18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|V.H.S.S. VALANCHERY}} | {{prettyurl|V.H.S.S. VALANCHERY}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
പേരിന്റെ | പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- . | <!-- .സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= വളാഞ്ചേരി | | സ്ഥലപ്പേര്= വളാഞ്ചേരി | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= തിരൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| ഗ്രേഡ്=4 | | ഗ്രേഡ്=4 | ||
| | | സ്കൂൾ കോഡ്= 19035 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1951 | ||
| | | സ്കൂൾ വിലാസം= വളാഞ്ചേരി പി. ഒ, മലപ്പുറം ജില്ല,കേരളം. | ||
| | | പിൻ കോഡ്= 676552 | ||
| | | സ്കൂൾ ഫോൺ= 04942644230 | ||
| | | സ്കൂൾ ഇമെയിൽ= hmvhssvalanchery@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=കുറ്റിപ്പുറം | | ഉപ ജില്ല=കുറ്റിപ്പുറം | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യൂ.പി. വിഭാഗം | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 1756 | | ആൺകുട്ടികളുടെ എണ്ണം= 1756 | ||
| പെൺകുട്ടികളുടെ എണ്ണം=2580 | | പെൺകുട്ടികളുടെ എണ്ണം=2580 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 4336 | ||
| അദ്ധ്യാപകരുടെ എണ്ണം= 53 | | അദ്ധ്യാപകരുടെ എണ്ണം= 53 | ||
| | | പ്രിൻസിപ്പൽ= വിജയരാഘവൻ. ടി | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= എം.കെ.മഹമൂദ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= സി.പി. മൂസ | | പി.ടി.ഏ. പ്രസിഡണ്ട്= സി.പി. മൂസ | ||
| | | സ്കൂൾ ചിത്രം= school-photo.png | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയം എയ്ഡഡ് മേഖലയിലാണ് | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയം എയ്ഡഡ് മേഖലയിലാണ് പ്രവർത്തിക്കുന്നത്. | ||
1951- | 1951-ൽ സ്ക്കൂൾ സ്ഥാപിച്ചു.ഫസ്റ്റ് ഫോം മുതൽ തേഡ് ഫോം വരെയുള്ള 3 ക്ളാസുകൾ.കുളമംഗലത്തിനടുത്തുള്ള പുത്തൻ കളം എന്നറിയപ്പെടുന്ന ഒരു നാലകെട്ടിലാണ് ഹൈസ്ക്കൂൾ ആദ്യം ആരംഭിച്ചത്. ആദ്യത്തെ ഹെഡ്മാസ്റ്റര് ശ്രി കെ.സി.കെ. രാജയായിരുന്നു.സർവ്വശ്രീ എം.ടി. ശ്രീകുമാരൻ നായർ,വി.എൻ. കൃഷ്ണയ്യർ,എം. ദാമോദരൻ നന്പൂതിരി, ആർ. എൻ. കക്കാട്, തരകൻ അങ്ങാടിപ്പുറം,കുമാരി എം. പി മറിയം എന്നിവർ ആദ്യത്തെ അധ്യാപകർ.1952-ൽ സ്ക്കൂള് വൈക്കത്തൂർ മൈലാടിക്കുന്നിൽ ചെരുവിൽ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.1955-ൽ വളാഞ്ചേരി ഹൈസ്ക്കൂളിന്റെ (30 ആൺകുട്ടികളും, 10 പെൺകുട്ടികളും ഉൾപ്പെട്ട ) ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് പുറത്തിറങ്ങി.വളാഞ്ചേരി ഹൈസ്ക്കൂൾ ജില്ലയിലെ മികച്ച വിദ്യാലയമായി മാറികൊണ്ടിരുന്നു.ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവർത്തി പരിചയമേളകളിലും,കലാകായിക മല്സരങ്ങളിലും മികവുറ്റ വിദ്യാലയമായി.ഇവിടെ പഠിച്ച നിരവധിക്കുട്ടികൾ ജില്ലാ- സംസ്ഥാന മല്സരങ്ങളിൽ ഒന്നാം സ്ഥാനം ഉൾപ്പെടെ മികച്ച നിലവാരം പുലര്ത്തി.1999-ൽ വളാഞ്ചേരി ഹൈസ്ക്കൂൾ- ബോയ്സ് ഹൈസ്ക്കൂൾ, ഗേൾസ് ഹൈസ്ക്കൂൾ എന്നിങ്ങനെ രണ്ട് വിദ്യലയമായി മാറി. 