"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|ST THOMAS HSS ERUVELLIPRA}}
{{prettyurl|ST THOMAS HSS ERUVELLIPRA}}
{{Infobox School|
{{Infobox School|

‌‌‌‌‌‌‌‌‌പേര്=സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ ഇരുവെള്ളിപ്ര ‌‌‌‌‌|
‌‌‌‌‌‌‌‌‌പേര്=സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര ‌‌‌‌‌|
സ്ഥലപ്പേര്= ഇരുവെള്ളിപ്ര|
സ്ഥലപ്പേര്= ഇരുവെള്ളിപ്ര|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
റവന്യൂ ജില്ല=പത്തനംതിട്ട|
റവന്യൂ ജില്ല=പത്തനംതിട്ട|
സ്കൂള്‍ കോഡ്=37013|
സ്കൂൾ കോഡ്=37013|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1949|
സ്ഥാപിതവർഷം=1949|
സ്കൂള്‍ വിലാസം= തിരുമൂലപുരം പി.ഒ, തിരുവല്ല ,പത്തനംതിട്ട|
സ്കൂൾ വിലാസം= തിരുമൂലപുരം പി.ഒ, തിരുവല്ല ,പത്തനംതിട്ട|
പിന്‍ കോഡ്=689115|
പിൻ കോഡ്=689115|
സ്കൂള്‍ ഫോണ്‍=04692 600628|
സ്കൂൾ ഫോൺ=04692 600628|
സ്കൂള്‍ ഇമെയില്‍=stthomashseruvellipra@gmail.com|
സ്കൂൾ ഇമെയിൽ=stthomashseruvellipra@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://stthomashsseruvellipra.blogspot.in/|
സ്കൂൾ വെബ് സൈറ്റ്=http://stthomashsseruvellipra.blogspot.in/|
ഉപ ജില്ല=തിരുവല്ല‌|
ഉപ ജില്ല=തിരുവല്ല‌|

ഭരണം വിഭാഗം=എയ്ഡഡ്‌|
ഭരണം വിഭാഗം=എയ്ഡഡ്‌|

സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|

പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങള്‍3=‍|
പഠന വിഭാഗങ്ങൾ3=‍|
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=372|
ആൺകുട്ടികളുടെ എണ്ണം=372|
പെൺകുട്ടികളുടെ എണ്ണം=217|
പെൺകുട്ടികളുടെ എണ്ണം=217|
വിദ്യാര്‍ത്ഥികളുടെ എണ്ണം=589|
വിദ്യാർത്ഥികളുടെ എണ്ണം=589|
അദ്ധ്യാപകരുടെ എണ്ണം=25|
അദ്ധ്യാപകരുടെ എണ്ണം=25|
പ്രിന്‍സിപ്പല്‍= കെ. തോമസ് കുട്ടി |
പ്രിൻസിപ്പൽ= കെ. തോമസ് കുട്ടി |
പ്രധാന അദ്ധ്യാപകന്‍= ആന്‍സി മാത്യു |
പ്രധാന അദ്ധ്യാപകൻ= ആൻസി മാത്യു |
പി.ടി.ഏ. പ്രസിഡണ്ട്=ജോര്‍ജ്ജ് തോമസ്|
പി.ടി.ഏ. പ്രസിഡണ്ട്=ജോർജ്ജ് തോമസ്|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=65|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=65|
സ്കൂള്‍ ചിത്രം=37013-2.jpeg|
സ്കൂൾ ചിത്രം=37013-2.jpeg|
ഗ്രേഡ്= 7 |
ഗ്രേഡ്= 7 |

