"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
SAB |
NJ |
||
| വരി 35: | വരി 35: | ||
കാസർഗോഡ് ജില്ലാ ശാസ്ത്രോത്സവം ഐ.ടി. മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ 28 പോയിന്റ് നേടിക്കൊണ്ട് സ്‍കൂൾ ജില്ലാ ചാമ്പ്യന്മാരായി. ഈ 28 പോയിന്റും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് ഹാദി , ഇഷാൻ ജെംഷിദ് , ദേവദർശൻ എന്നീ വിദ്യാർത്ഥികളിൽ നിന്നായിരുന്നു . ഇത് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേട്ടമായി കാണുന്നു. ജില്ലാ ശാസ്ത്രോത്സവത്തിൽ '''BEST SCHOOL IN IT FAIR''' ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്ക്കൂളാണ് . ഹയർ സെക്കന്ററി വിഭാഗം ഐ. ടി. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ഹൃഷികേശ് ആയിരുന്നു. ഡിജിറ്റൽ പെയിന്റിങ്ങിൽ തേജസ്സ് എ ഗ്രേഡ് നേടി . സ്ക്രാച്ച് പ്രോഗ്രാമിങിൽ മുഹമ്മദ് മർവാൻ സി ഗ്രേഡ് നേടി . മൊത്തം പോയന്റ് അടിസ്ഥാനത്തിൽ 44 പോയന്റോടെയാണ് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ജില്ലാ ചാമ്പ്യന്മാരായത് | കാസർഗോഡ് ജില്ലാ ശാസ്ത്രോത്സവം ഐ.ടി. മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ 28 പോയിന്റ് നേടിക്കൊണ്ട് സ്‍കൂൾ ജില്ലാ ചാമ്പ്യന്മാരായി. ഈ 28 പോയിന്റും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് ഹാദി , ഇഷാൻ ജെംഷിദ് , ദേവദർശൻ എന്നീ വിദ്യാർത്ഥികളിൽ നിന്നായിരുന്നു . ഇത് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേട്ടമായി കാണുന്നു. ജില്ലാ ശാസ്ത്രോത്സവത്തിൽ '''BEST SCHOOL IN IT FAIR''' ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്ക്കൂളാണ് . ഹയർ സെക്കന്ററി വിഭാഗം ഐ. ടി. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ഹൃഷികേശ് ആയിരുന്നു. ഡിജിറ്റൽ പെയിന്റിങ്ങിൽ തേജസ്സ് എ ഗ്രേഡ് നേടി . സ്ക്രാച്ച് പ്രോഗ്രാമിങിൽ മുഹമ്മദ് മർവാൻ സി ഗ്രേഡ് നേടി . മൊത്തം പോയന്റ് അടിസ്ഥാനത്തിൽ 44 പോയന്റോടെയാണ് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ജില്ലാ ചാമ്പ്യന്മാരായത് | ||
19. | == 19. സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം '''ഐ ടി മേള ചാമ്പ്യൻഷിപ്പ് ചട്ടഞ്ചാൽ HSS ന്''' == | ||
സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം ഐ ടി മേളയിൽ ചട്ടഞ്ചാൽ HSS സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി. ഹയർ സെക്കന്ററി വിഭാഗം ഐ. ടി. ക്വിസിൽ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി ഹൃഷികേശ് എം. എസ് എ ഗ്രേഡും രണ്ടാം സ്ഥാനവും നേടി . | |||
ഐ.ടി മേള HS വിഭാഗത്തിൽ ഐ.ടി ക്വിസിൽ മുഹമ്മദ് ഹാദി എ ഗ്രേഡ് നേടി . സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ ഇഷാൻ ജെംഷിദ് എ ഗ്രേഡ് നേടി, മലയാളം ടൈപ്പിങ്ങിൽ ദേവദർശൻ സി ഗ്രേഡ് നേടി. മൊത്തം 19 പോയന്റ് നേടിയാണ് ചട്ടഞ്ചാൽ HSS ഈ മിന്നും വിജയം നേടിയത് . വിജയികളെ മാനേജ്‌മെന്റ് , പി.ടി. എ , സ്റ്റാഫ് അഭിനന്ദിച്ചു | |||
20:33, 10 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
1.പ്രവേശനോത്സവം
3. വായനാ ദിനം
5. ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
6. SPC സംസ്ഥാന ക്വിസ് അനുമോദനം
10. ഓണാഘോഷം 2023
11. ക്യാമ്പോണം - ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
12. എ പ്ലസ് അനുമോദനം
13. കലോൽസവം 2023
14. കായികാഘോഷം 2023
18. ജില്ലാ ശാസ്ത്രോത്സവം ഐ ടി മേള ഒന്നാം സ്ഥാനം
കാസർഗോഡ് ജില്ലാ ശാസ്ത്രോത്സവം ഐ.ടി. മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ 28 പോയിന്റ് നേടിക്കൊണ്ട് സ്‍കൂൾ ജില്ലാ ചാമ്പ്യന്മാരായി. ഈ 28 പോയിന്റും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് ഹാദി , ഇഷാൻ ജെംഷിദ് , ദേവദർശൻ എന്നീ വിദ്യാർത്ഥികളിൽ നിന്നായിരുന്നു . ഇത് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേട്ടമായി കാണുന്നു. ജില്ലാ ശാസ്ത്രോത്സവത്തിൽ BEST SCHOOL IN IT FAIR ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്ക്കൂളാണ് . ഹയർ സെക്കന്ററി വിഭാഗം ഐ. ടി. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ഹൃഷികേശ് ആയിരുന്നു. ഡിജിറ്റൽ പെയിന്റിങ്ങിൽ തേജസ്സ് എ ഗ്രേഡ് നേടി . സ്ക്രാച്ച് പ്രോഗ്രാമിങിൽ മുഹമ്മദ് മർവാൻ സി ഗ്രേഡ് നേടി . മൊത്തം പോയന്റ് അടിസ്ഥാനത്തിൽ 44 പോയന്റോടെയാണ് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ജില്ലാ ചാമ്പ്യന്മാരായത്
19. സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം ഐ ടി മേള ചാമ്പ്യൻഷിപ്പ് ചട്ടഞ്ചാൽ HSS ന്
സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം ഐ ടി മേളയിൽ ചട്ടഞ്ചാൽ HSS സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി. ഹയർ സെക്കന്ററി വിഭാഗം ഐ. ടി. ക്വിസിൽ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി ഹൃഷികേശ് എം. എസ് എ ഗ്രേഡും രണ്ടാം സ്ഥാനവും നേടി .
ഐ.ടി മേള HS വിഭാഗത്തിൽ ഐ.ടി ക്വിസിൽ മുഹമ്മദ് ഹാദി എ ഗ്രേഡ് നേടി . സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ ഇഷാൻ ജെംഷിദ് എ ഗ്രേഡ് നേടി, മലയാളം ടൈപ്പിങ്ങിൽ ദേവദർശൻ സി ഗ്രേഡ് നേടി. മൊത്തം 19 പോയന്റ് നേടിയാണ് ചട്ടഞ്ചാൽ HSS ഈ മിന്നും വിജയം നേടിയത് . വിജയികളെ മാനേജ്‌മെന്റ് , പി.ടി. എ , സ്റ്റാഫ് അഭിനന്ദിച്ചു