LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
13-11-2023AnijaBS

ലിറ്റിൽ കൈറ്റ്സ്

[[ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/ലിറ്റിൽകൈറ്റ്സ്/2020-23/ഗവൺമെൻറ് . എച്ച്.എസ്. അരുവിക്കര/ലിറ്റിൽ കൈറ്റ്സ്|ഗവൺമെൻറ് . എച്ച്.എസ്. അരുവിക്കര/ലിറ്റിൽ കൈറ്റ്സ്]]

2020-23 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ്

2020-23 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് 11/02/2022 വെള്ളിയാഴ്ച നടന്നു . ഉദ്ഘാടനം ബഹുമാനപ്പെട്ട എച് എം മോളി ടീച്ചർ നിർവഹിച്ചു .ഈ യൂണിറ്റിലെ 20 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു . ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ, മിസ്ട്രസ് ,എസ് ഐ റ്റി സി , മുൻ വർഷത്തെ കൈറ്റ് മാസ്റ്റർ സിദ്ദിഖ് സാർ എന്നിവർ ക്യാമ്പിൽ ഉടനീളം കുട്ടികൾക്ക് പിന്തുണയുമായി കൂടെ നിന്നു .

 
2020 - 23 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് ഉദ്ഘാടനം ബഹുമാനപ്പെട്ട എച് എം മോളി ടീച്ചർ നിർവഹിക്കുന്നു .

,