"ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
[[പ്രത്യേകം:Categories|വർഗ്ഗങ്ങൾ]] (+<sup>+</sup>): [[ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/ലിറ്റിൽകൈറ്റ്സ്/2023-26#catlinks|(+)]]
* ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 02:28, 3 നവംബർ 2023.
* പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്. Reading Problems? [[സഹായം:Reading Problems?|Click here]]
{{Infobox littlekites
|സ്കൂൾ കോഡ്=42003
|അധ്യയനവർഷം=2022-2025
|യൂണിറ്റ് നമ്പർ=LK/2018/42003
|അംഗങ്ങളുടെ എണ്ണം=14
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=തിരുവനന്തപുരം
|ഉപജില്ല=നെടുമങ്ങാട്
|ലീഡർ=ആദിത്യ
|ഡെപ്യൂട്ടി ലീഡർ=ഷൈൻ രാജ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ആഷാ റാം
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=മായാദേവി
|ചിത്രം=
|ഗ്രേഡ്=
}}
[[പ്രമാണം:42003 LK 2.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ക്യാമ്പോണം ]]
[[പ്രമാണം:42003 LK 2.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ക്യാമ്പോണം ]]
[[പ്രമാണം:42003 LK1.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ക്യാമ്പോണം 2023]]
[[പ്രമാണം:42003 LK1.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ക്യാമ്പോണം 2023]]
വരി 198: വരി 231:
[[പ്രമാണം:42003 lk moon.jpeg|ലഘുചിത്രം]]
[[പ്രമാണം:42003 lk moon.jpeg|ലഘുചിത്രം]]
ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ചാന്ദ്രധൗത്യത്തെ കുറിച്ച് ഒരു വീഡിയോ നിർമ്മിച്ച് ചാന്ദ്രദിന പ്രത്യേക അസ്സെംബ്ലിയിൽ പ്രദർശിപ്പിച്ചു .
ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ചാന്ദ്രധൗത്യത്തെ കുറിച്ച് ഒരു വീഡിയോ നിർമ്മിച്ച് ചാന്ദ്രദിന പ്രത്യേക അസ്സെംബ്ലിയിൽ പ്രദർശിപ്പിച്ചു .
[[പ്രത്യേകം:Categories|വർഗ്ഗങ്ങൾ]] (+<sup>+</sup>): [[ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/ലിറ്റിൽകൈറ്റ്സ്/2023-26#catlinks|(+)]]
* ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 02:28, 3 നവംബർ 2023.
* പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്. Reading Problems? [[സഹായം:Reading Problems?|Click here]]
{{Infobox littlekites
|സ്കൂൾ കോഡ്=42003
|അധ്യയനവർഷം=2022-2025
|യൂണിറ്റ് നമ്പർ=LK/2018/42003
|അംഗങ്ങളുടെ എണ്ണം=14
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=തിരുവനന്തപുരം
|ഉപജില്ല=നെടുമങ്ങാട്
|ലീഡർ=ആദിത്യ
|ഡെപ്യൂട്ടി ലീഡർ=ഷൈൻ രാജ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ആഷാ റാം
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=മായാദേവി
|ചിത്രം=
|ഗ്രേഡ്=
}}

11:34, 21 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

വർഗ്ഗങ്ങൾ (++): (+)

  • ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 02:28, 3 നവംബർ 2023.
  • പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്. Reading Problems? Click here
42003-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42003
യൂണിറ്റ് നമ്പർLK/2018/42003
അംഗങ്ങളുടെ എണ്ണം14
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ലീഡർആദിത്യ
ഡെപ്യൂട്ടി ലീഡർഷൈൻ രാജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ആഷാ റാം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മായാദേവി
അവസാനം തിരുത്തിയത്
21-11-2023AnijaBS
ലിറ്റിൽ കൈറ്റ്സ് ക്യാമ്പോണം
ലിറ്റിൽ കൈറ്റ്സ് ക്യാമ്പോണം 2023

ലിറ്റിൽ കൈറ്റ്സ് ക്യാമ്പോണം 2023

ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികളുടെ സ്കൂൾ തല ക്യാമ്പ് സെപ്റ്റംബർ മൂന്നാം തിയതി നടന്നു .നെടുമങ്ങാട് സബ്‌ജില്ലയുടെ മാസ്റ്റർ ട്രെയിനർ ശ്രീമതി അനിജ ബി എസ് ക്യാമ്പിന് നേതൃത്വം നൽകി . കുട്ടികൾ ഉത്സാഹത്തോടെയും ആവേശത്തോടെയും ക്യാമ്പിനെ സ്വീകരിച്ചു .




