"സി എം എസ് എൽ പി സ്കൂൾ പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കുട്ടികളുടെ എണ്ണത്തിൽ മാറ്റം വരുത്തി) |
(സ്കൂളിന്റെ ചിത്രം മാറ്റി) |
||
വരി 53: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=ഫിറോസ് | |പി.ടി.എ. പ്രസിഡണ്ട്=ഫിറോസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജയന്തി രാജീവ് | |എം.പി.ടി.എ. പ്രസിഡണ്ട്=ജയന്തി രാജീവ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=36421_school.jpeg | ||
|size=350px | |size=350px | ||
|caption= | |caption= |
11:23, 14 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി എം എസ് എൽ പി സ്കൂൾ പുതുപ്പള്ളി | |
---|---|
വിലാസം | |
പുതുപ്പള്ളി, കായംകുളം . പുതുപ്പള്ളി, കായംകുളം . , പുതുപ്പള്ളി പി.ഒ. , 690527 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 31 - 05 - 1856 |
വിവരങ്ങൾ | |
ഫോൺ | 0479 2479991 |
ഇമെയിൽ | cmslpsputhuppally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36421 (സമേതം) |
യുഡൈസ് കോഡ് | 32110600308 |
വിക്കിഡാറ്റ | Q87479331 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 78 |
പെൺകുട്ടികൾ | 78 |
ആകെ വിദ്യാർത്ഥികൾ | 156 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മറിയാമ്മ ജെ |
പി.ടി.എ. പ്രസിഡണ്ട് | ഫിറോസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജയന്തി രാജീവ് |
അവസാനം തിരുത്തിയത് | |
14-12-2023 | Cmslpsputhuppally |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ പുതുപ്പള്ളി വില്ലേജിൽ കായംകുളം കായൽ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് C M S L P സ്കൂൾ.ദേവികുളങ്ങര പഞ്ചായത്തിൽ കായൽ തീരത്ത് സ്ഥിതി ചെയ്യുന്ന ടി സ്കൂൾ പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയമാണെന്ന് വളരെ അഭിമാനത്തോടെ പറയുവാൻ കഴിയും.1852-ൽ ആരംഭിച്ച ഈ പള്ളിക്കൂടം ആദ്യ കാലത്ത് പെരുംന്തോട്ടത്ത് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.
ചരിത്രം
ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്തെ കാർത്തികപള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ടി സ്കൂളിന് അതിപുരാധാനമായ ഒരു പാരമ്പര്യവും ചരിത്രവുമുണ്ട്. ചാതൂർ വർണ്യത്തിന്റെ സന്തതിയായ് മനുഷ്യനെ പലതട്ടുകളായി അവർണ്ണരും സവർണ്ണരുമായി മാറ്റപ്പെട്ട് വിദ്യാഭ്യാസവും സാമൂഹ്യനീതിയും നിഷേധിക്കപ്പെട്ടിരിക്കുന്ന കാലത്ത് മിഷനറിമാരുടെ വരവോടെ രാജ്യത്ത് അങ്ങോളമിങ്ങോളം മാറ്റാങ്ങളുടെ കൊടുങ്കാറ്റ് വീശി തുടങ്ങി. ഇതിന്റെ ഫലമായി ഇവിടെ കടന്ന് വന്ന സി. എം. എസ് മിഷനറിമാരുടെ പ്രവർത്തനഫലമായി ഒന്നര നൂറ്റാണ്ടിന് മുമ്പ് ഈ സ്കൂൾ സ്ഥാപിതമായി.1852 ൽ സ്ഥാപിതമായ ഈ സ്ഥാപനം അന്ന് മുതൽ ഇന്ന് വരെ ചുറ്റുപാടുകളെ വെളിച്ചത്തിലേക്ക് നയിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
