"എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 59: വരി 59:
}}
}}

=== മുണ്ടത്തിക്കോട്<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> ===
=== മുണ്ടത്തിക്കോട്<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->===
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ മുണ്ടത്തിക്കോട് എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയം   

== '''സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം''' ==
=='''സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം'''==
<gallery>
<gallery>
പ്രമാണം:24023-22(2).jpg|'''സൈക്കിൾ റാലി'''  

വരി 68: വരി 68:
</gallery>ആഗസ്റ്റ് 10 ന് സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് പകർത്തി. 11 ന് ഗാന്ധിമരം നടുകയും കുട്ടികളുടെ ഒരു സൈക്കിൾ റാലി സംഘടിപ്പിക്കുകയും ചെയ്തു. 12 ന് അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം വായിച്ചു.ആഗസ്ത് 15 ന് 9  മണിക്ക് ദേശീയപതാക ഉയർത്തി.തുടർന്ന് പതാകാവന്ദനം, സ്വാതന്ത്ര്യദിനസന്ദേശം , ഫ്ലാഷ് മോബ് എന്നിവ നടത്തി. പിന്നീട് വിവിധ മത്സരങ്ങളിൽ മികവ് പുലർത്തിയവർക്ക് സമ്മാനദാനം നൽകി. തുടന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും മധുരം വിതരണം ചെയ്യുകയും ചെയ്തു.

==== '''ചരിത്രം''' ====
===='''ചരിത്രം'''====
   
വേലൂർ സർക്കാർ സ്ക്കൂളിൽ അദ്ധ്യാപകനായിരുന്ന നെന്മാറസ്വദേശിയായ സി.കെ.നായർ  തൻ്റെ മകളുടെ പേരിൽ കൊല്ലവർഷം 1116 മിഥുനമാസം 3-തിയ്യതി സ്ഥാപിച്ചതാണ് (1941)  കമലാലയം ലോവർ  സെക്കണ്ടറി സ്ക്കൂൾ .കൊല്ലവർഷം 1118 ല് (എ.‍ഡി.1943) സി.കെ.നായർ ,സ്കൂള് എം.എസ്.വെങ്കിടരാമയ്യർക്ക് കൈമാറി. 1943 ജൂൺ മാസം വെങ്കിട്ടരാമയ്യർ ഹെഡ്മാസ്റററായി നിയമിതനായി. അടുത്ത വർഷം എട്ടാം  ക്ളാസ് വന്നതോടെ കമലാലയം ലോവർ സെക്കണ്ടറിസ്കൂൾ , കമലാലയം ഹൈസ്കൂൾ  ആയി മാറി. നാല്പത്തിയ‍‍ഞ്ചോളം സ്ററാഫും , ആയിരത്തില്പരം വിദ്യാർത്ഥികളുമുള്ള  ഈ വിദ്യാലയത്തെ വെങ്കിട്ടരാമയ്യർ 21/07/1980 ല് എൻ എസ് എസ് ന്  കൈമാറി.അതോടെ ഇത് എൻ എസ് എസ് വെങ്കിട്ടറാം ഹൈസ്കൂൾ,[https://www.google.com/search?q=mundathicode&client=ubuntu&hs=2JR&channel=fs&tbm=isch&source=iu&ictx=1&fir=5KC-dfZ0wqVvBM%253A%252CH7nJWKAU3qipXM%252C%252Fm%252F051_wjn&vet=1&usg=AI4_-kR8oa93MkFwUNB77aZZ8aNRD1B7oA&sa=X&ved=2ahUKEwiM4Jbou7bkAhUZ4XMBHUZ3C4EQ_B0wE3oECAgQAw#imgrc=5KC-dfZ0wqVvBM: '''മുണ്ടത്തിക്കോട് ''']ആയി മാറി.  എൻ എസ് എസ്  സെക്രട്ടറി ആയിരുന്ന നാരായണപ്പണിക്കരുടെ  ശ്രമഫലമായി  2000ല് ഇവിടെ  ഹയർ സെക്കണ്ടറി വിഭാഗം നിലവിൽ വന്നു. അതോടെ

വരി 80: വരി 80:
<big>ചങ്ങനാശ്ശേരിയിലെ പെരുന്ന ആസ്ഥാനമായ  [http://www.nss.org.in '''നായർ സർവീസ് സൊസൈറ്റി'''] യുടെ കീഴിലാണ് ഈ സ്ഥാപനം .മൊത്തം 20 യു പി സ്കൂളുകൾ എൻ എസ് എസ് നു കീഴിലുണ്ട് .കൂടാതെ 12 ലോവർ പ്രൈമറി സ്കൂൾ, 66 ഹൈസ്കൂൾ, 9  അൺ എയ്ഡഡ് ഹൈസ്കൂൾ , 38 ഹയർ സെക്കണ്ടറി സ്കൂൾ,7  അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ, 2 വൊക്കേഷണൽ  ഹയർ സെക്കണ്ടറി സ്കൂൾ,28 കോളേജുകൾ, 4 ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിട്യൂഷൻ തുടങ്ങിയ സ്ഥാപനങ്ങൾ ഉണ്ട്  

===== '''ഭൗതികസൗകര്യങ്ങൾ''' =====
====='''ഭൗതികസൗകര്യങ്ങൾ'''=====

4 ഏക്കർ 20 സെൻൻൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എന്നിവക്കായി 6കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.   

