"ജി യു പി എസ് നാദാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഫോർമാറ്റ് ചെയ്തു) |
(ുി) |
||
വരി 1: | വരി 1: | ||
'''<big>നാദാപുരം ദേശത്തിന്റെ വിജ്ഞാന കവാടം. നൂറ്റിപ്പത്തിന്റെ നിറവിലേക്ക്.</big>'''{{PSchoolFrame/Header}} | '''<big>നാദാപുരം ദേശത്തിന്റെ വിജ്ഞാന കവാടം. നൂറ്റിപ്പത്തിന്റെ നിറവിലേക്ക്.</big>'''{{PSchoolFrame/Header}} | ||
{{prettyurl|Govt. U P School Nadapuram}} | {{prettyurl|Govt. U P School Nadapuram}}{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=നാദാപുരം | |സ്ഥലപ്പേര്=നാദാപുരം | ||
|വിദ്യാഭ്യാസ ജില്ല=വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
വരി 11: | വരി 10: | ||
|സ്ഥാപിതമാസം=1 | |സ്ഥാപിതമാസം=1 | ||
|സ്ഥാപിതവർഷം=1914 | |സ്ഥാപിതവർഷം=1914 | ||
|സ്കൂൾ വിലാസം=നാദാപുരം | |സ്കൂൾ വിലാസം=നാദാപുരം പി.ഒ., കോഴിക്കോട് ജില്ല. | ||
|പോസ്റ്റോഫീസ്=നാദാപുരം | |പോസ്റ്റോഫീസ്=നാദാപുരം | ||
|പിൻ കോഡ്=673504 | |പിൻ കോഡ്=673504 | ||
വരി 26: | വരി 25: | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ | |പഠന വിഭാഗങ്ങൾ1=എൽ പി സ്കൂൾ | ||
|പഠന വിഭാഗങ്ങൾ2=യു | |പഠന വിഭാഗങ്ങൾ2=യു പി സ്കൂൾ | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
വരി 34: | വരി 33: | ||
|പ്രധാന അദ്ധ്യാപകൻ=രമേശൻ കോഴിക്കോട്ടു കണ്ടിയിൽ | |പ്രധാന അദ്ധ്യാപകൻ=രമേശൻ കോഴിക്കോട്ടു കണ്ടിയിൽ | ||
|പി.ടി.എ. പ്രസിഡണ്ട്=സി കെ നാസർ | |പി.ടി.എ. പ്രസിഡണ്ട്=സി കെ നാസർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഇനിഷ | ||
|സ്കൂൾ ചിത്രം=പ്രമാണം:16662 1.JPG | |സ്കൂൾ ചിത്രം=പ്രമാണം:16662 1.JPG | ||
|size=350px | |size=350px | ||
|caption= | |caption=ഗവ. യു പി സ്കൂൾ നാദാപുരം | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
വരി 45: | വരി 44: | ||
=ചരിത്രം= | =ചരിത്രം= | ||
ചരിത്രമുറങ്ങുന്ന നാദാപുരത്തിന്റെ ഹൃദയഭാഗത്താണ് അപ്പക്കോത്ത് സ്കൂൾ എന്ന നാദാപുരം ഗവ: യു | ചരിത്രമുറങ്ങുന്ന നാദാപുരത്തിന്റെ ഹൃദയഭാഗത്താണ് അപ്പക്കോത്ത് സ്കൂൾ എന്ന നാദാപുരം ഗവ: യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് നാദാപുരത്ത് ഒരു വിദ്യാലയം സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയത്. പഴയ കുറമ്പ്രനാട് താലൂക്കിലെ 104 അംശങ്ങളിൽ വിദ്യാഭ്യാസത്തിൽ വിമുഖത കാണിക്കുന്ന അംശം എന്ന നിലക്ക് അന്നത്തെ മദിരാശി ഗവൺമെന്റ് ഈ പ്രദേശത്തെ ഒരു നിർബന്ധ വിദ്യാഭ്യാസ മേഖലയായി പ്രഖ്യാപിച്ചു. [[കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കുാൻ]] | ||
==മികവുകൾ== | ==മികവുകൾ== | ||
