ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

വിദ്യാരംഗം കലാ സാഹിത്യ വേദി

കൺവീനർ ശ്രീജ കെ പാറക്കണ്ടി

വിദ്യാർഥികളുടെ തനതായ കലാ-സാഹിത്യ അഭിരുചി പരിപോഷിപ്പിക്കാനുളള അവരസരം സൃഷ്ടിക്കുകയാണ് വിദ്യാരംഗത്തിന്റെ ലക്ഷ്യം. മത്സര പരിപാടികൾ കൂടാതെ ശിൽപശാലകളും വിദ്യാരംഗം ആസൂത്രണം ചെയ്യുന്നു.

സയൻഷ്യ

കൺവീനർ രമ്യ ആർ ജി

ചാന്ദ്രദിനം ക്വിസ്

2023 ജൂലൈ 22 ന് ക്ലാസ് തലം ചാന്ദ്രദിനം ക്വിസ് സംഘടിപ്പിച്ചു. 80% സ്കോർ ലഭിച്ച വിദ്യാർഥികൾക്ക് സ്കൂൾ തല ഫൈനൽ മത്സരം ജൂലൈ 31ന് നടത്തി. ഷിബിൻ ചന്ദ്രൻ, എൻ പി സലാഹുദ്ദീൻ എന്നിവർ ക്വിസിന് നേതൃത്വം നൽകി. ആർശിൻ (7ഇ) ഒന്നാം സ്ഥാനവും നിയ എസ് അനിൽ (7എഫ്) രണ്ടാം സ്ഥാനവും അരുന്ധതി എസ് ആർ (6ഡി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

‍ഡൊമിനോസ്

 

കൺവീനർ നവ്യ ആർ

അൽ വാഹഃ

കൺവീനർ എൻ പി സലാഹുദ്ദീൻ

അറബി ഭാഷയിൽ കൂടുതൽ പ്രാവീണ്യം നേടുന്നതിനായി കുട്ടികൾക്ക് വേണ്ടി എസ് സി ആർ ടി തയ്യാറാക്കിയ അഹ്ലൻ അറബിക് പദ്ധതി പൂർത്തിയാക്കിയ കോഴിക്കോട് ജില്ലയിലെ ഏക വിദ്യാലയം. കേരളത്തിൽ മുപ്പത് വിദ്യാലയങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്.

SOCIAL SCIENCE CLUB

റിപബ്ലിക് ദിനാഘോഷം 2022

ഭാവി ഇന്ത്യ എന്റെ കാഴച്ചപ്പാടിൽ എന്ന വിഷയത്തിൽ വിദ്യാർഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.