ക്‌ളാസ് 1 - ഹൈടെക് ഉപകരണ സജ്ജീകരണം

കമ്പ്യൂട്ടറുമായി പ്രൊജക‍്ടർ കണക‍്ട് ചെയ്ത് പ്രദർശന സജ്ജമാക്കുന്നതിന സാധിക്കും.Sound Settings ആവശ്യമായ രീതിയിൽ ക്രമീകരിക്കുന്നതിന സാധിക്കും.കമ്പ്യൂട്ടറിൽ ഇന്റർനെറ്റ ലഭ്യമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നതിന് സാധിക്കും .KITE Ubuntu 18.04 ലെ വിവിധ ആപ്ലിക്കേഷൻ സോഫ്റ്റ്‍വെയർ, ഡെസ്ക‍്ടോപ എന്നിവ റീസെറ്റ് ചെയ്യുന്നതിന് സാധിക്കും. ഉബുണ്ടുവിൽOrcaസോഫ്റ്റ്‍വെയർപ്രവർത്തനസജ്ജമാക്കുന്നതിന സാധിക്കും. ഈ കാര്യങ്ങൾ കുട്ടികൾക്ക് ഈ ക്‌ളാസിൽ നിന്നും മനസിലാക്കാൻ സാധിച്ചു.



ക്ലാസ് 2 - ഗ്രാഫിക് ഡിസൈനിംഗ്‌

GIMP സോഫ്റ്റ്‍വെയറിൽ നിശ്ചിത വലുപ്പത്തിലുള്ള കാൻവാസ് തയ്യാറാക്കാൻ സാധിക്കും.GIMP സോഫ്റ്റവെയറിൽ ചിത്രത്തിൽനിന്നും ഒരു പ്രത്യേക ഭാഗം സെലക‍്ട് ചെയ്യുന്നതിന് സാധിക്കും.GIMP സോഫ്റ്റ്‍വെയറിലെ ക്യാൻവാസിൽ സെലക‍്ട് ചെയ്ത ഭാഗത്ത് Bucket Fill Tool ഉപയോഗിച്ചും Blend Tool ഉപയോഗിച്ചും നിറം നൽകാൻ സാധിക്കും. എന്നീ കാര്യങ്ങൾ കുട്ടികൾക്ക് ഈ ക്‌ളാസിൽ നിന്നും മനസിലാക്കാൻ സാധിച്ചു .


ക്‌ളാസ് 3 - ഗ്രാഫിക് ഡിസൈനിംഗ്‌

ഇങ്ക്സ്കേപ് സോഫ്റ്റ വെയറിൽ ചിത്രം വരയ്ക്കാൻ സാധിച്ചു. ഇങ്ക്സ്കേപസോഫ്റ്റ ‍വെയറിൽഭാഗികമായിചിത്രത്തിന്റെആകൃതിയിൽമാറ്റംവരുത്തുവാനും ചിത്രത്തിന് നിറം ( Fill , Gradient ) നൽകുവാനും സാധിക്കും. ഇങ്ക്സ്കേപ് സോഫ്റ്റ്‍വെയറിൽ വരച്ച എല്ലാ ഒബ‍്ജക‍്ടും ഒന്നിച്ച് ഗ്രൂപ്പ് ചെയ്യാൻ സാധിക്കും.എന്നീ കാര്യങ്ങൾ കുട്ടികൾക്ക് ഈ ക്‌ളാസിൽ നിന്നും മനസിലാക്കാൻ സാധിച്ചു .





ക്‌ളാസ് 4 - അനിമേഷൻ

അനിമേഷൻ സാങ്കേതികവിദ്യയെക്കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു.TupiTubeDeskലെ ഭാഗികമായി വിവിധ കാൻവാസുകളെക്കുറിച്ച മനസ്സിലാക്കുവാൻ സാധിച്ചു.അനിമേഷനുകളിലെ ഫ്രെയിമുകളെക്കുറിച്ച് മനസ്സിലാക്കുവാൻ സാധിച്ചു.TupiTube Desk ൽ Frame By Frame ആയി അനിമേഷൻ തയ്യാറാക്കാൻ സാധിച്ചു.ഇത്രയും കുട്ടികൾക്ക് ഈ ക്‌ളാസിൽ നിന്നും മനസിലാക്കാൻ സാധിച്ചു .





