"ഗവൺമെന്റ് എൽ പി എസ് ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 62: വരി 62:
}}
}}

== ചരിത്രം ==
== ചരിത്രം ==
ആറ്റിങ്ങൽ രാമച്ചംവിളയിലാണ്(ഏസി ഏസി നഗറിനു സമീപം)സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.രാഘവ  മന്ദിരം എൽ പി സ്ക്കൂൾ എന്ന പേരിലറിയപ്പെട്ടിരുന്നസ്ക്കൂൾ 1948ൽ സർക്കാർ ഏറ്റെടുത്തു.2005ൽ പ്രീപ്രൈമറി ആര൦ഭിച്ചു.കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും ഡൈനി൦ഗ് ഹാളും മറ്റ് ഭൌതിക സാഹചര്യങ്ങളും ഇവിടെയുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

14:15, 7 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എൽ പി എസ് ആറ്റിങ്ങൽ
വിലാസം
ആറ്റിങ്ങൽ

ആറ്റിങ്ങൽ പി ഒ പി.ഒ.
,
695101
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1923
വിവരങ്ങൾ
ഫോൺ0470 2623726
ഇമെയിൽglpsramachamvila@gmail.com
കോഡുകൾ
സ്കൂൾ കോഡ്42304 (സമേതം)
യുഡൈസ് കോഡ്32140100303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംആറ്റിങ്ങൽ മുനിസിപ്പാലിറ്റി
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ50
ആകെ വിദ്യാർത്ഥികൾ84
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത എസ്
പി.ടി.എ. പ്രസിഡണ്ട്അരുൺ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഷെല്ലി
അവസാനം തിരുത്തിയത്
07-02-2024Muralibko

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ആറ്റിങ്ങൽ രാമച്ചംവിളയിലാണ്(ഏസി ഏസി നഗറിനു സമീപം)സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.രാഘവ മന്ദിരം എൽ പി സ്ക്കൂൾ എന്ന പേരിലറിയപ്പെട്ടിരുന്നസ്ക്കൂൾ 1948ൽ സർക്കാർ ഏറ്റെടുത്തു.2005ൽ പ്രീപ്രൈമറി ആര൦ഭിച്ചു.കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും ഡൈനി൦ഗ് ഹാളും മറ്റ് ഭൌതിക സാഹചര്യങ്ങളും ഇവിടെയുണ്ട്.

ഭൗതികസൗകര്യങ്ങൾ

75 സെൻറ് വസ്തുവിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഓട് മേഞ്ഞ ഒരു കെട്ടിടവും മറ്റൊരു വാറ്ത്ത കെട്ടിടവുമാണ് ഉള്ളത്.ഓപ്പൺ ക്ലാസ്റൂറൂമും പാറ്ക്കും ഉണ്ട്. ഒരു ചെറിയ വാഹനം ഉണ്ട്. ശാന്തവും സുന്ദരവും ശുചിത്ത്വവും ആയ അന്തരീക്ഷമാണ് ഉള്ളത്. ടൈൽ പാകിയ ക്ലാസ് മുറികളും ഇൻറെർലോക്ക് ചെയ്ത മുറ്റവും ഉണ്ട്. ക്ലാസ് മുറികളിൽ ഫാനും ലൈറ്റും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രി .വി.രാഘവൻ പിള്ള, ആദ്യ പ്രഥമാധ്യാപകൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 1.5 കി.മി അകലം.
  • ആറ്റിങ്ങൽ-ചിറയിൻകീഴ് റോഡിൽ സ്ഥിതിചെയ്യുന്നു.

{{#multimaps:8.6868696,76.8092144|zoom=18}}