ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44513 3 (സംവാദം | സംഭാവനകൾ)
44513 3 (സംവാദം | സംഭാവനകൾ)
വരി 62: വരി 62:
. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1915ൽ സിഥാപിതമായി.
. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1915ൽ സിഥാപിതമായി.

==ചരിത്രം==
=='''ചരിത്രം'''==

==കേരളത്തിന്റെ തെക്കേ അറ്റത്തു പ്രസിദ്ധമായ ശ്രീ മഹാദേവർ ക്ഷേത്രത്തിന്റെ അടുത്ത് പാറശ്ശാല ടൗണിൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കോംപൗണ്ടിന് ഉള്ളിലാണ് ഗവണ്മെന്റ് എൽ പി എസ് പാറശ്ശാല സ്ഥിതി ചെയ്യുന്നതു.1915 - ൽ കരിങ്കൽ കൊണ്ട് കെട്ടിയ ഭിത്തിയും മേൽക്കൂര ഓടും ഉള്ള കെട്ടിടം പണിയുകയും വെർണക്കുലർ മീഡിയം എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ആദ്യ കാലങ്ങളിൽ പാറശ്ശേരി ശാല എന്നും പിന്നീട് പറയർ ശാല  എന്നും അറിയപ്പെട്ടിരുന്ന പ്രദേശം ക്രമേണ പാറശ്ശാല എന്ന് മാറിയതായി പഴമക്കാർ പറയുന്നു.==

==ഭൗതികസൗകരൃങ്ങൾ==
=='''ഭൗതികസൗകരൃങ്ങൾ'''==

=== *ക്ലാസ് മുറികൾ ===
=== *ക്ലാസ് മുറികൾ ===

11:29, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല
വിലാസം
പാറശ്ശാല

പാറശ്ശാല. ( പോസ്റ്റ് ഓഫീസ്) പി.ഒ.
,
695502
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം15 - 7 - 1915
വിവരങ്ങൾ
ഫോൺ0471 2200622
ഇമെയിൽglpsparassala@gmail.com
കോഡുകൾ
സ്കൂൾ കോഡ്44513 (സമേതം)
യുഡൈസ് കോഡ്32140900309
വിക്കിഡാറ്റQ64035356
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്പാറശ്ശാല
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം ,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ83
ആകെ വിദ്യാർത്ഥികൾ165
അദ്ധ്യാപകർ6+1
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത. ആർ. എസ്
പി.ടി.എ. പ്രസിഡണ്ട്അശോക് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സുബിതാ .എസ്സ്
അവസാനം തിരുത്തിയത്
09-02-202444513 3

പ്രോജക്ടുകൾ

. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1915ൽ സിഥാപിതമായി.

ചരിത്രം

കേരളത്തിന്റെ തെക്കേ അറ്റത്തു പ്രസിദ്ധമായ ശ്രീ മഹാദേവർ ക്ഷേത്രത്തിന്റെ അടുത്ത് പാറശ്ശാല ടൗണിൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കോംപൗണ്ടിന് ഉള്ളിലാണ് ഗവണ്മെന്റ് എൽ പി എസ് പാറശ്ശാല സ്ഥിതി ചെയ്യുന്നതു.1915 - ൽ കരിങ്കൽ കൊണ്ട് കെട്ടിയ ഭിത്തിയും മേൽക്കൂര ഓടും ഉള്ള കെട്ടിടം പണിയുകയും വെർണക്കുലർ മീഡിയം എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ആദ്യ കാലങ്ങളിൽ പാറശ്ശേരി ശാല എന്നും പിന്നീട് പറയർ ശാല  എന്നും അറിയപ്പെട്ടിരുന്ന പ്രദേശം ക്രമേണ പാറശ്ശാല എന്ന് മാറിയതായി പഴമക്കാർ പറയുന്നു.

ഭൗതികസൗകരൃങ്ങൾ

*ക്ലാസ് മുറികൾ

7 ക്ലാസ് മുറികൾ. ഒരു സ്മാർട്ട്  ക്ലാസ് മുറി ഉണ്ട്.

*റീഡിംഗ്റും

1 റീഡിങ് റൂം

* ലൈബ്രറി

എല്ലാ ക്ലാസ്സുകളിലും ലൈബ്രറി ക്രമീകരിച്ചിരിക്കന്നു.

*കമ്പ്യൂട്ടർ ലാബ്

5 ലാപ് ടോപ്

1 കമ്പ്യൂട്ടർ

2 പ്രൊജക്ടർ

കമ്പ്യൂട്ടർ ലാബ് ശീതീകരിച്ചതാണ്.

*മികവുകൾ

സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ.

പൊതു വിജ്ഞാനം.

ആര്ട്ട് എഡ്യൂക്കേഷൻ.

യോഗ പരിശീലനം.

കരാട്ടെ പരിശീലനം.

സ്കോളർ ഷിപ്പു എക്സാം പരിശീലനങ്ങൾ.

ഹിന്ദി ക്ലാസുകൾ.

ദിനാചരണങ്ങൾ

എല്ലാ ദിനാചരണങ്ങളും സമുചിതമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി പോസ്റ്റർ നിർമാണം,പ്ലക്കാർഡ് നിർമാണം, ക്വിസ്, പതിപ്പ് നിർമാണം, കുറിപ്പ് തയാറാക്കൽ, പ്രതേക അസ്സെംബ്ലി, ചിത്ര രചന തുടങ്ങിയവ നടത്തി വരുന്നു.

അദ്ധ്യാപകർ

പ്രഥമ അധ്യാപികയും 7 അധ്യാപകരും നമ്മുടെ വിദ്യാലയത്തിൽ ഉണ്ട്.എല്ലാവരും സ്കൂളിന്റെ പുരോഗതിക്കായി അക്ഷീണം പ്രയത്നിക്കുന്നു.

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
1 ഗീതാംബിക എസ് 2011 -2018
2 ജയ റാണി എം 2018 - 2020
3 വസന്ത കുമാരി എസ് 2020 -2022
4 അനിത ആർ എസ് 2022

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിത ക്ളബ്

പരിസ്ഥിതി ക്ലബ്

വഴികാട്ടി

{{#multimaps: 8.324560, 77.116875 }}