"ഗവ. എൽ.പി.എസ്. ആനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AnijaBS (സംവാദം | സംഭാവനകൾ)
No edit summary
AnijaBS (സംവാദം | സംഭാവനകൾ)
No edit summary
വരി 61: വരി 61:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
ഗവ: ആനാട് എൽ പി എസ്.
           
            '''ആനാട്  ഗവ.എൽ.പി.എസ്'''
ശതാബ്ദി പിന്നിട്ട പാഠശാല. 1912ൽ ശ്രീമൂലംതിരുനാൾ മഹാരാജാവ് ചെങ്കോട്ടയിലേക്കുള്ള യാത്രാമദ്ധ്യേ ആനാട് ഗ്രാമപഞ്ചായത്തിലെത്തിയപ്പോൾ അവിടുത്തെ പൗരപ്രധാനിയും ശ്രീമൂലം പ്രജാസഭാമെമ്പറും മണ്ഡപത്തിൽ പിള്ള ആയിരുന്ന പച്ചവീട്ടിൽ സുബ്രമണ്യപിള്ളയുടെ നേതൃത്വത്തിൽ മഹാരാജാവിനു നിവേദനം സമർപ്പിക്കുകയും തുടർന്ന് ആനാട് വേമൂട്ടിൽ കുടുംബം നടത്തിവന്നിരുന്ന ഏകാധ്യാപക വിദ്യാലയത്തെ സർക്കാർ സ്കൂളായി ഉയർത്തുകയും ചെയ്തു. [[ഗവ. എൽ.പി.എസ്. ആനാട്/ചരിത്രം|തുടർന്ന് വായിക്കാം]]  
‍                  '''ചരിത്ര സ്മരണകൾ'''
ശതാബ്ദി പിന്നിട്ട പാഠശാല.1912ൽ ശ്രീമൂലംതിരുനാൾ മഹാരാജാവ് ചെങ്കോട്ടയിലേക്കുള്ള യാത്രാമദ്ധ്യേ ആനാട് ഗ്രാമപഞ്ചായത്തിലെത്തിയപ്പോൾ അവിടുത്തെ
പൗരപ്രധാനിയും ശ്രീമൂലം പ്രജാസഭാമെമ്പറും മണ്ഡപത്തിൽ പിള്ള ആയിരുന്ന പച്ചവീട്ടിൽ സുബ്രമണ്യപിള്ളയുടെ നേതൃത്വത്തിൽ മഹാരാജാവിനു നിവേദനം സമർപ്പിക്കുകയും തുടർന്ന് ആനാട് വേമൂട്ടിൽ കുടുംബം നടത്തിവന്നിരുന്ന ഏകാധ്യാപക വിദ്യാലയത്തെ സർക്കാർ സ്കൂളായി ഉയർത്തുകയും ചെയ്തു. [[ഗവ. എൽ.പി.എസ്. ആനാട്/ചരിത്രം|തുടർന്ന് വായിക്കാം]]  

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==

[[പ്രമാണം:Vayanadinam anad.png|ലഘുചിത്രം]]
വിദ്യാലയ സൗകര്യങ്ങൾ ഭൗതിക സൗകര്യങ്ങളിലും അക്കാദമിക മികവിലും തികഞ്ഞ മാതൃക-ക്ലാസ്മുറികൾ ശിശു സൗഹൃദപരം-പരിസരം അത്യാകർഷകം.-വള്ളിക്കുടിലുകൾ-വൃത്താകാര ഇരിപ്പിടങ്ങൾ-മനോഹരമായ പൂന്തോട്ടം-ഓരോ കുട്ടിയുടെ പേരിലും നട്ടുവളർത്തുന്ന ഓരോ ചെടികൾ ജൈവ വൈവിധ്യ സമൃദ്ധി-മഹദ്വചനങ്ങൾ അലങ്കരിക്കുന്ന ചുവരുകൾ,ഇന്ററാക്ടിവ് ബോർഡ് ,എ .സി സൗകര്യം ഉൾപ്പടെ സ്മാർട്ട് ക്ലാസ് റൂം,സമഗ്ര കായിക പരിശീലനത്തിനുള്ള സൗകര്യം ,സോളാർ ചൂട് കുടിവെള്ളം -ആശ്രമാന്തരീക്ഷം. [[ഭൗതികസൗകര്യങ്ങൾ|കൂടുതൽ കാണുക]]

"https://schoolwiki.in/ഗവ._എൽ.പി.എസ്._ആനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്