"എം.എം.എം.ജി.എൽ.പി.എസ് നെടുങ്ങണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 66: | വരി 66: | ||
==ചരിത്രം== | ==ചരിത്രം== | ||
1947 | 1947 ൽ ഇന്ത്യക്കു സ്വതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് തന്നെ ചെമ്പക തറ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായിരുന്നു,എന്നാൽ ചില ജാതി വർഗ്ഗ കലഹങ്ങളുടെ പേരിൽ ബ്രിട്ടീഷ് ഭരണ കാലത്ത് തന്നെ സ്കൂൾ അടച്ചുപൂട്ടുകയുണ്ടായി പിന്നീട് മാങ്കുഴി മാധവൻ എന്ന പ്രശസ്തൻ അന്ന് സ്കൂൾ പണിയാൻ മുൻകൈ എടുത്തു,അഞ്ചുതെങ്ങ് പഞ്ചായത്തിന് കീഴിൽ ഇന്ന് എം എം എം ജി എൽ പി എസ്സ് എന്ന പേരിൽ നെടുങ്ങണ്ട ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രൈമറി വിദ്യാലയം ഏറെ ചരിത്ര പ്രധാന്യമുള്ള സ്കൂളാണ്.മലയാളത്തിന്റെ മഹാ കവി കുമാരനാശാന്റെ കാൽപ്പാടുകൾ പതിഞ്ഞിട്ടുള്ള മണ്ണിലാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്,ആശാൻ കവിതകൾ രചിക്കാനായി സ്കൂൾ അങ്കണത്തിലെ ചെമ്പക തറയിൽ വരുമായിരുന്നു.ഇന്നും ആ ചെമ്പക മരങ്ങൾ ആ മഹാ കവിയുടെ ഓർമ്മകൾ വരും തല മുറക്ക് പകർന്നു നൽകാനായി സദാസമയം പൂവണിഞ്ഞു നിൽക്കുന്നു. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
1 മുതൽ 4 വരെ 4 ക്ലാസ് മുറികൾ വിദ്യാലയത്തിന് ഉണ്ട്. കൂടാതെ ഓഫീസ് റൂം,കമ്പ്യൂട്ടർ റൂം,ക്ലാസ് ലൈബ്രറി,സ്കൂൾ ലൈബ്രറി റൂം,കുട്ടികൾക്കു ടോയ്ലറ്റ്,അധ്യാപകർക്ക് ടോയ്ലറ്റ്,എന്നിവ സ്കൂളിന് ഉണ്ട്.അഞ്ചുതെങ്ങ് പഞ്ചായത്തിലെ | 1 മുതൽ 4 വരെ 4 ക്ലാസ് മുറികൾ വിദ്യാലയത്തിന് ഉണ്ട്. കൂടാതെ ഓഫീസ് റൂം,കമ്പ്യൂട്ടർ റൂം,ക്ലാസ് ലൈബ്രറി,സ്കൂൾ ലൈബ്രറി റൂം,കുട്ടികൾക്കു ടോയ്ലറ്റ്,അധ്യാപകർക്ക് ടോയ്ലറ്റ്,എന്നിവ സ്കൂളിന് ഉണ്ട്.അഞ്ചുതെങ്ങ് പഞ്ചായത്തിലെ BRC Block സ്ഥിതിചെയ്യുന്നത് ഈ വിദ്യാലയ കെട്ടിടത്തിലാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ== | == പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 117: | വരി 117: | ||
*വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 7 km അകലെ വർക്കല കടയ്ക്കാവൂർ റോഡിൽ സ്ഥിതി ചെയ്യുന്നു. | *വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 7 km അകലെ വർക്കല കടയ്ക്കാവൂർ റോഡിൽ സ്ഥിതി ചെയ്യുന്നു. | ||
*കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 kmഅകലെ കടയ്ക്കാവൂർ വർക്കല റോഡിൽ സ്ഥിതി ചെയ്യുന്നു | *കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 kmഅകലെ കടയ്ക്കാവൂർ വർക്കല റോഡിൽ സ്ഥിതി ചെയ്യുന്നു | ||
