"ഗവ. എൽ.പി.എസ്. ഉഴമലക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 91: | വരി 91: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*നെടുമങ്ങാട് ബസ് സ്റ്റോപ്പി്ൽ നിന്നും നെട്ടറച്ചിറ ഭാഗത്തുകൂടി ഉഴമലയ്ക്കൽ പോകുന്ന ബസിൽ കയറി കൊങ്ങണത്തിലിറങ്ങിയാൽ സ്കൂളിൽ എത്തിച്ചേരാം. | *നെടുമങ്ങാട് ബസ് സ്റ്റോപ്പി്ൽ നിന്നും നെട്ടറച്ചിറ ഭാഗത്തുകൂടി ഉഴമലയ്ക്കൽ പോകുന്ന ബസിൽ കയറി കൊങ്ങണത്തിലിറങ്ങിയാൽ സ്കൂളിൽ എത്തിച്ചേരാം. | ||
{{ | {{Slippymap|lat= 8.599872|lon= 77.019223 |zoom=18|width=800|height=400|marker=yes}} |
20:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.എസ്. ഉഴമലക്കൽ | |
---|---|
വിലാസം | |
കൊങ്ങണം കൊങ്ങണം , പുതുക്കുളങ്ങര പി.ഒ. , 695541 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഇമെയിൽ | lpsuzhamalackal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42527 (സമേതം) |
യുഡൈസ് കോഡ് | 32140601009 |
വിക്കിഡാറ്റ | Q64035824 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വെള്ളനാട് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | ൨൬ |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മധു റ്റി ഐ |
പി.ടി.എ. പ്രസിഡണ്ട് | ജെ.അജയൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രുതി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് ഗ്രാമപഞ്ചായത്തിൽ കൊങ്ങണം എന്ന സ്ഥലത്താണ് ഗവ എൽ.പി.എസ് ഉഴമലയ്ക്കൽ സ്ഥിതിചെയ്യുന്നത്. ഇപ്പോഴത്തെ സ്കൂളിന് അഭിമുഖമായി കാണുന്ന കൊറ്റാമലയുടെ അടുത്ത് ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് 1905 മെയ് 15 ന് സ്കൂൾ ആരംഭിച്ചത്. കൊറ്റാമല സ്കൂൾ എന്നും ഇതിനെ വിളിച്ചിരുന്നു. ആറ്റിങ്ങലിനടുത്തുള്ള ചെങ്ങന്നൂർ ഗ്രാമത്തിൽ നിന്നും വന്ന് ഈ പ്രദേശത്ത് താമസമാക്കിയ അലയ്ക്കാട്ട് ഉദിയന്നൂർ മഠത്തിൽ പരേതനായ കണ്ഠരര് വാസുദേവനാണ് സ്കൂള് സ്ഥാപിച്ചത്. ആദ്യത്തെ പ്രഥമാധ്യാപകനും മാനേജരും അദ്ദേഹമായിരുന്നു. തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
50 സെൻറ് സ്ഥലത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ അടച്ചുറപ്പുള്ള 1 കെട്ടിടവും 2 ടോയിലറ്റുകളും 1-കിണറും ഉണ്ട്. സ്കൂൾ കെട്ടിടം ഒാട് മേഞ്ഞതും ചുറ്റുമതിലോടു കൂടിയതുമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
എല്ലാ വർഷവും സ്കൂൾ പി.ടി.എ യുടെ സഹായത്തോടെ ജൈവ പച്ചക്കറി കൃഷി നടത്തുന്നുണ്ട്.
മികവുകൾ
സ്കൂൾ ലൈബ്രറി സൌകര്യം അമ്മമാർക്കു കൂടി ഉപയോഗിക്കാൻ അമ്മവായന എന്ന പരിപ്പാടി നടപ്പിലാക്കി.
മുൻ സാരഥികൾ
സുകുമാരൻ നായർ കെ സി രാജൻ, കെ.സി. മോഹനൻനായർ, ആർ. അംബിക, ജി.പൊന്നമ്മ, ജയശ്രീ.എസ്.എസ് സമീറ ശ്രീല എസ് .എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.ഭാസ്ക്കരൻ നായർ( മുൻ ടെക്നിക്കൽ ഡയറക്ടർ) വിദ്യാലയത്തിലെ മുൻ വിദ്യാർത്ഥിയാണ്.
ക്യൂ ആർ കോഡ്
വഴികാട്ടി
- നെടുമങ്ങാട് ബസ് സ്റ്റോപ്പി്ൽ നിന്നും നെട്ടറച്ചിറ ഭാഗത്തുകൂടി ഉഴമലയ്ക്കൽ പോകുന്ന ബസിൽ കയറി കൊങ്ങണത്തിലിറങ്ങിയാൽ സ്കൂളിൽ എത്തിച്ചേരാം.
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42527
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