"സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 134: വരി 134:




= <font size="4" color="black" font>'''ലോക പരിസ്ഥിതി ദിനം'''</font> =
 
 
=                                                               <font size="4" color="black" font>'''ലോക പരിസ്ഥിതി ദിനം'''</font> =
[[പ്രമാണം:SJ 25045 EKM11.jpg|അതിർവര|നടുവിൽ|800x800ബിന്ദു]]
[[പ്രമാണം:SJ 25045 EKM11.jpg|അതിർവര|നടുവിൽ|800x800ബിന്ദു]]
[[പ്രമാണം:SJ 25045 EKM 12.jpg|നടുവിൽ|800x800ബിന്ദു]]
[[പ്രമാണം:SJ 25045 EKM 12.jpg|നടുവിൽ|800x800ബിന്ദു]]

15:30, 28 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ
വിലാസം
കാഞ്ഞൂർ

കാഞ്ഞൂർ പി.ഒ.
,
683575
,
എറണാകുളം ജില്ല
സ്ഥാപിതം1943
വിവരങ്ങൾ
ഫോൺ0484 2466777
ഇമെയിൽstjosephscghskanjoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25045 (സമേതം)
യുഡൈസ് കോഡ്32080102302
വിക്കിഡാറ്റQ99485861
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംആലുവ
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കാഞ്ഞൂർ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ692
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.ജോയ്സി കെ പി
പി.ടി.എ. പ്രസിഡണ്ട്Sebastian Paul
അവസാനം തിരുത്തിയത്
28-10-202325045
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

chavara achan

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കാ‍‍‍ഞ്ഞൂർ

സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

പ്രവ‍ർത്തനങ്ങൾ

സ്‌ത്രീകളുടെയും കുട്ടികളുടെയും ആദ്ധ്യാത്മികവും ഭൗതികവുമായ ഉന്നമനത്തിനായി സ്വയം സമർപ്പിക്കപ്പെട്ട സി.എം.സി സന്യാസിനി സമൂഹത്തിന്റെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന ഒരു സ്ഥാപനമാണ്‌ ഈ വിദ്യാലയം. കൂടുതൽ വായിക്കുക

മുൻപേ നയിച്ചവർ

നമ്പർ.പേര്വർഷം
1 മിസ്.റബേക്ക. 1951-1973
2 സി.ആന്റണിറ്റ. 1972-1983
3 സി.ജാനുരിസ് 1983-1987
4സി.ക്രിസ്റ്റല്ല .1987-1989
5സി.മാഗി. . 1989-1994
6സി.ആർനെറ്റ്. . 1994-1996
7സി.വെർജീലിയ . 1996-1998
8സി.ഹാരിയെറ്റ് 1998–1999
9സി.ലയോള. 1999-2003
10സി.ലീന മാത്യു. 2003-2009
11സി.ലില്ലി തെരെസ്. 2009-2011
12സി.മേഴ്സി റോസ്. 2011-2014
13സി.ചിന്നമ്മ കെ ഡി. 2014-2020

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറിയോട് ചേർന്ന്100 -ഓളം കുട്ടികൾക്ക് ഇരുന്ന് വായിക്കുവാനുള്ള സൗകര്യമുണ്ട്.

ലൈബ്രറി

എകദേശം 4000-ത്തോളം പുസ്തകങ്ങൾ ഉണ്ട്.കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനാവശ്യമായ ധാരാളം സി ഡികൾ, ഡിക്ഷണറികൾ,കവിതകൾ,ഉപന്യാസങ്ങൾ,എൻസൈക്ലോ പീഡിയ,ക്വിസ് പുസ്തകങ്ങൾ,കഥാപുസ്തകങ്ങൾ എന്നിവയും സയൻസ്,സോഷ്യൽ,കണക്ക്, ഹിന്ദി ,ഇംഗ്ലീഷ്,മലയാളം എന്നീ വിഷയങ്ങളുടെ പുസ്തകങ്ങളും ധാരാളമായുണ്ട്.

സയൻസ് ലാബ്

എകദേശം 50 -ഓളം കുട്ടികൾക്ക് ഒരുമി‍ച്ചിരുന്ന് ശാസ്ത്ര പരീക്ഷണങ്ങൾ നടത്താൻ സൗകര്യമുള്ള സയൻസ് ലാബ് ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

കംപ്യൂട്ടർ ലാബ്

വിവര വിനിമയ സാങ്കേതിക വിദ്യയിൽ ഉയർന്ന അറിവു നേടുന്നതിനായി യു പി ,ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് വേണ്ടി ഒരു കമ്പ്യൂട്ടർ ലാബും രണ്ട് സ്മാർട്ട് റൂമുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

സ്മാർട്ട് ക്ലാസ് റൂമുകൾ

പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും ഉയർന്ന അറിവു നേടുന്നതിനുമായി എല്ലാ ഹൈസ്കൂൾ ക്ലാസുകളും സ്മാർട്ട് ക്ലാസുകളായി സജ്ജീകരിച്ചിട്ടുണ്ട്.