ക്‌ളാസ് 5 - അനിമേഷൻ

OpenToonz ൽ ചിത്രശ്രേണികൾ ഉപയോഗിച്ച് അനിമേഷനുകൾ നിർമ്മിക്കാൻ സാധിക്കും. OpenToonzൽ ചിത്രശ്രേണികൾ ഉൾപ്പെടുത്തുമ്പോൾ,ഫയൽനാമം നൽകേണ്ടത് പ്രത്യേകരീതിയിലാണ് എന്ന് മനസ്സിലാക്കിയിട്ടുണ്ട്.പശ്ചാത്തലശബ്ദംചേർത്ത അനിമേഷൻ സിനിമകൾ കൂടുതൽ മികച്ചതാണഎന്ന് മനസിലാക്കി. ഓപ്പൺടൂൺസിലെ ഏത് ഫ്രെയിമിനെയും കീഫ്രെയിമുകളാക്കി അനിമേഷൻ തയ്യാറാക്കാൻ സാധിക്കും.OpenToonz ഉപയോഗിച്ച് ശബ്ദം ചേർത്ത അനിമേഷനുകൾ നിർമ്മിക്കാൻസാധിക്കും.




media literacy workshop

സ്വദേശാഭിമാനി മീഡിയ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് നൽകിയ media literacy workshop.





ചാന്ദ്രയാൻ 3 - ലൈവ് ടെലികാസ്റ്റിംഗ്

ചാന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാവാൻ ലിTupiTube Desk ലെ Tween സങ്കേതം ഉപയോഗിച്ച് അനിമേഷൻ നിർമ്മിക്കാൻ സാധിച്ചു.ഭാഗികമായി TupiTube Desk ലെ വിവിധ കാൻവാസ് മോഡുകളെക്കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞു.റ്റിൽ കൈറ്റ്സ് ക്ലബ് കുട്ടികൾ സ്കൂളിൽ  നടത്തിയ ലൈവ് ടെലികാസ്റ്റിംഗ്.





ഫ്രീഡം ഫെസ്റ്റ് പ്രദർശനം

ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു . സ്കൂൾ അസ്സെംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു . വളരെ വിശാലമായ ഐ റ്റി കോർണർ സജ്ജമാക്കി .. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നിർമ്മിച്ച ഗെയിം കളിക്കാനുള്ള അവസരം നൽകി . പോസ്റ്ററുകളുടെ ഒരു കോർണർ ഒരുക്കി . റോബോട്ടിക്‌സ് , ഇലക്ട്രോണിക്സ് മാതൃകകളുടെ പ്രദർശനം നടത്തി . tinkercad പ്രവർത്തനം , robo - hen , ട്രാഫിക് സിഗ്നൽ എന്നിവയുടെ പ്രദർശനവും നടന്നു . സ്കൂളിലെ എല്ലാ കുട്ടികൾക്കും പ്രദർശനം കാണുവാനുള്ള സംവിധാനവും ഒരുക്കി .




ഫ്രീഡം ഫെസ്റ്റ് സന്ദർശനം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ടാഗോർ തീയേറ്ററിൽ ഫ്രീഡം ഫെസ്റ്റ് സന്ദർശിച്ചപ്പോൾ....





പ്രകൃതി നിരീക്ഷണ പദയാത്ര

അരുവിക്കര ജലാശയത്തിനു സമീപത്തുകൂടി കാൽനട യാത്ര നടത്തിക്കൊണ്ടു ജീവജാലങ്ങളെ നിരീക്ഷിക്കാനും തിരിച്ചറിയാനും ചിത്രീകരിക്കാനും കുട്ടികളെ പ്രാപ്തരാക്കാൻ പി റ്റി എ യുടെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ശ്രീ അനീഷ് മോഹൻ തമ്പി നടത്തിയ പരിശീലനം .



ക്‌ളാസ് 6 മൊബൈൽ ആപ്പുകൾ

മൊബൈൽ ആപ്പുകൾ നിർമ്മിക്കുന്നതിനുള്ള വിവിധ പ്ലാറ്റ്ഫോമുകളെക്കുറിച്ചമനസ്സിലാക്കി. MITആപ്പ്ഇൻവെന്റർസോഫ്റ്റ്‌വെയറിന്റെ യൂസർമൊബൈൽ ആപ്പുകൾ നിർമ്മിക്കുന്നതിനുള്ള വിവിധ പ്ലാറ്റ്ഫോമുകളെക്കുറിച്ച മനസ്സിലാക്കി. MITആപ്പ്ഇൻവെന്റർസോഫ്റ്റ്‌വെയറിന്റെയൂസർഇന്റർഫേസകംപോണന്റുകൾ പരിചയപ്പെട്ടു.മൊബൈൽ ആപ്പിന്റെ ലേഔട്ട് ഡിസൈൻ ചെയ്യാൻ കഴിഞ്ഞു.ഇന്റർഫേസ കംപോണന്റുകൾ പരിചയപ്പെട്ടു.മൊബൈൽ ആപ്പിന്റെ ലേഔട്ട് ഡിസൈൻ ചെയ്യാൻ കഴിഞ്ഞു.




