Jump to content
സഹായം

"എസ്. എൻ. ഡി. പി. എൽ. പി. എസ് പ്ലാംപഴിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(number of students)
വരി 64: വരി 64:

==ചരിത്രം==
==ചരിത്രം==
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിൽ ഒറ്റശേഖരമംഗലം പഞ്ചായത്തിൽ 1979 ൽ ഈ സ്കൂൾ നെയ്യാറ്റിൻകര എസ് എൻ ഡി പി യൂണിയൻ മാനേജ്മെന്റിനു കീഴിൽ സ്ഥാപിതമായി. നെയ്യാർഡാം നിർമ്മിക്കുന്നതിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരാണ് ഈ പ്രദേശത്ത് താമസിക്കുന്നതിൽ ഒരു വിഭാഗം.
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിൽ ഒറ്റശേഖരമംഗലം പഞ്ചായത്തിൽ 1979 ൽ ഈ സ്കൂൾ നെയ്യാറ്റിൻകര എസ് എൻ ഡി പി യൂണിയൻ മാനേജ്മെന്റിനു കീഴിൽ സ്ഥാപിതമായി. നെയ്യാർഡാം നിർമ്മിക്കുന്നതിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരാണ് ഈ പ്രദേശത്ത് താമസിക്കുന്നതിൽ ഒരു വിഭാഗം.[[എസ്. എൻ. ഡി. പി. എൽ. പി. എസ് പ്ലാംപഴിഞ്ഞി/ചരിത്രം|കൂടുതൽ വായനക്ക്]] 

1984-ൽ സ്കൂളിന് ഓടിട്ട കെട്ടിടവും 2005 ൽ കോൺക്രീറ്റ് കെട്ടിടവും മാനേജ്മെന്റ് നിർമ്മിച്ചു. എൻജിനീയർമാരായ ശ്രീ പ്രദീപ്,ശ്രീ പ്രകാശ്, ശ്രീ അനൂപ് മോഹൻ ഡോക്ടറായ ശ്രീ സോനു മോഹൻ എന്നിവർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. നെയ്യാറ്റിൻകര എസ് എൻ ഡി പി യൂണിയൻ പ്രസിഡൻറ് ആയിരുന്ന അഡ്വക്കേറ്റ് രവികുമാറാണ് ആദ്യ മാനേജർ. പ്രഥമാധ്യാപിക ശ്രീമതി ഉഷ കുമാരിയാണ്. പെരുകുന്നത് തടത്തരികത്ത് വീട്ടിൽ എസ്.സിന്ധു ആണ് ആദ്യ വിദ്യാർത്ഥി .2005-2006 അധ്യയന വർഷത്തിൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു.  

719

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2021519" എന്ന താളിൽനിന്ന് ശേഖരിച്ചത്