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ ഇരുവെള്ളിപ്ര'
തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര'
== ചരിത്രം ==
== ചരിത്രം ==
മധ്യതിരുവിതാംകൂറിന്റെ സാംസ്കാരിക സിരാകേന്ദ്രമായ തിരുവല്ലയില്‍ കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുമ്പു മുതലേ, തിളക്കമാര്‍ന്ന സംഭാവന നല്‍കിപ്പോരുന്ന വിദ്യാലയമാണ് തിരുമൂലപുരം സെന്റ്  തോമസ് ഹൈസ്കൂള്‍.മലങ്കര കത്തോലിക്കാ സഭയുടെ തിരുവല്ലാ അതിരുപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ അഭിമാന സ്തംഭമാണ് ഈ സരസ്വതി ക്ഷേത്രം.അഭിവന്ദ്യ ജോസഫ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെയും മോണ്‍സിഞ്ഞോര്‍ മാത്യു നെടുങ്ങാട്ടിന്റെയും അനുഗ്രാഹാശിസ്സുകളോടെ ആരംഭിച്ചഹൈസ്ക്കുള്‍ 1949 ജൂണ്‍ ഒന്നാം തീയതി അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിന്ന് ശ്രീ. എന്‍.കുഞ്ഞിരാമന്‍ ഉത്ഘാടനം ചെയ്തു.
മധ്യതിരുവിതാംകൂറിന്റെ സാംസ്കാരിക സിരാകേന്ദ്രമായ തിരുവല്ലയിൽ കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുമ്പു മുതലേ, തിളക്കമാർന്ന സംഭാവന നൽകിപ്പോരുന്ന വിദ്യാലയമാണ് തിരുമൂലപുരം സെന്റ്  തോമസ് ഹൈസ്കൂൾ.മലങ്കര കത്തോലിക്കാ സഭയുടെ തിരുവല്ലാ അതിരുപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അഭിമാന സ്തംഭമാണ് ഈ സരസ്വതി ക്ഷേത്രം.അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായുടെയും മോൺസിഞ്ഞോർ മാത്യു നെടുങ്ങാട്ടിന്റെയും അനുഗ്രാഹാശിസ്സുകളോടെ ആരംഭിച്ചഹൈസ്ക്കുൾ 1949 ജൂൺ ഒന്നാം തീയതി അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിന്ന് ശ്രീ. എൻ.കുഞ്ഞിരാമൻ ഉത്ഘാടനം ചെയ്തു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
2.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
''സ്മാര്‍ട്ട് ക്ലാസ്സ് റും പ്രവര്‍ത്തിച്ചു വരുന്നു.''
''സ്മാർട്ട് ക്ലാസ്സ് റും പ്രവർത്തിച്ചു വരുന്നു.''
'''സ്കൂള്‍ ബസ്'''
'''സ്കൂൾ ബസ്'''
വിദ്യാര്‍ത്ഥികളുടെ യാത്ര സൗകര്യത്തിനായി കുറ്റുര്‍ ,തെങ്ങേലി,തിരുവന്‍വണ്ടൂര്‍,ഇരമല്ലിക്കര,കല്ലിശ്ശേരി,ഒാതറ,നന്നൂര്‍ വഴി ദിവസേന രണ്ടു സര്‍വീസ് നടത്തിവരുന്നു.
വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി കുറ്റുർ ,തെങ്ങേലി,തിരുവൻവണ്ടൂർ,ഇരമല്ലിക്കര,കല്ലിശ്ശേരി,ഒാതറ,നന്നൂർ വഴി ദിവസേന രണ്ടു സർവീസ് നടത്തിവരുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  റെഡ് ക്രോസ്
*  റെഡ് ക്രോസ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ഐ.ടി  ക്ലബ്ബ്
*  ഐ.ടി  ക്ലബ്ബ്
* ഗണിത ക്ലബ്ബ്
* ഗണിത ക്ലബ്ബ്
*പ്രവര്‍ത്തി പരിചയ ക്ലബ്ബ്
*പ്രവർത്തി പരിചയ ക്ലബ്ബ്
* കായിക ക്ലബ്ബ്
* കായിക ക്ലബ്ബ്

