"പഞ്ചായത്ത് യു.പി.എസ്. ആറ്റിൻപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 71: വരി 71:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


പ്രീപ്രൈമറി മുതൽ 7ആം തരം വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഓടുമേഞ്ഞ ഒരു കെട്ടിടവും രണ്ട് കോൺക്രീറ്റ് കെട്ടിടവും ഉണ്ട് .ഓഫീസ് റൂം ക്ലാസ് റൂം എന്നിവ  ഇവിടെ പ്രവർത്തിക്കുന്നു കമ്പ്യൂട്ടർ ലാബിനായി പ്രതേക കെട്ടിടവുമുണ്ട് .ഓരോ ക്ലാസ്സ്മുറിയും വിഷയാടിസ്ഥാന ചിത്രങ്ങൾ കൊണ്ട് അലംകൃതമാണ് .മനോഹരമായ ഓഡിറ്റോറിയം ,ടൈൽ പാകിയ മുറ്റം എന്നിവ സ്കൂളിനെ സുന്ദരമാക്കുന്നു.കുട്ടികളുടെ യാത്ര സൗകര്യത്തിനായി ശ്രീ .എ .സമ്പത്ത് എം .പി അനുവദിച്ച സ്കൂൾ വാഹനം ഉണ്ട് .
ശുദ്ധമായ കുടിവെള്ള സ്രോതസും സ്വന്തമായി കിണറും കുഴൽകിണറും ഉണ്ട് .ആയിരത്തിൽ അതികം പുസ്തകങ്ങൾ ഉള്ള ലൈബ്രെറി ,വിശാലമായ സയൻസ് ലാബ് ,ഗണിത ലാബ് എന്നിവ പ്രവർത്തിക്കുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം  മൂത്രപ്പുരകളും ടോയ്‌ലെറ്റും ഉണ്ട് .പെണ്കുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസോഡറേയർ സൗകര്യം ഉണ്ട് .  അതിവിശാലമായ കളിസ്ഥലം ,ഷെട്ടിൽ കോർട്ട് ,ഫുട്ബോൾ കോർട്ട് എന്നിവ സ്കൂളിന് ഉണ്ട് .കുട്ടികൾക്ക് പ്രകൃതിയെ അറിഞ്ഞു പഠിക്കാനായി ജൈവ വൈവിധ്യ പാർക്ക് ഉണ്ട് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


 
സബ് ജില്ലാ ,സ്കൂൾ തല കലോത്സവങ്ങളിലും ശാസ്ത്ര മേളകളിലും ഈ സ്കൂളിലെ വിദ്യാർത്ഥികൾ മികവ് തെളിയിച്ചു വരികയാണ് .സബ് ജില്ലാ അറബിക് കലോത്സവത്തിൽ43 ൽ 42 പോയിന്റുമായി ഓവർ ഓൾ രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞു .കൂടാതെ തന്നെ ഒന്നാം സ്ഥാനവും നിരവധി എ ഗ്രേഡുകളും കരസ്ഥമാക്കാൻ ഈ  സ്കൂളിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു  


== മികവുകൾ ==
== മികവുകൾ ==
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2044946" എന്ന താളിൽനിന്ന് ശേഖരിച്ചത്