ക്‌ളാസ് 7 മൊബൈൽ ആപ്പ് പ്രവർത്തനക്ഷമമാക്കാം

MITആപ്പഇൻവെന്ററിൽ കോഡ്ബ്ലോക്കുകൾ ഉപയോഗിക്കുന്നത പരിചയപ്പെട്ടു. MIT ആപ്പ് ഇൻവെന്റർ ഉപയോഗിച്ച് മൊബൈൽ ആപ്പുകൾ നിർമിക്കുന്നതിനും എമുലേറ്റർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നതിനും കഴിഞ്ഞു.നിർമ്മിച്ച ആപ്പുകൾ apk ഫയൽ ആക്കി മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾചെയ്യാൻ കഴിഞ്ഞു.




ക്‌ളാസ് 8 നിർമ്മിതബുദ്ധി നിത്യജീവിതത്തിൽ

കമ്പ്യൂട്ടർ എങ്ങനെ ബുദ്ധി കൈവരിക്കുന്നു എന്ന് വ്യക്തമാക്കാൻ കഴിയും.നിത്യജീവിതത്തിൽനിർമ്മിതബുദ്ധിഉപയോഗപ്പെടുത്തുന്നമേഖലകൾ ഉദാഹരിക്കാൻ സാധിക്കും. നിർമ്മിത ബുദ്ധിയുടെ സവിശേഷതകൾ തിരിച്ചറിയാൻ സാധിക്കും.





ക്‌ളാസ് 8 മെഷീൻ ലേണിംഗ്

scratch ലെ Face sensing മെഷീൻ ലേണിങ് മൊഡ്യൂൾ ഉപയോഗിച്ച പ്രോഗ്രാമുകൾ തയ്യാറാക്കുന്നതിൽ ധാരണ നേടിയിട്ടുണ്ട്. മെഷീൻലേണിങ രംഗത്ത ഡിജിറ്റൽ ഡാറ്റകൾക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞു. Teachable machine ഉപയോഗിച്ച് machine learning model തയ്യാറാക്കാൻ സാധിച്ചു.




ക്‌ളാസ് 9 AI ആപ്പ്

നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന മൊബൈൽ ആപ്പ് തയ്യാറാക്കാൻസാധിച്ചു.മെഷീൻലേണിങ ഭാഗികമായി മോഡൽ തയ്യാറാക്കാനുള്ള വിവധ ഓൺലൈൻപ്ലാറ്റ്ഫോമുകൾ പരിചയപ്പെട്ടു.നിർമ്മിത ബുദ്ധിയുടെ ഭാവി സാധ്യകൾ ബോധ്യമായിട്ടുണ്ട്.





ക്‌ളാസ് 10 ഇലക്ട്രോണിക്സ്

സെൽ, ടോർച്ച് ബൾബ്, വയറുകൾ എന്നിവ ഉപയോഗിച്ച് ഒരു സർക്കീട്ടതയ്യാറാക്കാൻ സാധിച്ചു.

ഒരു LED തെളിയിക്കാനാവശ്യമായ ഉപകരണങ്ങൾ ഏതൊക്കെയാണെന്നമനസ്സിലാക്കാൻ സാധിച്ചു.

കളർകോഡിന്റെ അടിസ്ഥാനത്തിൽ, റെസിസ്റ്ററുകളുടെ പ്രതിരോധം കണ്ടെത്തിപട്ടികപ്പെടുത്താൻ കഴിഞ്ഞു.ബാറ്ററി, റെസിസ്റ്റർ, ബ്രെഡ്ബോർഡ്, ജംപർ വയറുകൾ എന്നിവ ഉപയോഗിച്ചഎൽ.ഇ.ഡി തെളിയിക്കാൻ കഴിഞ്ഞു.





ക്‌ളാസ് 11 റോബോട്ടുകളെ അടുത്തറിയാം

റോബോട്ടുകളെഉപയോഗപ്പെടുത്തുന്നമേഖലകൾക്കഉദാഹരണങ്ങൾകണ്ടത്താൻ കഴിഞ്ഞു.

റോബോട്ടുകളുടെപ്രധാനഭാഗങ്ങൾഏതൊക്കെയെന്നതിരിച്ചറിയാൻകഴിഞ്ഞുArduino UNO യുടെ പ്രധാന ഭാഗങ്ങൾ ഏതൊക്കെയെന്ന് തിരിച്ചറിയാൻ കഴിഞ്ഞു.റോബോട്ടികഭാഗികമായികിറ്റിലെഘടകങ്ങൾഏതൊക്കെയെന്ന പട്ടികപ്പെടുത്താൻ കഴിഞ്ഞു.



ചാന്ദ്രദിന വീഡിയോ പ്രദർശനം

ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ചാന്ദ്രധൗത്യത്തെ കുറിച്ച് ഒരു വീഡിയോ നിർമ്മിച്ച് ചാന്ദ്രദിന പ്രത്യേക അസ്സെംബ്ലിയിൽ പ്രദർശിപ്പിച്ചു .