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മലങ്കര കത്തോലിക്കാ സഭ  '''തിരുവല്ല അതിരുപതാ''' മാനേജ്മെന്റിന് കീഴിലാണ് ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ ‍‍‍‍​പ്രവ൪ക്കുന്നത്. തിരുവല്ല അതിരുപതാ ആ൪ച്ച് ബി‍ഷപ് മോസ്റ്റ്.റവ:കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ അഭിമാന സ്തംഭമാണ് ഈ സരസ്വതി ക്ഷേത്രം.അഭിവന്ദ്യ ജോസഫ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെയും മോണ്‍സിഞ്ഞോര്‍ മാത്യു നെടുങ്ങാട്ടിന്റെയും അനുഗ്രാഹാശിസ്സുകളോടെ ആരംഭിച്ചഹൈസ്ക്കുള്‍ 1949 ജൂണ്‍ ഒന്നാം തീയതി അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിന്ന് ശ്രീ. എന്‍.കുഞ്ഞിരാമന്‍ ഉത്ഘാടനം ചെയ്തു.മണിമലയാറിന്റെ തീരത്ത് പ്രക്രതിരമണിയമയ കുന്നിന്‍പുറത്ത് വിരാജിക്കുന്ന ഈ വിദ്യാലയത്തില്‍ മോണ്‍.ജോണ്‍ കച്ചിറമറ്റം, ആദ്യ പ്രഥമഅധ്യാപകനായിരുന്നു.ഹൈസ്കൂള്‍ വിഭാഗം മാത്രമായി പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം '''2000-2001''' ''വര്‍ഷം ഹയര്‍ സെക്കന്‍ഡറി'' സ്കൂളായി ഉയര്‍ത്തി.കലാ -കായിക-പ്രവര്‍ത്തിപരിചയ-എെ.ടി രംഗങ്ങളിലെ മികച്ച പ്രകടനങ്ങള്‍ ഈ വിദ്യാലയത്തെ കൂടുതല്‍ ജനപ്രിയമാക്കുന്നു.
മലങ്കര കത്തോലിക്കാ സഭ  '''തിരുവല്ല അതിരുപതാ''' മാനേജ്മെന്റിന് കീഴിലാണ് ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ‍‍‍‍​പ്രവ൪ക്കുന്നത്. തിരുവല്ല അതിരുപതാ ആ൪ച്ച് ബി‍ഷപ് മോസ്റ്റ്.റവ:കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അഭിമാന സ്തംഭമാണ് ഈ സരസ്വതി ക്ഷേത്രം.അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായുടെയും മോൺസിഞ്ഞോർ മാത്യു നെടുങ്ങാട്ടിന്റെയും അനുഗ്രാഹാശിസ്സുകളോടെ ആരംഭിച്ചഹൈസ്ക്കുൾ 1949 ജൂൺ ഒന്നാം തീയതി അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിന്ന് ശ്രീ. എൻ.കുഞ്ഞിരാമൻ ഉത്ഘാടനം ചെയ്തു.മണിമലയാറിന്റെ തീരത്ത് പ്രക്രതിരമണിയമയ കുന്നിൻപുറത്ത് വിരാജിക്കുന്ന ഈ വിദ്യാലയത്തിൽ മോൺ.ജോൺ കച്ചിറമറ്റം, ആദ്യ പ്രഥമഅധ്യാപകനായിരുന്നു.ഹൈസ്കൂൾ വിഭാഗം മാത്രമായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം '''2000-2001''' ''വർഷം ഹയർ സെക്കൻഡറി'' സ്കൂളായി ഉയർത്തി.കലാ -കായിക-പ്രവർത്തിപരിചയ-എെ.ടി രംഗങ്ങളിലെ മികച്ച പ്രകടനങ്ങൾ ഈ വിദ്യാലയത്തെ കൂടുതൽ ജനപ്രിയമാക്കുന്നു.

== രക്ഷാധികാരി ==
== രക്ഷാധികാരി ==
.''' മോ.റവ.ഡോ.തോമസ് മാര്‍ കുറിലോസ്'''

.''' മോ.റവ.ഡോ.തോമസ് മാർ കുറിലോസ്'''

മാനേജര്‍ . റവ.ഫാ.മാത്യു വാഴയില്‍

മാനേജർ . റവ.ഫാ.മാത്യു വാഴയിൽ

ലോക്കല്‍ മാനേജര്‍. റവ.ഫാ.തോമസ് കൊടിനാട്ടുകുന്നേല്‍.
ലോക്കൽ മാനേജർ. റവ.ഫാ.തോമസ് കൊടിനാട്ടുകുന്നേൽ.

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-മോണ്‍. ജോണ്‍ കച്ചിറമറ്റം,

|-മോൺ. ജോൺ കച്ചിറമറ്റം,

ഫ.ഫിലിപ്പ് ഇരട്ടമാക്കല്‍

ഫ.ഫിലിപ്പ് ഇരട്ടമാക്കൽ

റ്റി. ജെ ജോക്കബ്ബ്

റ്റി. ജെ ജോക്കബ്ബ്

ശ്രിമതി .റ്റി ജെ ചാച്ചികുഞ്ഞ്

ശ്രിമതി .റ്റി ജെ ചാച്ചികുഞ്ഞ്

റവ.ഫാ പീറ്റര്‍ തേക്കും പറമ്പില്‍

റവ.ഫാ പീറ്റർ തേക്കും പറമ്പിൽ

ശ്രി.പി ജെ ജോസഫ്

ശ്രി.പി ജെ ജോസഫ്

ശ്രി.ഡി ജോസഫ്

ശ്രി.ഡി ജോസഫ്

ശ്രി.എം.റ്റി കോര

ശ്രി.എം.റ്റി കോര

ശ്രി.വര്‍ഗീസ് കുര്യന്‍

ശ്രി.വർഗീസ് കുര്യൻ

ശ്രി.പി.എം ഏബ്രഹാം

ശ്രി.പി.എം ഏബ്രഹാം

ശ്രിമതി ശോശാമ്മ സി മാത്യു

ശ്രിമതി ശോശാമ്മ സി മാത്യു

വരി 97: വരി 97:

