ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് തിരുവല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43214 (സംവാദം | സംഭാവനകൾ)
43214 (സംവാദം | സംഭാവനകൾ)
വരി 119: വരി 119:
സുധ കുമാരി  (റിട്ടേർഡ്ഡ് ഹെഡ്മിസ്ട്രസ്)
സുധ കുമാരി  (റിട്ടേർഡ്ഡ് ഹെഡ്മിസ്ട്രസ്)
നിർമ്മലാ ദേവി (റിട്ടേർഡ്ഡ് ഹെഡ്മിസ്ട്രസ്)
നിർമ്മലാ ദേവി (റിട്ടേർഡ്ഡ് ഹെഡ്മിസ്ട്രസ്)
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>


== <big>ഉദ്യോഗസ്ഥവൃന്ദം</big> ==
== <big>ഉദ്യോഗസ്ഥവൃന്ദം</big> ==

12:23, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് തിരുവല്ലം
വിലാസം
തിരുവല്ലം

തിരുവല്ലം പി.ഒ.
,
695027
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ0471 2380926
ഇമെയിൽthiruvallamlps2014@gmail.com
കോഡുകൾ
സ്കൂൾ കോഡ്43214 (സമേതം)
യുഡൈസ് കോഡ്32141101303
വിക്കിഡാറ്റQ64036631
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്65
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ101
പെൺകുട്ടികൾ92
ആകെ വിദ്യാർത്ഥികൾ193
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആശ എസ് കെ
പി.ടി.എ. പ്രസിഡണ്ട്ഗിരീഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജുഷ
അവസാനം തിരുത്തിയത്
08-02-202443214


പ്രോജക്ടുകൾ





ചരിത്രം

കേരളോത്പത്തിക്ക് തന്നെ കാരണഭൂതനായി കണക്കാക്കപ്പെടുന്ന ശ്രീ പരശുരാമൻ കുടികൊള്ളുന്ന തിരുവല്ലം പരശുരാമ ക്ഷേത്രത്തിനു സമീപത്തായി, കോവളം വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിൻറെ ഓരം ചേർന്ന് ഏകദേശം 125 വര്ഷം മുമ്പ് സ്ഥാപിതമായതാണ് തിരുവല്ലം ഗവ എൽ പി എസ്‌. 37 സെൻറ് സ്ഥല വിസ്തീർണത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കല്ലറ വീട്ടിൽ രാമൻ പിള്ള ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. 1108 ലെ ക്ലാസ് രജിസ്റ്റർ പ്രകാരം സ്കൂളിൻറെ പേര് തിരുവല്ലം വി.പി. സ്കൂൾ എന്നാണ് . വെർണാക്കുലർ പ്രൈമറി സ്കൂൾ എന്നാണ് പൂർണ രൂപം .

     തിരുവിതാംകൂറിലെ ആദ്യത്തെ പോലീസ് കമ്മീഷണർ ആയിരുന്ന ബി. നാണുപിള്ള, ബി എൻ വി ഗ്രൂപ്പിൻറെ സ്ഥാപകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ശ്രീ.അച്യുതൻ നായർ തുടങ്ങിയവർ ഈ സ്കൂളിൻറെ പൂർവ വിദ്യാർത്ഥികളാണ്.
1925 ൽ 50 വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഇവിടെ 2023-2024 അധ്യയന വർഷത്തിൽ പ്രീ പ്രൈമറി ഉൾപ്പെടെ 275 കുട്ടികളാണ് പഠിക്കുന്നത്. പ്രഥമ അദ്ധ്യാപിക ശ്രീമതി ആശ എസ് കെ ഉൾപ്പെടെ പ്രൈമറി വിഭാഗത്തിൽ 9 അധ്യാപകരും ഒരു അറബിക് അധ്യാപകനും രണ്ടു പ്രീപ്രൈമറി അധ്യാപികമാരും ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു .

ഭൗതികസൗകര്യങ്ങൾ

37 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ലൈബ്രറി

    * വിഷയത്തിനനുസരിച്ച ക്രമീകരിച്ച 2000 പുസ്തകങ്ങള്.
    *  സ്ഥിരമായ നിരീക്ഷണ സംവിധാനം

കമ്പ്യൂട്ടര് ലാബ് പ്രവർത്തന സജ്ജമായ 13 കംപ്യൂട്ടറുകൾ (7ലാപ്ടോപ്പും 6 ഡസ്ക്ടോപ്പും) പ്രൊജക്ടർ 4 ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.

