"ഗവ എൽ പി എസ് കാഞ്ഞിരംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
| വരി 67: | വരി 67: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
...ചരിത്രം... | |||
തിരുവനന്തപുരം ജില്ലയിൽ വാമനപുരം ഗ്രാമ പഞ്ചായത്തിലെ നൂറുവർഷത്തിലധികം പാരമ്പര്യമുള്ള ഒരു മുത്തശ്ശി വിദ്യാലയമാണ് ഗവ.എൽ.പി.എസ്.കാഞ്ഞിരംപാറ. | തിരുവനന്തപുരം ജില്ലയിൽ വാമനപുരം ഗ്രാമ പഞ്ചായത്തിലെ നൂറുവർഷത്തിലധികം പാരമ്പര്യമുള്ള ഒരു മുത്തശ്ശി വിദ്യാലയമാണ് ഗവ.എൽ.പി.എസ്.കാഞ്ഞിരംപാറ.ഉദ്ദേശം നൂറ്റിപ്പത്ത് വർഷങ്ങൾക്കു മുൻപ് 1913ൽ കാഞ്ഞിരംപാറ അയ്യപ്പൻ പിള്ളയുടെ കളിയിലിൽ കുടിപ്പള്ളിക്കൂടമായി തുടങ്ങി. ചിന്നനാശാനായിരുന്നു അധ്യാപകൻ. | ||
ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കുന്നൻ കുഴി കുഞ്ഞൻ കുറുപ്പ് മാനേജരായി സ്കൂൾ പ്രവർത്തിച്ചു തുടങ്ങി. അന്നത്തെ പ്രഥമാധ്യാപകൻ പ്ലാന്താല വീട്ടിൽ ചെല്ലപ്പൻ പിള്ളയായിരുന്നു. എ.ഡി ആയിരത്തി തൊള്ളായിരത്തി മുപ്പത്തി ആറിൽ അദ്ദേഹം സ്കൂൾ വിറ്റു. പൗരപ്രമുഖനായിരുന്ന ശ്രീ. ശേഖര പിള്ളയുടെ ഭാര്യ ബി.ഭാരതിയമ്മ യായിരുന്നു പിന്നീട് മാനേജർ.ഒന്ന് മുതൽ മൂന്ന് വരെ ക്ലാസുകളായിരുന്നു ആദ്യ കാലത്ത് ഉണ്ടായിരുന്നത്. കേരളത്തിലുള്ള പ്രൈമറി വിദ്യാലയങ്ങൾ സറണ്ടർ ചെയ്തപ്പോൾ ഒരു രൂപ പ്രതിഫലം പറ്റിക്കൊണ്ട് മാനേജർ സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു. അപ്പോൾ എച്ച്.എം. ശ്രീ. ശിവരാമപിള്ളയായിരുന്നു.ആദ്യ വിദ്യാർത്ഥി കുന്നംകുഴി രാമകൃഷ്ണ പിള്ളയായിരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||