2012-18

2012-18

ശ്രിമതി .ആന്‍സി മാത്യ
ശ്രിമതി .ആൻസി മാത്യ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
Joy Thirumoolapuram

Joy Thirumoolapuram

Kochieapen mappilai

Kochieapen mappilai

വരി 108: വരി 108:

==വഴികാട്ടി==
==വഴികാട്ടി==
'''പത്തനംതിട്ടജില്ലയിലെ തിരുവല്ല ചെങ്ങന്നൂര്‍ റൂട്ടില്‍ M.C  Road ല്‍ തിരുമൂലപുരം ജംഗ്ഷനില്‍നിന്നും 100 മീറ്റര്‍ കിഴക്ക് മാറി സ്ഥിതിചെയ്യുന്നു.'''
'''പത്തനംതിട്ടജില്ലയിലെ തിരുവല്ല ചെങ്ങന്നൂർ റൂട്ടിൽ M.C  Road തിരുമൂലപുരം ജംഗ്ഷനിൽനിന്നും 100 മീറ്റർ കിഴക്ക് മാറി സ്ഥിതിചെയ്യുന്നു.'''
''തിരുവല്ലയില്‍ നിന്നും 3 കി.മി, അകലം.''
''തിരുവല്ലയിൽ നിന്നും 3 കി.മി, അകലം.''
'''തിരുവല്ല കുമ്പഴ റോഡില്‍ കറ്റോട് ജംഗ്ഷനില്‍ നിന്നും 3 കി.മി അകലെ'''
'''തിരുവല്ല കുമ്പഴ റോഡിൽ കറ്റോട് ജംഗ്ഷനിൽ നിന്നും 3 കി.മി അകലെ'''
{{#multimaps:9.3688433,76.586152|zoom=15}}
{{#multimaps:9.3688433,76.586152|zoom=15}}
<!--visbot  verified-chils->

22:46, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര
വിലാസം
ഇരുവെള്ളിപ്ര

തിരുമൂലപുരം പി.ഒ, തിരുവല്ല ,പത്തനംതിട്ട

689115

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1949
വിവരങ്ങൾ
ഫോൺ04692 600628
ഇമെയിൽstthomashseruvellipra@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37013 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ. തോമസ് കുട്ടി
പ്രധാന അദ്ധ്യാപകൻആൻസി മാത്യു
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര'

ചരിത്രം

മധ്യതിരുവിതാംകൂറിന്റെ സാംസ്കാരിക സിരാകേന്ദ്രമായ തിരുവല്ലയിൽ കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുമ്പു മുതലേ, തിളക്കമാർന്ന സംഭാവന നൽകിപ്പോരുന്ന വിദ്യാലയമാണ് തിരുമൂലപുരം സെന്റ് തോമസ് ഹൈസ്കൂൾ.മലങ്കര കത്തോലിക്കാ സഭയുടെ തിരുവല്ലാ അതിരുപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അഭിമാന സ്തംഭമാണ് ഈ സരസ്വതി ക്ഷേത്രം.അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായുടെയും മോൺസിഞ്ഞോർ മാത്യു നെടുങ്ങാട്ടിന്റെയും അനുഗ്രാഹാശിസ്സുകളോടെ ആരംഭിച്ചഹൈസ്ക്കുൾ 1949 ജൂൺ ഒന്നാം തീയതി അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിന്ന് ശ്രീ. എൻ.കുഞ്ഞിരാമൻ ഉത്ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ്സ് റും പ്രവർത്തിച്ചു വരുന്നു. സ്കൂൾ ബസ് വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി കുറ്റുർ ,തെങ്ങേലി,തിരുവൻവണ്ടൂർ,ഇരമല്ലിക്കര,കല്ലിശ്ശേരി,ഒാതറ,നന്നൂർ വഴി ദിവസേന രണ്ടു സർവീസ് നടത്തിവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട് & ഗൈഡ്സ്.
• എൻ.സി.സി.
• റെഡ് ക്രോസ്
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.
• ഐ.ടി ക്ലബ്ബ്
• ഗണിത ക്ലബ്ബ്
• പ്രവർത്തി പരിചയ ക്ലബ്ബ്
• കായിക ക്ലബ്ബ്