2019-2020 അകാദമിക വർഷത്തിൽ മുപ്പത്തി മൂന്ന് വിദ്യാർഥികൾക്ക് യു. എസ്. എസ് ലഭിക്കുക വഴി '''''കേരളത്തിൽ ഏറ്റവും കൂടുതൽ യു. എസ്. എസ് നേടുന്ന സർക്കാർ വിദ്യാലയമായി'''''. യു എസ് എസ് നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ പൊതു വിദ്യാലയങ്ങളുടെ മൊത്തം കണക്കെടുത്താൽ നാലാം സ്ഥാനം നേടി. പാഠ്യേതര പ്രവർത്തനങ്ങളിൽ സബ്ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ. വിദ്യാരംഗം കലാസാഹിത്യ വേദി, ശാസ്ത്രരംഗം, സ്കൂൾ കലാമേള, കായിക മേള, ശാസ്ത്ര-പ്രവർത്തി പരിചയമേള, സർക്കാറേതര പരിപാടികൾ എന്നിവയിൽ വർഷങ്ങളായി മികച്ച പ്രകടനം കാഴ്ചവെക്കുന്നു. | 2019-2020 അകാദമിക വർഷത്തിൽ മുപ്പത്തി മൂന്ന് വിദ്യാർഥികൾക്ക് യു. എസ്. എസ് ലഭിക്കുക വഴി '''''കേരളത്തിൽ ഏറ്റവും കൂടുതൽ യു. എസ്. എസ് നേടുന്ന സർക്കാർ വിദ്യാലയമായി'''''. യു എസ് എസ് നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ പൊതു വിദ്യാലയങ്ങളുടെ മൊത്തം കണക്കെടുത്താൽ നാലാം സ്ഥാനം നേടി. പാഠ്യേതര പ്രവർത്തനങ്ങളിൽ സബ്ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ. വിദ്യാരംഗം കലാസാഹിത്യ വേദി, ശാസ്ത്രരംഗം, സ്കൂൾ കലാമേള, കായിക മേള, ശാസ്ത്ര-പ്രവർത്തി പരിചയമേള, സർക്കാറേതര പരിപാടികൾ എന്നിവയിൽ വർഷങ്ങളായി മികച്ച പ്രകടനം കാഴ്ചവെക്കുന്നു. |
23:16, 24 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
നാദാപുരം ദേശത്തിന്റെ വിജ്ഞാന കവാടം. നൂറ്റിപ്പത്തിന്റെ നിറവിലേക്ക്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് നാദാപുരം | |
---|---|
വിലാസം | |
നാദാപുരം നാദാപുരം പി.ഒ., കോഴിക്കോട് ജില്ല. , നാദാപുരം പി.ഒ. , 673504 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 1 - 1914 |
വിവരങ്ങൾ | |
ഫോൺ | 0496 2552199 |
ഇമെയിൽ | gupsnadapuram@gmail.ocm |
വെബ്‍സൈറ്റ് | https://www.wikidata.org/wiki/Q64553490 |
കോഡുകൾ | |
സ്കൂൾ കോഡ് | 16662 (സമേതം) |
യുഡൈസ് കോഡ് | 32041200906 |
വിക്കിഡാറ്റ | Q64553490 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | നാദാപുരം |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രമേശൻ കോഴിക്കോട്ടു കണ്ടിയിൽ |
പി.ടി.എ. പ്രസിഡണ്ട് | സി കെ നാസർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഇനിഷ |
അവസാനം തിരുത്തിയത് | |
24-07-2023 | 16662-hm |
1914 മുതൽ കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ. യു പി സ്കൂൾ നാദാപുരം. എൽ പി, യു പി വിഭാഗങ്ങളിലായി 1169 വിദ്യാർഥികൾ പഠിക്കുന്ന[1] ഈ വിദ്യാലയം പഠന, പാഠ്യേതര മികവുകളുടെ പേരിൽ സംസ്ഥാനത്തെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു. നാല് ബ്ലോക്കുകളിലായി മുപ്പത്തിയാറ് ക്സാസുകളും സ്കൂളിനനുബന്ധമായി ഡാഫോഡിൽസ് പ്രീ സ്കൂളും പ്രവർത്തിക്കുന്നു. സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലനാമത്തോട് ചേർത്ത് പ്രദേശവാസികൾ ഈ സ്കൂളിനെ അപ്പക്കോത്ത് സ്കൂൾ എന്ന് വിളിക്കുന്നു.
