"ആർ.എസ്.എസ്.ആർ.വി.എം.ജി.എസ് കുന്നംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(infobox) |
|||
വരി 94: | വരി 94: | ||
*200 മീറ്റർ നടന്നാൽ ബൈജു റോഡിന്റെ വലതു ഭാഗത്ത് | *200 മീറ്റർ നടന്നാൽ ബൈജു റോഡിന്റെ വലതു ഭാഗത്ത് | ||
*സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ബാങ്കിന്റെ അടുത്താണ് ഈ വിദ്യാലയം സ്‌ഥിതി ചെയ്യുനത് | *സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ബാങ്കിന്റെ അടുത്താണ് ഈ വിദ്യാലയം സ്‌ഥിതി ചെയ്യുനത് | ||
{{#multimaps:10.65075,76. | {{#multimaps:10.65075,76.07189 |zoom=18}} |
20:57, 6 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്. രാജ ശ്രീ സർ രാമവർമ മെമ്മോറിയൽ എൽ പി സ്കൂൾ എന്നാണ് മുഴുവൻ പേര്
ആർ.എസ്.എസ്.ആർ.വി.എം.ജി.എസ് കുന്നംകുളം | |
---|---|
വിലാസം | |
കുന്നംകുളം ആർ.എസ്.എസ്.ആർ.വി.എം.ജി സ്കൂൾ കുന്നംകുളം , കുന്നംകുളം പി.ഒ. , 680503 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 9846954190 |
ഇമെയിൽ | geethavijayan1968@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24323 (സമേതം) |
യുഡൈസ് കോഡ് | 32070503504 |
വിക്കിഡാറ്റ | Q64090134 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | കുന്നംകുളം |
താലൂക്ക് | കുന്നംകുളം |
ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നംകുളം മുനിസിപ്പാലിറ്റി |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | pre-primary മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 31 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത ടി വി |
പി.ടി.എ. പ്രസിഡണ്ട് | ശ്രുതി സതീശ് |
എം.പി.ടി.എ. പ്രസിഡണ്ട് | പാർവതി |
അവസാനം തിരുത്തിയത് | |
06-02-2024 | Dhanyaev |
ചരിത്രം
രാജ ശ്രീ സർ രാമവർമ്മ മെമ്മോറിയൽ എന്നറിയപ്പെടുന്ന ആർ എസ് എസ് ആർ വി എം ജി സ്കൂൾ കുന്നംകുളം പട്ടണത്തിന്റെ ഹൃദയ ഭാഗത്തു സ്‌ഥിതി ചെയുന്നു. ഈ സ്കൂളിന് നൂറിൽപരം വർഷങ്ങളിലെ അനുഭവങ്ങളും അതിനനുസരിച്ചു വിദ്യാര്ഥിസമ്പത്തും ഉണ്ട് .
1906 ഇൽ, സാമ്പത്തികമായുംസാംസ്കാരികമായും വളരെ പിന്നോക്കം നിന്നിരുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാകേന്ദ്രമായിരുന്നു ഈ സ്ഥാപനം . ഇന്നും അടുപ്പുട്ടി , ചോവന്നുർ , ഉരുളിക്കുന്ന് , ചെറുകുന്ന് മേഖലകളിലെ രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭാസം നൽകാനുള്ള പൊതു വിദ്യാലയമാണ് ഈ സ്‌ഥാപനം .
1906 ഇൽ തെയോഫിലിസ് എന്ന മിഷണറി പ്രവർത്തകൻ ആരംഭിച്ച ഈ സ്‌കൂൾ 1950 കൾക്ക് ശേഷം അദ്ധ്യാപകർ തന്നെ ഏറ്റെടുത്തു സ്റ്റാഫ് മാനേജ്‌മെന്റ് ആയി നടത്തി വരികയാണ് . ഭൗതീകവും ,അക്കാദമീക നിലവാരവും ഉയർത്തുന്നതിനായി നിരവധി പ്രവർത്തനങ്ങൾ വ്യക്തമായി ആസൂത്രണം ചെയ്‌തു ഉത്തരവാദിത്തത്തോടെ നടപ്പിലാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഞങ്ങൾ . അദ്ധ്യാപകരുടെ പ്രവർത്തങ്ങൾക്ക് എല്ലാ വിധ പിന്തുണയും നൽകുന്ന പി .ടി .എ ,എം പി ടി എ ,എസ് എസ് ജി .ഒ എസ് എ എന്നിവരെല്ലാം ഞങ്ങളോടൊപ്പം സജീവമായി പ്രവർത്തിച്ചു വരുന്നു. 'ആശാൻ പള്ളിക്കൂട ചരിത്രം" എന്ന പേരിൽ സമേതം എന്ന പരിപാടിയോടനുബന്ധിച്ചു വിദ്യാലയ ചരിത്രവും ഞങ്ങൾ 2022 -23 വർഷത്തിൽ തയാറാക്കിയിട്ടുണ്ട്
ഭൗതികസൗകര്യങ്ങൾ
നല്ലൊരു സ്മാർട്ട് ക്ലാസ് റൂം സഞ്ജമാക്കിയിട്ടുണ്ട്.കുടിവെള്ള സൗകര്യം ഉറപ്പു വരുത്തുന്നതിനായി വാട്ടർ പ്യൂരിഫയർ സ്‌ഥാപിച്ചിട്ടുണ്ട് .
ദിനാചരണ പ്രവർത്തനങ്ങൾ
2021 -22 അധ്യയന വർഷക്കാലം ആരംഭിച്ചതു തന്നെ ഓൺലൈൻ പഠനമായിട്ടായിരുന്നു....
2022-23 ACTIVITIES
അധ്യയനവർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായി നടത്തി .കുട്ടികൾക്ക് കാർട്ടൂൺ കഥാപാത്രങ്ങളുടെ ഹാരം നൽകിയാണ് സ്വീകരിച്ചിരുത്തിയത് .പഠനോപകരണ കിറ്റ് വിതരണവും മധുരപലഹാര വിതരണവും നടത്തി. കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
2023-24 activities
പാഠ്യേതര പ്രവർത്തനങ്ങൾ
എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- കുന്നംകുളം പഴയ ബസ് സ്റ്റാൻഡിൽ നിന്നും വടക്കാഞ്ചേരി റോഡിലേക്ക് നടക്കുക
- 200 മീറ്റർ നടന്നാൽ ബൈജു റോഡിന്റെ വലതു ഭാഗത്ത്
- സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ബാങ്കിന്റെ അടുത്താണ് ഈ വിദ്യാലയം സ്‌ഥിതി ചെയ്യുനത്
{{#multimaps:10.65075,76.07189 |zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24323
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ pre-primary മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