1999 -ൽബോയ്സ് ഹൈസ്ക്കൂൾ വളാഞ്ചേരി ഹയർസെക്കന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. ഇന്ന് 5 മുതൽ 12 വരെ ക്ളാസ്സുകളിലാായി 2560 കുട്ടികൾ പഠിക്കുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്5 മുതൽ.8-വരെയുള്ളകുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിവരുന്നു.9,10 ക്ളാസുകളിൽ പഠിക്കുന്ന പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പി.ടി.എ യുടെ സഹായത്തോടെ ഉച്ചഭക്ഷണം നൽകിവരുന്നുണ്ട്.ഭക്ഷണം ഉണ്ടാക്കുന്നതിന ഒരു പാചകപ്പുരയും സ്ക്കൂളിൽ ഉണ്ട്.ഹൈസ്കൂളിനം ,ഹയർ സെക്കന്ററിക്കുമായി പ്രത്യകം സ്മാർട്ട് റൂമുകൾ ഉണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * എൻ.സി.സി. | ||
* | *ഓസോൺ പരിസ്ഥിതി -ആരോഗ്യ ക്ളബ്ബ്( ദേശീയ ഹരിത സേന) | ||
വളാഞ്ചേരി | വളാഞ്ചേരി ഹൈസ്ക്കൂളിൽ പ്രവർത്തിക്കുന്ന ദേശീയ ഹരിതസേനക്ക് കീഴിൽ പ്രവർത്തിക്കുന്ന ഓസോൺ പരിസ്ഥിതി -ആരോഗ്യ ക്ളബ്ബ് പഠനക്യാന്പുകൾ,ബോധവൽക്കരണ ലഘുലേഖകൾ,പരിസരം വൃത്തിയാക്കൽ,ഔഷധതോട്ട നിർമ്മാണം | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
*നേതാജി | *നേതാജി സോഷ്യൽ സയൻസ് ക്ളബ്ബ് | ||
*ഭാഭ | *ഭാഭ സയൻസ് ക്ളബ്ബ് | ||
*ഗണിത ശാസ്ത്ര ക്ളബ്ബ് | *ഗണിത ശാസ്ത്ര ക്ളബ്ബ് | ||
*അറബിക്ക് ക്ളബ്ബ് | *അറബിക്ക് ക്ളബ്ബ് | ||
വരി 62: | വരി 62: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
13 അംഗങ്ങളുള്ള മാനേജ് മെന്റ് കമ്മറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. | 13 അംഗങ്ങളുള്ള മാനേജ് മെന്റ് കമ്മറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പി സുരേഷ് സെക്റട്ടറിയായും ടി. രാധാകൃഷ്ണ മേനോൻ പ്രസിഡന്റായം പി. രാമകൃഷ്ണ മേനോൻ മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ എം. കെ .മഹമൂദും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ടി. വിജയരാഘവനുമാണ്.. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
സർവ്വശ്രീ :കെ.സി.കെ. രാജ, പി. രാമുണ്ണി നായർ, വി.കെ.പി.രാമചന്ദ്രൻ, ടി. പദ്മിനി, പി. ജാനകി, വി. പി .കുട്ടിശങ്കരൻ നായർ, കെ. എം. ഗോപാലപ്പിള്ള, കെ. സുമംഗല, ടി വേണുഗോപാൽ, കെ. പി. വാസു | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
വരി 78: | വരി 78: | ||
|- | |- | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH 17 ന് തൊട്ട് വളാഞ്ചേരി | * NH 17 ന് തൊട്ട് വളാഞ്ചേരി ടൗണിൽ നിന്നും 1 കി.മി. അകലത്തായി വൈക്കത്തൂർ -മീന്പാറ റോഡിന് സമീപം(വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിനേയും വളാഞ്ചേരി-കോഴിക്കോട് റോഡിനെ ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡ്) സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* കോഴിക്കോട് | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 55 കി.മി. അകലം | ||
*കുറ്റിപ്പുറം | *കുറ്റിപ്പുറം റയിൽവെ സേറ്റേഷനിൽന്ന്നും 9 കി.മീ. ദൂരം. | ||
*വളാഞ്ചേരി | *വളാഞ്ചേരി ടൗണിൽ നിന്നും ഓട്ടോ യിലും എത്താവുന്നതാണ് | ||
|} | |} | ||
|} | |} | ||
<!--visbot verified-chils-> |