ചരിത്രം
ചരിത്രമുറങ്ങുന്ന നാദാപുരത്തിന്റെ ഹൃദയഭാഗത്താണ് അപ്പക്കോത്ത് സ്കൂൾ എന്ന നാദാപുരം ഗവ: യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് നാദാപുരത്ത് ഒരു വിദ്യാലയം സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയത്. പഴയ കുറമ്പ്രനാട് താലൂക്കിലെ 104 അംശങ്ങളിൽ വിദ്യാഭ്യാസത്തിൽ വിമുഖത കാണിക്കുന്ന അംശം എന്ന നിലക്ക് അന്നത്തെ മദിരാശി ഗവൺമെന്റ് ഈ പ്രദേശത്തെ ഒരു നിർബന്ധ വിദ്യാഭ്യാസ മേഖലയായി പ്രഖ്യാപിച്ചു. കൂടുതൽ വായിക്കുാൻ
മികവുകൾ
2019-2020 അകാദമിക വർഷത്തിൽ മുപ്പത്തി മൂന്ന് വിദ്യാർഥികൾക്ക് യു. എസ്. എസ് ലഭിക്കുക വഴി കേരളത്തിൽ ഏറ്റവും കൂടുതൽ യു. എസ്. എസ് നേടുന്ന സർക്കാർ വിദ്യാലയമായി. യു എസ് എസ് നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ പൊതു വിദ്യാലയങ്ങളുടെ മൊത്തം കണക്കെടുത്താൽ നാലാം സ്ഥാനം നേടി. പാഠ്യേതര പ്രവർത്തനങ്ങളിൽ സബ്ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ. വിദ്യാരംഗം കലാസാഹിത്യ വേദി, ശാസ്ത്രരംഗം, സ്കൂൾ കലാമേള, കായിക മേള, ശാസ്ത്ര-പ്രവർത്തി പരിചയമേള, സർക്കാറേതര പരിപാടികൾ എന്നിവയിൽ വർഷങ്ങളായി മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
ദിനാചരണങ്ങൾ
റിപബ്ലിക് ദിനാചരണത്തോടനുബന്ധിച്ച് വിസ്മയച്ചെപ്പ് കുട്ടികളെ വ്യത്യസ്ത വിഷയാധിഷ്ഠിത കോർണറുകളിൽ ക്രമീകരിച്ച് നടത്തുന്ന വിനോദത്തിലൂടെയുള്ള പഠനപരിപാടി.
നവംബർ ഒന്ന്. കേരളീയതയെ ദൃശ്യവൽക്കരിക്കുന്ന സ്റ്റാളുകൾ
ലോക അറബി ഭാഷാ ദിനം പബ്ലിക് കാൻവാസ് നിർമ്മാണം, കാലിഗ്രഫി പ്രദർശനം, കലാപരിപാടികൾ
വഴികാട്ടി
- നാദാപുരം ടൗണിൽ നിന്ന് കുറ്റ്യാടി റോഡിൽ 120 മീറ്റർ അകലം
{{#multimaps: 11°41'5.46"N, 75°39'18.50"E |zoom=18}}
Reference
[1] സമ്പൂർണ വിവരശേഖരണം 15.02.2022
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16662
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