"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗ്: Manual revert
No edit summary
വരി 1: വരി 1:
{{Lkframe/Header}}  
{{Lkframe/Header}}  
{{Infobox littlekites
|സ്കൂൾ കോഡ്=43004
|അധ്യയനവർഷം=2020-23
|യൂണിറ്റ് നമ്പർ=LK/2018/43004
|അംഗങ്ങളുടെ എണ്ണം=2021-24=41,2022-25=42,2023-26=40
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|ഉപജില്ല=കണിയാപുരം
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ലാലി.ആർ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ആശ.എസ്
|ഗ്രേഡ്=
}}


<b><u>'''ആമുഖം'''</b></u>
<b><u>'''ആമുഖം'''</b></u>

21:09, 10 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ആമുഖം
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു...കൂടുതൽ വായിക്കുക

ലക്ഷ്യങ്ങൾ
• വിവരവിനിമയ സാങ്കേതിക രംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താല്പര്യത്തെ പരിപോഷിപ്പിക്കുക സാങ്കേതികവിദ്യയും സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക ..കൂടുതൽ വായിക്കുക

മേഖല
1.ഗ്രാഫിക്സ് & ആനിമേഷൻ... കൂടുതൽ വായിക്കുക
2.മലയാളം കമ്പ്യൂട്ടിംഗ് & ഇന്റർനെറ്റ്... കൂടുതൽ വായിക്കുക
3.സ്ക്രാച്ച് ... കൂടുതൽ വായിക്കുക
4.മൊബൈൽ ആപ്പ് .... കൂടുതൽ വായിക്കുക
5.പൈത്തൻ പ്രോഗ്രാമിങ് ഇലക്ട്രോണിക്സ് .... കൂടുതൽ വായിക്കുക
6.റോബോട്ടിക്സ്... കൂടുതൽ വായിക്കുക
7.ഹാർ‍‍ഡ് വെയർ... കൂടുതൽ വായിക്കുക

ഘടന - കൂടുതൽ വായിക്കുക

സ്കൂൾതല നിർവഹണ സമിതി - കൂടുതൽ വായിക്കുക

പ്രവേശനം
*പ്രത്യേക അഭിരുചി പരീക്ഷ നടത്തിയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.
*ഓൺലൈൻ ആയാണ് പ്രവേശന പരീക്ഷ നടത്തുന്നത്
യൂണിറ്റ് തല പ്രവർത്തനങ്ങൾ - കൂടുതൽ വായിക്കുക

ക്യാമ്പുകൾ - കൂടുതൽ വായിക്കുക

മൂല്യനിർണയം - കൂടുതൽ വായിക്കുക