*നെടുങ്ങണ്ട S N | *നെടുങ്ങണ്ട S N B.Ed ട്രെയിനിങ് കോളേജിനു പുറകു വശത്തു ആയി സ്ഥിതി ചെയ്യുന്നു | ||
{{#multimaps: 8.696750136881308, 76.73910047577547 | zoom=18 }} | {{#multimaps: 8.696750136881308, 76.73910047577547 | zoom=18 }} |
10:49, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല വിദ്യാഭ്യാസ ഉപ ജില്ലയ്ക്കു കീഴിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം,അഞ്ചുതെങ്ങ് പഞ്ചായത്തിലെ 2 ആം വാർഡിലാണ് സ്ഥിതി ചെയുന്നത്.മഹാ കവി കുമാരനാശാന്റെ കാല്പാടുകൾ പതിഞ്ഞ ഈ വിദ്യാലയം പൊതു വിദ്യാഭ്യാസ രംഗത്തു ചരിത്ര പ്രധാനമായ പങ്ക് വഹിക്കുന്നു . തീരദേശ സ്കൂളുകളിൽ ഉൾപ്പെടുന്ന വിദ്യാലയം തീരദേശത്തെ പാവപ്പെട്ട കുട്ടികളുടെ പ്രതീക്ഷ കൂടിയാണ്. മഹാകവി കുമാരനാശാന്റെ പല കവിതകൾക്കും ജന്മം നല്കാൻ ഊർജ്ജം നൽകിയ പ്രകൃതിരമണീയത കൊണ്ടും അനുഗ്രഹീതമാണ് ഈ വിദ്യാലയം.
എം.എം.എം.ജി.എൽ.പി.എസ് നെടുങ്ങണ്ട | |
---|---|
വിലാസം | |
നെടുങ്ങണ്ട നെടുങ്ങണ്ട പി.ഒ. , 695307 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 0470 2606999 |
ഇമെയിൽ | mmmglpsnedunganda@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42227 (സമേതം) |
യുഡൈസ് കോഡ് | 32141200711 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്അഞ്ചുതെങ്ങ് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 03 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഫസീല കെ എം |
പി.ടി.എ. പ്രസിഡണ്ട് | ഷിമ്ന |
എം.പി.ടി.എ. പ്രസിഡണ്ട് | സഹീറ |
അവസാനം തിരുത്തിയത് | |
13-12-2023 | Mmmglps42227 |
ചരിത്രം
1947 ൽ ഇന്ത്യക്കു സ്വതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് തന്നെ ചെമ്പക തറ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായിരുന്നു,എന്നാൽ ചില ജാതി വർഗ്ഗ കലഹങ്ങളുടെ പേരിൽ ബ്രിട്ടീഷ് ഭരണ കാലത്ത് തന്നെ സ്കൂൾ അടച്ചുപൂട്ടുകയുണ്ടായി പിന്നീട് മാങ്കുഴി മാധവൻ എന്ന പ്രശസ്തൻ അന്ന് സ്കൂൾ പണിയാൻ മുൻകൈ എടുത്തു,അഞ്ചുതെങ്ങ് പഞ്ചായത്തിന് കീഴിൽ ഇന്ന് എം എം എം ജി എൽ പി എസ്സ് എന്ന പേരിൽ നെടുങ്ങണ്ട ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രൈമറി വിദ്യാലയം ഏറെ ചരിത്ര പ്രധാന്യമുള്ള സ്കൂളാണ്.മലയാളത്തിന്റെ മഹാ കവി കുമാരനാശാന്റെ കാൽപ്പാടുകൾ പതിഞ്ഞിട്ടുള്ള മണ്ണിലാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്,ആശാൻ കവിതകൾ രചിക്കാനായി സ്കൂൾ അങ്കണത്തിലെ ചെമ്പക തറയിൽ വരുമായിരുന്നു.ഇന്നും ആ ചെമ്പക മരങ്ങൾ ആ മഹാ കവിയുടെ ഓർമ്മകൾ വരും തല മുറക്ക് പകർന്നു നൽകാനായി സദാസമയം പൂവണിഞ്ഞു നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
