേളയിൽ വിജയികളായി.പരിസ്ഥിതി ദിനാചരണ കലണ്ടർ നിർമ്മിച്ചു.സയൻസ് പ്രാധാന്യമുള്ള ദിനങ്ങൾ ആചരിച്ചു.ജനുവരി15-ന് സ്കൂൾതല സയൻസ് ഫെസ്റ്റും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
 
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ജോയ്സി ബി, ബിബിൻ ബെന്നി  എന്നിവരുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ഗണിതശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ ജോയ്സി ബി, ബിബിൻ ബെന്നി  എന്നിവരുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ഗണിതശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
"https://schoolwiki.in/നീറിക്കാട്_സെന്റ്മേരീസ്_യുപിഎസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്