നേട്ടങ്ങൾ

2012 മുതൽ തുടർച്ചയായി 100% വിജയം, കലാകായീക മേളകളിൽ മികച്ച വിജയം

മറ്റു പ്രവർത്തനങ്ങൾ

  • കുട്ടികൾക്ക് കൗൺസിലി‍ങ്‍
  • മൂല്യ അധിഷ്ഠിത വിദ്യാഭ്യാസം.

എല്ലാ ക്ലാസ്സുകളിലും മോറൽ സയൻസ് പുസ്തകം കൃത്യമായും പഠിപ്പിക്കുന്നുണ്ട്. പ്രോഗ്രാമുകൾ അവതരിപ്പിക്കുമ്പോൾ മൂല്യങ്ങൾക്കൊള്ളുന്ന പ്രോഗ്രാമുകൾ ചെയ്യുന്നതിന് വളരെ ശ്രദ്ധിക്കുന്നു. ഓരോ അധ്യാപകരും താങ്കളുടെ സബ്ജക്ടിനൊപ്പം നല്ല മൂല്യങ്ങൾപകർന്നേകാൻ ശ്രദ്ധിക്കുന്നു. പാവപ്പെട്ടവരോട് കാരുണ്യം ഉണ്ടാകത്തക്കവിധം ക്ലാസുകളിൽ പറയുന്നു. അതാത് ക്ലാസുകളിൽ പൈസ അത്യാവശ്യ സന്ദർഭങ്ങളിൽ കളക്ഷൻ എടുത്ത് അർഹരായവർക്ക് കൊടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുന്നു.നിത്യോപയോഗ സാധനങ്ങൾ കളക്ട് ചെയ്ത് വൃദ്ധസദനങ്ങൾ സന്ദർശിച്ചു. തിരിച്ചു വന്നപ്പോൾ മറ്റുള്ളവർക്കുകൂടി ഉപകാരപ്പെടും വിധം ഷെയർ ചെയ്യുന്നു. പൊതിച്ചോറ് വിതരണം ചെയ്തു. സന്മാർഗ ബോധനക്ളാസുകൾ തുടങ്ങിയവ നടത്തിപ്പോരുന്നു. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

ജൂൺ.

പ്രവേശനോത്സവം 2023-2024


പ്രവേശനോത്സവം 2023-2
പ്രവേശനോത്സവം 2023-2




ലോക പരിസ്ഥിതി ദിനം

വൃക്ഷത്തൈ നടീൽ

7 - ഡ്രൈ ഡേ ,12- വിദ്യാരംഗം മൽസരങ്ങൾ

14- നാടൻപാട്ടു മൽസരങ്ങൾ


19 - റീഡിംഗ് വീക്ക് ഇനാഗുരേഷൻ

21 - മ്യൂസിക് ഡേ സെലിബ്രേഷൻ

Music Day 2023-24
Music Day 2023-24

YOGA DAY 2023-24


22 - മലയാളം ക്വിസ് മൽസരം , 27 - ആന്റി ടുബാക്കോ ഡേ.

  • ജൂലൈ.

5 - മാത്തമാറ്റിക്സ് ക്ലബ്ബ് , 6 - വിദ്യാരംഗം ക്ലബ്ബ്

സോഷ്യൽ ക്ലബ്ബ്. 7 - സയൻസ് ക്ലബ്ബ് , 13 - ലിറ്റററി അസോസിയേഷൻ ഇനാഗുരേഷൻ ,

17 - ഇനാഗുരേഷൻ ഒാഫ് ഫാമിംഗ് , 19 - മാത്തമാറ്റിക്സ് ക്വിസ് , 20 - ലൂണാർ ഡേ. ,27 - എ പി ജെ അബ്ദുൾകലാം അനുസ്മരണം,സയൻസ് ഡേ

  • ആഗസ്റ്റ്.

4 - യൂത്ത് ഫെസ്റ്റവൽ , 8 - ക്വിറ്റ് ഇൻഡ്യ , 9 - നാഗസാക്കി ഡേ

15 - ഇൻഡിപെൻഡൻസ് ഡേ , 17 - കർഷക ദിനം

  • സെപ്റ്റംബർ.

13 -ന്യൂസ് റീഡിംഗ് , 14 - നാഷണൽ ഹിന്ദി ഡേ


18 - ശ്രീനിവാസ രാമാനുജ പ്രസന്റേഷൻ ,20 - റിപ്പോർട്ട് കാർഡ് ഡേ , 26 - വർക്ക് എക്സ്പീരിയൻസ്

  • ഒക്റ്റോബർ.

