സി എം എസ് എൽ പി സ്കൂൾ പുതുപ്പള്ളി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ആയി       ശ്രീമതി.. സാറാമ്മ.എസ് പ്രവർത്തിച്ചു വരുന്നു.എല്ലാ വെള്ളിയാഴ്ച യും ഒഴിവുള്ള സമയങ്ങളിൽ വിദ്യാരംഗത്തിന്റെ മീറ്റിംഗ് നടത്തുന്നു.ഈ മീറ്റിങ്ങിൽ കുട്ടികൾ അവരുടെ കലാപരിപാടികൾ അവതരിപ്പിക്കുന്നു