ജി.എൽ.പി.എസ് തൃക്കണാപ്പുരം (മൂലരൂപം കാണുക)
12:20, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
19229-wiki (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 61: | വരി 61: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ അന്ത്യാളംകുടം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഇത് .ഈ സ്കൂളിലെ മുഴുവൻ പേര് ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂൾ തൃക്കണ്ണാപുരം. | [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം] ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ അന്ത്യാളംകുടം എന്ന സ്ഥലത്ത് 16വാർഡിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഇത് .ഈ സ്കൂളിലെ മുഴുവൻ പേര് ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂൾ തൃക്കണ്ണാപുരം. | ||
== ചരിത്രം == | == ചരിത്രം == | ||
ഇത്തിരി വട്ടത്തിൽ ഒത്തിരി വെളിച്ചം വിതറിയ ജിഎൽപി തൃക്കണ്ണാപുരം സ്കൂൾ -തവനൂരിലെ ആദ്യത്തെ വിദ്യാലയം ആണ്.ഒരു നൂറ്റാണ്ടു മുൻപ് സ്ഥാപിക്കപ്പെട്ടതാണ് ഈ വിദ്യാലയം.അന്ത്യാളം കുടത്തെ പ്രസിദ്ധ തറവാടായ അയിരൂർ കോറാട്ട് കളത്തിലെ ശ്രീ എ കെ കുട്ടികൃഷ്ണമേനോൻ എന്ന മഹത് വ്യക്തിയാണ് എഴുത്തുപള്ളിക്കൂടം ഉണ്ടായിരുന്ന സ്ഥലത്ത് വിദ്യാലയം സ്ഥാപിച്ച് ആധുനിക വിദ്യാഭ്യാസത്തിന് അടിത്തറ പാകിയത്.1918 തിരുനാവായിൽ തുടങ്ങിയ വിദ്യാലയത്തിലെ ആദ്യ അധ്യാപകൻ ശ്രീ മഹാദേവ അയ്യർ ആയിരുന്നു. 1919 - 20 ൽ ഈ വിദ്യാലയം തിരുനാവായയിൽ നിന്നും അന്ത്യാളം കുടത്തേക്ക് മാറ്റി. ഓത്തുപഠനത്തിൽ താൽപര്യം കാണിച്ചിരുന്ന ബ്രാഹ്മണരും പിന്നോക്ക ജാതിക്കാരും ആദ്യകാലങ്ങളിൽ സ്കൂളിൽ പ്രവേശനം നേടിയിരുന്നില്ല. 1953 മുതൽ സ്കൂൾ ബോർഡ് ബോയ്സ് എലമെന്ററി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കേരളപ്പിറവിക്കുശേഷം ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂൾ ആയി അറിയപ്പെട്ടു .1965 ശേഷം നാമമാത്ര വാടകയിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. | ഇത്തിരി വട്ടത്തിൽ ഒത്തിരി വെളിച്ചം വിതറിയ ജിഎൽപി തൃക്കണ്ണാപുരം സ്കൂൾ -തവനൂരിലെ ആദ്യത്തെ വിദ്യാലയം ആണ്.ഒരു നൂറ്റാണ്ടു മുൻപ് സ്ഥാപിക്കപ്പെട്ടതാണ് ഈ വിദ്യാലയം.അന്ത്യാളം കുടത്തെ പ്രസിദ്ധ തറവാടായ അയിരൂർ കോറാട്ട് കളത്തിലെ ശ്രീ എ കെ കുട്ടികൃഷ്ണമേനോൻ എന്ന മഹത് വ്യക്തിയാണ് എഴുത്തുപള്ളിക്കൂടം ഉണ്ടായിരുന്ന സ്ഥലത്ത് വിദ്യാലയം സ്ഥാപിച്ച് ആധുനിക വിദ്യാഭ്യാസത്തിന് അടിത്തറ പാകിയത്.1918 തിരുനാവായിൽ തുടങ്ങിയ വിദ്യാലയത്തിലെ ആദ്യ അധ്യാപകൻ ശ്രീ മഹാദേവ അയ്യർ ആയിരുന്നു. 1919 - 20 ൽ ഈ വിദ്യാലയം തിരുനാവായയിൽ നിന്നും അന്ത്യാളം കുടത്തേക്ക് മാറ്റി. ഓത്തുപഠനത്തിൽ താൽപര്യം കാണിച്ചിരുന്ന ബ്രാഹ്മണരും പിന്നോക്ക ജാതിക്കാരും ആദ്യകാലങ്ങളിൽ സ്കൂളിൽ പ്രവേശനം നേടിയിരുന്നില്ല. 1953 മുതൽ സ്കൂൾ ബോർഡ് ബോയ്സ് എലമെന്ററി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കേരളപ്പിറവിക്കുശേഷം ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂൾ ആയി അറിയപ്പെട്ടു .1965 ശേഷം നാമമാത്ര വാടകയിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. 2007-2008 അധ്യയനവർഷത്തിൽ പി ടി എ യുടെ ആഭിമുഖ്യത്തിൽ പ്രീപ്രൈമറി ആരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |