ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.പി.വി.എൽ.പി.എസ്. കുഴിവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44210 (സംവാദം | സംഭാവനകൾ)
No edit summary
44210 (സംവാദം | സംഭാവനകൾ)
No edit summary
വരി 69: വരി 69:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
* സ്കൂൾ ലൈബ്രറി
* ആകർഷകമായ ക്ലാസ് ലൈബ്രറി
* പ്രൊജക്ടർ സംവിധാനമുള്ള കംപ്യൂട്ടർ ലാബ്
* സയൻസ് ലാബ്
* ഗണിത ലാബ്
* സ്കൂൾ വാഹനം
* ശുചിമുറികൾ<br />
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==



21:02, 25 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.പി.വി.എൽ.പി.എസ്. കുഴിവിള
പ്രമാണം:44210.jpg
വിലാസം
താന്നിവിള

ബാലരാമപുരം പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0471 2405020
ഇമെയിൽgovtpvlpskuzhivila@gmail.com
കോഡുകൾ
സ്കൂൾ കോഡ്44210 (സമേതം)
യുഡൈസ് കോഡ്32140200311
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പള്ളിച്ചൽ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷേലി മാർട്ടിൻ
പി.ടി.എ. പ്രസിഡണ്ട്ശരത് രാജ്
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു എസ്
അവസാനം തിരുത്തിയത്
25-12-202344210


പ്രോജക്ടുകൾ




ചരിത്രം

ഒരു ശതാബ്ദക്കാലമായി രുവനന്തപുരം ജില്ലയിൽ പള്ളിച്ചൽ പഞ്ചായത്തിലെ താന്നിവിള എന്ന ഗ്രാമ പ്രദേശത്ത് ഒൻപതാം വാർഡിൽ സ്ഥിതിചെയ്യുന്ന ഗവൺമെന്റ് പി വി എൽപി എസ് കുഴിവിള എന്ന സരസ്വതി വിദ്യാലയത്തിന്റെ ചരിത്ര  പശ്ചാത്തലം.

1917 ൽ യശ്ശശരീരനായ ശ്രീ.അയ്യപ്പൻ വൈദ്യർ കുടിപള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ച ടി വിദ്യാലയം പിൽകാലത്ത് പത്മവിലാസം ലോവർ പ്രൈമറി സ്കൂളായി അറിയപ്പെടുകയും, കാലാന്തരത്തിൽ ഗവ. പത്മവിലാസം ലോവർ പ്രൈമറി സ്കൂളായി സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. ആദ്യകാലത്ത് 10 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്.


ഭൗതികസൗകര്യങ്ങൾ

  • സ്കൂൾ ലൈബ്രറി
  • ആകർഷകമായ ക്ലാസ് ലൈബ്രറി
  • പ്രൊജക്ടർ സംവിധാനമുള്ള കംപ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • ഗണിത ലാബ്
  • സ്കൂൾ വാഹനം
  • ശുചിമുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ



വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബാലരാമപുരത്തു നിന്നും മുടവൂർപ്പാറ, മുടവൂർപാറയിൽ  നിന്നും രണ്ടു   കിലോമീറ്റർ  വലത്തോട്ട്  താന്നിവിള . താന്നിവിളയിൽ വലതു വശത്തായി  കുഴിവിള സ്കൂൾ .

{{#multimaps:8.437309237230583, 77.04227462980266|zoom=18}}

TEAM OSS, DIET & BRC BALARAMAPURAM
TEAM OSS, DIET & BRC BALARAMAPURAM
"https://schoolwiki.in/index.php?title=ഗവ.പി.വി.എൽ.പി.എസ്._കുഴിവിള&oldid=2030870" എന്ന താളിൽനിന്ന് ശേഖരിച്ചത്