4 - സി വി രാമൻ എസ്സെ കോംപിറ്റീഷൻ , 9 - സ്പേസ് വീക്ക് കോംപിറ്റീഷൻ , 17-പോവർട്ടി ഇറാഡിക്കേഷൻ ഡേ , 24 - യു എൻ ഡേ ,

  • നവംബർ.

1 - കേരളപ്പിറവി


7- സി വി രാമൻ ഡേ ,8- ഇംഗ്ളീഷ് റെസിറ്റേഷൻ , 14 - ചിൽഡ്രൻസ് ഡേ


16 - നാടൻപാട്ടു മൽസരം


27 - നാഷണൽ നൂൺമീൽ ഡേ , 28 - മാതസ് വർക്ക് ഷോപ്പ്

30 - വിദ്യാദീപം.

  • ഡിസംബർ.

1 -ലോക എയ്ഡ്സ് ദിന പ്രാർഥന

11 - എൻറിച്ച്മെന്റ് പ്രോഗ്രാം

  • ജനുവരി.

1 -ന്യു ഇയർ ഡേ , 9 - ഇംഗ്ലീഷ് ക്ലബ്ബ് മീറ്റിംഗ് , 15 - സയൻസ് ക്ലബ്ബ് മീറ്റിംഗ് , 18 - ഷോർട്ട് സ്റ്റോറി വർക്ക്ഷോപ്പ് വിദ്യാരംഗം , 2 2 - ഇംഗ്ലീഷ് ഡേ സെലബ്രേഷൻ , ഹിന്ദി സ്പീച്ച് കോംപിറ്റീഷൻ

  • ഫെബ്രുവരി.

19 - സബ്ജക്റ്റ് കൗൺസിൽ , 21 - മാതൃഭാഷാദിനം , 22 - സ്കൗട്ട് ഡേ , 28 - സയൻസ് ഡേ

  • മാർച്ച്

എസ് എസ് എൽ സി പരീക്ഷ

മറ്റുതാളുകൾ

സി.ജോയ്സി കെ.പി(ഹെഡ്മിസ്ട്രസ്)
ഹൈസ്കൂൾ അദ്ധ്യാപകരുടെ പട്ടിക

നമ്പർ പേര്
1 സി.ഡെയ്സി സി പി
2 ജോളി വി പി
3 മോളി പൗലോസ്
4 ഷീജ സി വർഗ്ഗീസ്
5 സിമി ജോസ്
6 ലിറ്റി പി കെ
7 ഷാലി കെ ജോസഫ്
8 സി.ലിജി പി ഇ
9 ഹിൽഡ ആന്റണി
10 സി.സോളി വർഗ്ഗീസ്
11 സി.ഷേർലി വർക്കി
12 സി.ആനി കെ വി
13 സി.ജെസ്സി അന്തോണി
14 സി.ഷൈജി വി ഒ
15 സെൽമ ജോർജ്
16 സിജി കെ റ്റി
17 ലക്ഷ്മി എസ് മേനോൻ



യു.പി അദ്ധ്യാപകരുടെ പട്ടിക

നമ്പർ പേര്
1 സി.ജിമിത പാപ്പച്ചൻ
2 സി.ലീന പി പി
3 സി. ഷിജി ഹോർമിസ്
4 സി.ഫ്ളക്സി ഉമ്മച്ചൻ
5 സി.ഷീബ ജേക്കബ്
6 വിക് റ്റി പീറ്റർ
7 സി.ജിസ്മി കെ ജെ
8 സി. ദീപ്തി പൗലോ
9 സുജ സെബാസ്റ്റ്യൻ
10 സി.നിമ പോൾ
11 സി.ജിഷ ജോൺ തേലക്കാടൻ

അനദ്ധ്യാപകരുടെ പട്ടിക‍
1.സി.സ്നോജി ജോണി (ക്ലർക്ക്)
2.ലിഷ(പ്യൂൺ)
3.ബീന സി.വി(പ്യൂൺ)
4.ജിൻസി(എഫ്.ടി.എം)
5.മിനു ജോസഫ്(എഫ്.ടി.എം)

യാത്രാസൗകര്യം

ഏതാണ്ട് 707 കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ യാത്രയ്ക്കായി വിവിധ മാർഗങ്ങൾ ഒരുക്കിയിട്ടുണ്ട്.സ്കൂളിന് സ്വന്തമായി രണ്ട് സ്കൂൾ ബസുകൾ ഉണ്ട്.കൂടാതെ മറ്റ് പ്രൈവറ്റ് വാഹനങ്ങളിലും സൈക്കിളിലുമായി കുട്ടികൾ സ്കൂളിൽ എത്തുന്നു.ധാരാളം കുട്ടികൾ കാൽ നടയായ്യും സ്കൂളിൽ എത്തുന്നുണ്ട്.

മേൽവിലാസം

ST.JOSEPH'S C.G.H.S.KANJOOR KANJOOR P.O 683575

വഴികാട്ടി

{{#multimaps: 10.1438414, 76.427097 | width=800px| zoom=18}}