12:02, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്
വിലാസം
മുണ്ടത്തിക്കോട്

എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്
,
മുണ്ടത്തിക്കോട് വെസ്റ്റ് പി.ഒ.
,
680623
,
തൃശ്ശൂർ ജില്ല
സ്ഥാപിതം20 - 06 - 1942
വിവരങ്ങൾ
ഫോൺ04885 285839
ഇമെയിൽmundathicodenssvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്24023 (സമേതം)
എച്ച് എസ് എസ് കോഡ്08082
യുഡൈസ് കോഡ്32071702505
വിക്കിഡാറ്റQ64089929
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തലപ്പിള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കാഞ്ചേരിമുനിസിപ്പാലിറ്റി
വാർഡ്41
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ241
പെൺകുട്ടികൾ226
ഹയർസെക്കന്ററി
ആൺകുട്ടികൾ213
പെൺകുട്ടികൾ205
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറെജി എൽ.ആർ
പ്രധാന അദ്ധ്യാപികകെ ഗിരിജ
പി.ടി.എ. പ്രസിഡണ്ട്പി.പി ജോസ്
എം.പി.ടി.എ. പ്രസിഡണ്ട്റിൻസി തോമസ്
അവസാനം തിരുത്തിയത്
19-01-2024Anjumol V R
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മുണ്ടത്തിക്കോട്

തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ മുണ്ടത്തിക്കോട് എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയം

സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം

ആഗസ്റ്റ് 10 ന് സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് പകർത്തി. 11 ന് ഗാന്ധിമരം നടുകയും കുട്ടികളുടെ ഒരു സൈക്കിൾ റാലി സംഘടിപ്പിക്കുകയും ചെയ്തു. 12 ന് അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം വായിച്ചു.ആഗസ്ത് 15 ന് 9  മണിക്ക് ദേശീയപതാക ഉയർത്തി.തുടർന്ന് പതാകാവന്ദനം, സ്വാതന്ത്ര്യദിനസന്ദേശം , ഫ്ലാഷ് മോബ് എന്നിവ നടത്തി. പിന്നീട് വിവിധ മത്സരങ്ങളിൽ മികവ് പുലർത്തിയവർക്ക് സമ്മാനദാനം നൽകി. തുടന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും മധുരം വിതരണം ചെയ്യുകയും ചെയ്തു.

ചരിത്രം

വേലൂർ സർക്കാർ സ്ക്കൂളിൽ അദ്ധ്യാപകനായിരുന്ന നെന്മാറസ്വദേശിയായ സി.കെ.നായർ തൻ്റെ മകളുടെ പേരിൽ കൊല്ലവർഷം 1116 മിഥുനമാസം 3-തിയ്യതി സ്ഥാപിച്ചതാണ് (1941) കമലാലയം ലോവർ സെക്കണ്ടറി സ്ക്കൂൾ .കൊല്ലവർഷം 1118 ല് (എ.‍ഡി.1943) സി.കെ.നായർ ,സ്കൂള് എം.എസ്.വെങ്കിടരാമയ്യർക്ക് കൈമാറി. 1943 ജൂൺ മാസം വെങ്കിട്ടരാമയ്യർ ഹെഡ്മാസ്റററായി നിയമിതനായി. അടുത്ത വർഷം എട്ടാം ക്ളാസ് വന്നതോടെ കമലാലയം ലോവർ സെക്കണ്ടറിസ്കൂൾ , കമലാലയം ഹൈസ്കൂൾ ആയി മാറി. നാല്പത്തിയ‍‍ഞ്ചോളം സ്ററാഫും , ആയിരത്തില്പരം വിദ്യാർത്ഥികളുമുള്ള ഈ വിദ്യാലയത്തെ വെങ്കിട്ടരാമയ്യർ 21/07/1980 ല് എൻ എസ് എസ് ന് കൈമാറി.അതോടെ ഇത് എൻ എസ് എസ് വെങ്കിട്ടറാം ഹൈസ്കൂൾ,മുണ്ടത്തിക്കോട് ആയി മാറി. എൻ എസ് എസ് സെക്രട്ടറി ആയിരുന്ന നാരായണപ്പണിക്കരുടെ ശ്രമഫലമായി 2000ല് ഇവിടെ ഹയർ സെക്കണ്ടറി വിഭാഗം നിലവിൽ വന്നു. അതോടെ ഇത് എൻ.എസ്.എസ്. വെങ്കിട്ടറാം ഹയർ സെക്കണ്ടറി സ്കൂൾ ആയി

മാനേജ്മെൻറ്

ചങ്ങനാശ്ശേരിയിലെ പെരുന്ന ആസ്ഥാനമായ നായർ സർവീസ് സൊസൈറ്റി യുടെ കീഴിലാണ് ഈ സ്ഥാപനം .മൊത്തം 20 യു പി സ്കൂളുകൾ എൻ എസ് എസ് നു കീഴിലുണ്ട് .കൂടാതെ 12 ലോവർ പ്രൈമറി സ്കൂൾ, 66 ഹൈസ്കൂൾ, 9 അൺ എയ്ഡഡ് ഹൈസ്കൂൾ , 38 ഹയർ സെക്കണ്ടറി സ്കൂൾ,7 അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ, 2 വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ,28 കോളേജുകൾ, 4 ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിട്യൂഷൻ തുടങ്ങിയ സ്ഥാപനങ്ങൾ ഉണ്ട്

ഭൗതികസൗകര്യങ്ങൾ

4 ഏക്കർ 20 സെൻൻൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എന്നിവക്കായി 6കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

  • തൃശ്ശൂരിൽ നിന്ന് അത്താണിയിൽ എത്തുക
  • അവിടെ നിന്ന് ഇടത്തോട്ട് 5 .6 കി മീ  പോയാൽ മുണ്ടത്തിക്കോട് ആയി
  • {{#multimaps:10.631435,76.188587|zoom=18}} =====