1 മുതൽ 4 വരെ 4 ക്ലാസ് മുറികൾ വിദ്യാലയത്തിന് ഉണ്ട്. കൂടാതെ ഓഫീസ് റൂം,കമ്പ്യൂട്ടർ റൂം,ക്ലാസ് ലൈബ്രറി,സ്കൂൾ ലൈബ്രറി റൂം,കുട്ടികൾക്കു ടോയ്ലറ്റ്,അധ്യാപകർക്ക് ടോയ്ലറ്റ്,എന്നിവ സ്കൂളിന് ഉണ്ട്.അഞ്ചുതെങ്ങ് പഞ്ചായത്തിലെ BRC Block സ്ഥിതിചെയ്യുന്നത് ഈ വിദ്യാലയ കെട്ടിടത്തിലാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
പഞ്ചായത്തു തലത്തിൽ വിവിധ സാംസ്കാരിക പൈതൃക പരിപാടികൾ സംഘടിപ്പിക്കുന്നത് വിദ്യാലത്തിൽ വെച്ചാണ്.കവികളെ ആദരിക്കൽ,കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും ബോധവത്കര പരിപാടികൾ,സ്വയം തൊഴിൽ സംരംഭക പരിപാടികൾ എന്നിവ വർഷത്തിൽ പഞ്ചായത്ത് തലത്തിൽ സംഘടിപ്പിക്കാറുണ്ട്.
- ഗണിത ക്ലബ്
- ഗണിത മൂല
- ക്ലാസ് ലൈബ്രറി
- ഗാന്ധി ദർശൻ
- സയൻസ് ക്ലബ്
മികവുകൾ
വിദ്യാഭ്യാസ മേഖലകളിൽ സഘടിപ്പിക്കുന്ന വിവിധ കലാ കായിക ശാസ്ത്ര പരിപാടികളിൽ ഉപജില്ലാ തലത്തിൽ ധാരാളം മികവുകൾ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ കാഴ്ചവെച്ചിട്ടുണ്ട്
യൂറീക്ക ശാസ്ത്രോത്സവം,ഹലോ ഇംഗ്ലീഷ് എന്നിവയിൽ പഞ്ചായത്ത് തലത്തിൽ മിന്നുന്ന പ്രകടനങ്ങളാണ് ഈ വിദ്യാലയത്തിലെ കുട്ടികൾ പ്രകടമാക്കിയിട്ടുള്ളത്.
മുൻ സാരഥികൾ
ക്രമ നം | പ്രഥമാദ്ധ്യാപകർ | കാലഘട്ടം |
---|---|---|
1 | ശ്രീമതി.ലിസി.വി | 2007-2018 |
2 | ശ്രീമതി ഗീത സി വി | 2018-2020 |
3 | ശ്രീമതി ഫസീല കെ എം | 2021-തുടരുന്നു |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
*ശ്രീ.യു കെ മണി എന്ന കവി
*ശ്രീ കായ്ക്കര അശോകൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 7 km അകലെ വർക്കല കടയ്ക്കാവൂർ റോഡിൽ സ്ഥിതി ചെയ്യുന്നു.
- കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 kmഅകലെ കടയ്ക്കാവൂർ വർക്കല റോഡിൽ സ്ഥിതി ചെയ്യുന്നു
- നെടുങ്ങണ്ട S N B.Ed ട്രെയിനിങ് കോളേജിനു പുറകു വശത്തു ആയി സ്ഥിതി ചെയ്യുന്നു
{{#multimaps: 8.696750136881308, 76.73910047577547 | zoom=18 }}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42227
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