നിടുവാലൂർ യു .പി .സ്കൂൾ ചുഴലി (മൂലരൂപം കാണുക)
08:56, 3 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർ 2023→സ്കൂൾ ചിത്രങ്ങൾ
വരി 124: | വരി 124: | ||
[[പ്രമാണം:NAUP KNR 2023 1.jpeg|പകരം=സ്കൂൾ പ്രവേശനോത്സവം 2023-24|നടുവിൽ|ചട്ടരഹിതം|424x424ബിന്ദു|[[പ്രമാണം:NAUP KNR2023 2.jpg|ലഘുചിത്രം|ആഗ്രോ ഫ്രഡ്‌ലി സ്കൂൾ പ്രോഗ്രാം 2023-24]]സ്കൂൾ പ്രവേശനോത്സവം 2023-24]]നിടുവാലൂർ എ യു പി സ്കൂളിൽ കൊയ്ത്തുത്സവം | [[പ്രമാണം:NAUP KNR 2023 1.jpeg|പകരം=സ്കൂൾ പ്രവേശനോത്സവം 2023-24|നടുവിൽ|ചട്ടരഹിതം|424x424ബിന്ദു|[[പ്രമാണം:NAUP KNR2023 2.jpg|ലഘുചിത്രം|ആഗ്രോ ഫ്രഡ്‌ലി സ്കൂൾ പ്രോഗ്രാം 2023-24]]സ്കൂൾ പ്രവേശനോത്സവം 2023-24]]നിടുവാലൂർ എ യു പി സ്കൂളിൽ കൊയ്ത്തുത്സവം | ||
നിടുവാലൂർ എ യു പി സ്കൂളിൽ തുടർച്ചയയി 14ആം വർഷവും ആഗ്രോ ഫ്രഡ്‌ലി സ്കൂൾ പ്രോഗ്രാമിന്റെ ഭാഗമായി നെൽകൃഷി കൊയ്ത്തുത്സവം നടന്നു. കുട്ടികളിൽ കാർഷികവൃത്തിയോടുള്ള മനോഭാവം വളർത്തുക നെൽകൃഷിയുടെ വ്യത്യസ്ത ഘട്ടങ്ങളെപറ്റിയുള്ള അവബോധം സൃഷ്ടിക്കുക തുടങ്ങിയവയാണ് വർഷങ്ങളായി തുടരുന്ന ആഗ്രോഫ്രണ്ട്‌ലി സ്കൂൾ പദ്ധതിയുടെ ലക്ഷ്യങ്ങൾ. വിത്തിടൽ, ഞാറു നടൽ, കളപറിക്കൽ, വിളവെടുക്കൽ തുടങ്ങി നെൽകൃഷിയുടെ എല്ലാ ഘട്ടങ്ങൾക്കും കുട്ടികൾ തന്നെയാണ് നേതൃത്വം നൽകുന്നത്. കൊയ്ത്തുത്സവം പി ടി എ പ്രസിഡന്റ് ശ്രീ. ഷൈലേഷ് ബാബു വിന്റെ സാന്നിധ്യത്തിൽ ചെങ്ങളായി കൃഷിഭവനിലെ അസിസ്റ്റന്റ് കൃഷി ഓഫർ ശ്രീ.രാഗേഷ് പി പി ഉദ്ഘാടനം ചെയ്തു. അധ്യാപകരും കുട്ടികളും ചേർന്ന് കൊയ്ത്തുത്സവം ആഘോഷമാക്കി.[[പ്രമാണം:NAUP KNR 2023 3.jpg|ശൂന്യം|ലഘുചിത്രം|കൊയ്ത്തുത്സവം ]] | |||
നെൽകൃഷി കൊയ്ത്തുത്സവം നടന്നു. കുട്ടികളിൽ കാർഷികവൃത്തിയോടുള്ള മനോഭാവം വളർത്തുക നെൽകൃഷിയുടെ വ്യത്യസ്ത ഘട്ടങ്ങളെപറ്റിയുള്ള അവബോധം സൃഷ്ടിക്കുക തുടങ്ങിയവയാണ് വർഷങ്ങളായി തുടരുന്ന ആഗ്രോഫ്രണ്ട്‌ലി സ്കൂൾ പദ്ധതിയുടെ ലക്ഷ്യങ്ങൾ. വിത്തിടൽ, ഞാറു നടൽ, കളപറിക്കൽ, വിളവെടുക്കൽ തുടങ്ങി നെൽകൃഷിയുടെ എല്ലാ ഘട്ടങ്ങൾക്കും കുട്ടികൾ തന്നെയാണ് നേതൃത്വം നൽകുന്നത്. കൊയ്ത്തുത്സവം പി ടി എ പ്രസിഡന്റ് ശ്രീ. ഷൈലേഷ് ബാബു വിന്റെ സാന്നിധ്യത്തിൽ ചെങ്ങളായി കൃഷിഭവനിലെ അസിസ്റ്റന്റ് കൃഷി ഓഫർ ശ്രീ.രാഗേഷ് പി പി ഉദ്ഘാടനം ചെയ്തു. അധ്യാപകരും കുട്ടികളും ചേർന്ന് കൊയ്ത്തുത്സവം ആഘോഷമാക്കി.[[പ്രമാണം:NAUP KNR 2023 3.jpg|ശൂന്യം|ലഘുചിത്രം|കൊയ്ത്തുത്സവം ]] | |||
[[പ്രമാണം:NAUP KNR2023 2.jpg|ശൂന്യം|ലഘുചിത്രം|ആഗ്രോ ഫ്രഡ്‌ലി സ്കൂൾ പ്രോഗ്രാം 2023-24 ഞാറുനടീൽ]] | [[പ്രമാണം:NAUP KNR2023 2.jpg|ശൂന്യം|ലഘുചിത്രം|ആഗ്രോ ഫ്രഡ്‌ലി സ്കൂൾ പ്രോഗ്രാം 2023-24 ഞാറുനടീൽ]] | ||