മാനേജ്മെന്റ്

മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരുപതാ മാനേജ്മെന്റിന് കീഴിലാണ് ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ‍‍‍‍​പ്രവ൪ക്കുന്നത്. തിരുവല്ല അതിരുപതാ ആ൪ച്ച് ബി‍ഷപ് മോസ്റ്റ്.റവ:കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അഭിമാന സ്തംഭമാണ് ഈ സരസ്വതി ക്ഷേത്രം.അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായുടെയും മോൺസിഞ്ഞോർ മാത്യു നെടുങ്ങാട്ടിന്റെയും അനുഗ്രാഹാശിസ്സുകളോടെ ആരംഭിച്ചഹൈസ്ക്കുൾ 1949 ജൂൺ ഒന്നാം തീയതി അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിന്ന് ശ്രീ. എൻ.കുഞ്ഞിരാമൻ ഉത്ഘാടനം ചെയ്തു.മണിമലയാറിന്റെ തീരത്ത് പ്രക്രതിരമണിയമയ കുന്നിൻപുറത്ത് വിരാജിക്കുന്ന ഈ വിദ്യാലയത്തിൽ മോൺ.ജോൺ കച്ചിറമറ്റം, ആദ്യ പ്രഥമഅധ്യാപകനായിരുന്നു.ഹൈസ്കൂൾ വിഭാഗം മാത്രമായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2000-2001 വർഷം ഹയർ സെക്കൻഡറി സ്കൂളായി ഉയർത്തി.കലാ -കായിക-പ്രവർത്തിപരിചയ-എെ.ടി രംഗങ്ങളിലെ മികച്ച പ്രകടനങ്ങൾ ഈ വിദ്യാലയത്തെ കൂടുതൽ ജനപ്രിയമാക്കുന്നു.

രക്ഷാധികാരി

. മോ.റവ.ഡോ.തോമസ് മാർ കുറിലോസ്
മാനേജർ . റവ.ഫാ.മാത്യു വാഴയിൽ
ലോക്കൽ മാനേജർ. റവ.ഫാ.തോമസ് കൊടിനാട്ടുകുന്നേൽ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ഫ.ഫിലിപ്പ് ഇരട്ടമാക്കൽ
റ്റി. ജെ ജോക്കബ്ബ്
ശ്രിമതി .റ്റി ജെ ചാച്ചികുഞ്ഞ്
റവ.ഫാ പീറ്റർ തേക്കും പറമ്പിൽ
ശ്രി.പി ജെ ജോസഫ്
ശ്രി.ഡി ജോസഫ്
ശ്രി.എം.റ്റി കോര
ശ്രി.വർഗീസ് കുര്യൻ
ശ്രി.പി.എം ഏബ്രഹാം
ശ്രിമതി ശോശാമ്മ സി മാത്യു
2005-2008 റവ.ഫാ.സ്കറിയ വട്ടമറ്റം
2008-2009
ഡോ.മാത്യു പി ഏബ്രഹാം
2009-2012
ശ്രിമതി .ലെല തോമസ്
2012-18
ശ്രിമതി .ആൻസി മാത്യ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Joy Thirumoolapuram
Kochieapen mappilai
Dr Abhijith Radhakrishnan
M.G Soman Cine artist
Thomas Kuthrivattom Ex M.P
Reetha Anna Saji 2nd Rank Holder in Commerce +2

വഴികാട്ടി

പത്തനംതിട്ടജില്ലയിലെ തിരുവല്ല ചെങ്ങന്നൂർ റൂട്ടിൽ M.C Road ൽ തിരുമൂലപുരം ജംഗ്ഷനിൽനിന്നും 100 മീറ്റർ കിഴക്ക് മാറി സ്ഥിതിചെയ്യുന്നു. തിരുവല്ലയിൽ നിന്നും 3 കി.മി, അകലം. തിരുവല്ല കുമ്പഴ റോഡിൽ കറ്റോട് ജംഗ്ഷനിൽ നിന്നും 3 കി.മി അകലെ {{#multimaps:9.3688433,76.586152|zoom=15}}