42 സെന്റ് സ്ഥലവും മൂന്ന് കെട്ടിടങ്ങളും പാചകപ്പുര, മൈതാനം ഉൾപ്പെടുന്നതാണ് ടി സ്കൂൾ. മൂന്ന് കെട്ടിടങ്ങളിലേയും തറ ടൈൽ പാകിയതും, മേൽക്കുര സീലിംങ് ചെയ്തതുമാണ്. കെട്ടിടങ്ങളുടെ മുൻഭാഗം ടൈലിട്ട് ഷീറ്റ് മേഞ്ഞതുമാണ് പ്രീ പ്രെമറി മുതൽ നാലുവരെയുള്ള ക്ലാസുകളിലുള്ള എല്ലാ കുട്ടികൾക്കും ആവശ്യമായ ഡെസ്ക്, ബെഞ്ച് എന്നിവ ക്രമീകരിക്കുവാൻ സാധിച്ചിട്ടുണ്ട് ഐ.ടി പഠനത്തിനാവശ്യമായ 5 ലാപ്ടോപ്, 2 പ്രൊജക്ടർ, അസംബ്ലി കൂടുന്നതിന് പ്രയോജനപ്പെടുത്തുന്നതിനുള്ള മൈക്ക്സെറ്റ്_1 കുടിവെള്ള സൗകര്യം, മോട്ടർ, ടാങ്ക്, വാഷ് ബേസിനുകൾ എന്നിവയാണ് നിലവിൽ സ്കൂളിലുള്ള ഭൗതിക സാഹചര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
സി. ഡാനിയേൽ
ഗ്രേസമ്മ
എം. എൽ. തര്യൻ
ഡി. തോമസ്
സാറാമ്മ ഡാനിയേൽ
ഗ്രേസമ്മ മാത്യു
ബീന ദാസ്
ലീന തങ്കച്ചൻ
ജസി. റ്റി. ജി
ലിസി തോമസ്
നേട്ടങ്ങൾ
ദേവികുളങ്ങര പഞ്ചായത്തിൽ എയ്ഡഡ്, ഗവണ്മെന്റ് മേഖലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലമാണ്.പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതിനാൽ ഓരോ വർഷവും കുട്ടികളുടെ എണ്ണം വർദ്ധിച്ച്ക്കൊണ്ടിരിക്കുന്നു. സ്കൂളിന്റെ മൂന്ന് കെട്ടിടങ്ങളും ആധുനികവത്കരിക്കുവാൻ സാധിച്ചു. ആയിരംതെങ്ങ്, ഗോവിന്ദമുട്ടം, കൊച്ചുമുറി എന്നീ ഭാഗങ്ങൾ കേന്ദ്രീകരിച്ച് പഠനോത്സവങ്ങളും കോർണർ പി. ടി. എയും നടത്തി വരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
170 വർഷം അറിവിന്റെ വെളിച്ചം പകർന്നു നൽകിയ ഈ വിദ്യാലയത്തിൽ പ്രഗത്ഭരും പ്രശസ്തരുമായ ധാരാളം പൂർവ്വ വിദ്യാർത്ഥികളുണ്ട്. സ്വാതന്ത്ര്യ സമര സേനാനിയായ ചാന്ദാംചേരിൽ രാഘവൻ, എസ്. എൻ. കോളേജ് പ്രിൻസിപ്പലായിരുന്ന പോച്ചേരിൽ റെജി, കായംകുളം എബനേസർ ഉടമയായ ഡോ. എ. ഐ. ജോൺ, അഡ്വ. കെ. ഗോപിനാഥൻ അദ്ദേഹത്തിന്റെ മൂത്ത പുത്രൻ പൈലറ്റായ അശ്വനികുമാർ, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യുട്ടർ പ്രമീള ജോൺ, കായംകുളം പോളിടെക്‌നിക് പ്രിൻസിപ്പാൾ ഹരിലാൽ, ശാസ്ത്രജ്ഞയായ ജയശ്രീ, തിരുവനന്തപുരം മെഡിക്കൽ കോളേജ് പീഡിയാട്രിക്ക് സർജൻ ഡോ.ഹെൻട്രി എന്നിവർ ടി വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.
{{#multimaps:9.1445704,76.4893905 |zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36421
- 1856ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