ജി യു പി എസ് നാദാപുരം /അധ്യാപനവും പ്രവർത്തനങ്ങളും
(ജി യു പി എസ് നാദാപുരം/പ്രവർത്തനങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പഠന പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ഫാക്വൽറ്റി
മുൻകാല പ്രവർത്തനങ്ങൾ
2022
ഇവാൻ ചികിത്സാ ഫണ്ട്
2022, ജൂലൈ 15
കോഴിക്കോട് ജില്ലയിലെ പാലേരിയിൽ ഗുരുതര ജനിതക രോഗമായ എസ്.എം.എ (സ്പൈനൽ മസ്കുലാർ അട്രോഫി) ബാധിച്ച മുഹമ്മദ് ഇവാൻ എന്ന രണ്ടു വയസ്സുകാന് വേണ്ടി രൂപീകരിച്ച ജനകീയ ചികിത്സാ നിധിയിലേക്ക് സ്കൂൾ വിദ്യാർഥികളും അധ്യാപകരും ചേർന്ന് 106,580 രൂപ നൽകി