ഗണിതശാസ്ത്ര ലാബ്

മറ്റു സൗകര്യങ്ങള് • മൾട്ടി മീഡിയ റൂം • സ്കൂൾ ആഡിറ്റോറിയം

പ്രീപ്രൈമറി കുട്ടികളുടെ വൈഞ്ജാനിക വികാസത്തിനും ,ശാരീരിക -മാനസിക ഉല്ലാസത്തിനും ആവശ്യമായ രീതിയിൽ ആക്ടിവിറ്റി ഏരിയ, പാർക്ക് എന്നിവ ഉൾപ്പടെ " വർണ്ണകൂടാരം "പദ്ധതി സ്കൂളിൽ നടപ്പാക്കിയിട്ടുണ്ട്.വിദ്യാലയവും പരിസരവും നീരിക്ഷിക്കുന്നതിനും സുരക്ഷിതവും ആയി ഇരിക്കുന്നതിന് തിരുവനന്തപുരം കോർപ്പറേഷൻ ഫണ്ട് ഉപയോഗിച്ച് CCTV സ്ഥാപിച്ചിട്ടുണ്ട്.

  കുട്ടികൾക്ക്  ഭക്ഷണം കഴിക്കുന്നതിന് ഡൈനിങ്ങ് ഹാൾ CSR ഫണ്ട്  ഉപയോഗിച്ചു 'കിംസ്  ഹെൽത്ത് കെയർ 'നിർമ്മിച്ചു നൽകിയിട്ടുണ്ട്‌ .പുതിയ സ്കൂൾകെട്ടിടം നിർമിക്കുന്നതിനു ആവിശ്യമായ  തുക (1 കോടി രൂപ) കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്  PWD ക്ക് അനുവദിച്ചു ഭരണ അനുമതി നൽകിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

  1. എണ്ണമിട്ട ലിസ്റ്റിലെ അംഗം

മുൻ സാരഥികൾ

വിജയമ്മ ( റിട്ടേർഡ്ഡ് ഹെഡ്മിസ്ട്രസ്) പ്രസന്ന ( റിട്ടേർഡ്ഡ് ഹെഡ്മിസ്ട്രസ്) ഗീത ( റിട്ടേർഡ്ഡ് ഹെഡ്മിസ്ട്രസ്) സുധ കുമാരി (റിട്ടേർഡ്ഡ് ഹെഡ്മിസ്ട്രസ്) നിർമ്മലാ ദേവി (റിട്ടേർഡ്ഡ് ഹെഡ്മിസ്ട്രസ്)

ഉദ്യോഗസ്ഥവൃന്ദം

നമ്പർ പേര് തസ്തിക
1 ആശ എസ് കെ പ്രഥമാധ്യാപിക
2 പ്രിയ.എസ് എൽ.പി.എസ്.എ
3 ശോഭ.എ എൽ.പി.എസ്.എ
4 അജിൻകുമാർ വി .വി എൽ.പി.എസ്.എ
5 ശാലിനി. എസ് എൽ.പി.എസ്.എ
6 ശോഭന പി എ എൽ.പി.എസ്.എ
7 ആശ എസ് എൽ.പി.എസ്.എ
8 അക്ബർഷാ .എ ഫുൾ ടൈം അറബിക്ക് ടീച്ചർ
9 പരമേശ്വരിയമ്മ .എസ് പി.റ്റി.സി.എം

പ്രശംസ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ ട്രോഫി എന്നിവ നേടിയിട്ടുണ്ട്. വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ തിളക്കമാർന്ന വിജയം ലഭിച്ചു വരുന്നു.പൊതു വിദ്യാഭ്യാസ രംഗത്ത് മാതൃകാ വിദ്യാലയം ആണിത്.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കിഴക്കേക്കോട്ട - കോവളം റോഡിൽ തിരുവല്ലം ജംഗ്ഷനിൽ നിന്ന് ഇടത് ഭാഗത്തുള്ള റോഡിലൂടെ 300m മുന്നോട്ട് വന്നാൽ ഇടത് ഭാഗത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു.

{{#multimaps: 8.4411265,76.955231 | zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_തിരുവല്ലം&oldid=2087423" എന്ന താളിൽനിന്ന് ശേഖരിച്ചത്