"വിമല എൽ പി എസ് ഭീമനടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ബിജി മാത്യു | ||
|പി.ടി.എ. പ്രസിഡണ്ട്=ജോണി കുര്യാക്കോസ് | |പി.ടി.എ. പ്രസിഡണ്ട്=ജോണി കുര്യാക്കോസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി മൈക്കിൾ | ||
| സ്കൂൾ ചിത്രം= 12417_1.jpg | | | സ്കൂൾ ചിത്രം= 12417_1.jpg | | ||
|size=350px | |size=350px |
11:49, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിമല എൽ പി എസ് ഭീമനടി | |
---|---|
വിലാസം | |
BHEEMANADY ഭീമനടി പി.ഒ. , 671314 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 0467 2241366 |
ഇമെയിൽ | vimalalpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12417 (സമേതം) |
യുഡൈസ് കോഡ് | 32010600408 |
വിക്കിഡാറ്റ | Q64398634 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചിറ്റാരിക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | വെസ്റ്റ് എളേരി പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 74 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ജോണി കുര്യാക്കോസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിൻസി മൈക്കിൾ |
അവസാനം തിരുത്തിയത് | |
05-03-2024 | 12417wiki |
തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു ........................
കോർപ്പറേറ്റ് മാനേജർ റവ. ഫാ. മാത്യു ശാസ്താംപടവിൽ
ലോക്കൽ മാനേജർ റവ. ഫാ. ജോസഫ് തൈക്കുന്നുംപുറം
ചരിത്രം
വിദ്യാഭാസപരമായി പിന്നോക്കാവസ്ഥയിലായിരുന്ന ഭീമനടി, കുന്നുംകൈ, കുറുഞ്ചേരി, ചെന്നടുക്കം, പ്ലാച്ചിക്കര,വരക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടി 1982-ൽ പ്രവർത്തനം ആരംഭിച്ച് നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന വിദ്യാലയമാണ് വിമല. എ.എൽ. പി. എസ് സ്കൂൾ ഭീമനടി. തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ഭീമനടി ക്രിസ്തുരാജ ഇടവകാ ദേവാലയത്തിന്റെ മേൽനോട്ടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നത്. കാസർഗോഡ് ജില്ലയിൽ വെള്ളരിക്കുണ്ട് താലൂക്കിൽ വെസ്റ്റ് എളേരി പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള ചിറ്റാരിക്കാൽ ഉപജില്ലയുടെ ഭാഗമായാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. തുടർന്നു വായിക്കാൻ
തിരുവിതാംകൂറിൽനിന്നും മലബാറിലേക്കുള്ള കാർഷിക കുടിയേറ്റത്തിന്റെ ഫലമായി വിവിധ കുടിയേറ്റ മേഖലകളിൽ സ്ഥാപിതമായ വിദ്യാലയങ്ങളോടൊപ്പമാണ് ഭീമൻടി വിമല. എ. എൽ. പി. സ്കൂളും സ്ഥാപിതമായത്. ഭീമനടി പ്രദേശത്ത് നിലവിൽ വന്ന കുടിയേറ്റ സമൂഹത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾ മുൻനിർത്തി ഈ പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വിജയം വരിച്ചത് 1982-ൽ ആണ്. അക്കാലത്തെ ഇടവകാ വികാരിയായിരുന്ന റവ. ഫാ. തോമസ് കൊച്ചുപറമ്പിൽ, ഇടവകാ സമൂഹത്തിന്റെ നിർലോഭമായ സഹകരണത്തോടുകൂടി നടത്തിയ പരിശ്രമങ്ങളുടെ ഫലമായിട്ടാണ് ഈ വിദ്യാലയം നിലവിൽ വന്നത്. 1996-ൽ റവ. ഫാ. ഫിലിപ്പ് ചേന്നാട്ടിന്റെ പരിശ്രമ ഫലമായി ഇറ്റലിക്കാരായ ചില ഉദാരമതികളുടെ സംഭാവനയായി ലഭിച്ച അഞ്ചു ലക്ഷം രൂപ
ഭൗതികസൗകര്യങ്ങൾ
ശിശുസൗഹൃദ വിദ്യാലയം
അടച്ചുറപ്പുള്ള ക്ലാസ്സ്മുറികൾ
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ
ഉച്ചഭക്ഷണ പുര
സ്മാർട്ട് ക്ലാസ്സ്‌റൂം
വിശാലമായ സ്കൂൾ കോമ്പൗണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡഡ് (കബ്ബ് ആൻഡ് ബുൾ ബുൾ)
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
ചിത്രശല
gപ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
NO | NAME | SECTOR | YEAR |
---|---|---|---|
1 | ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, | .................................... | ............................................... |
2 | ........................................... | .................................. | ..................................................... |
3 | .......................................... | ............................ | ............................................ |
വഴികാട്ടി
ഭീമനടിയിൽ സ്കൂളിലേക്ക് വരുന്നതിനെക്കുറിച്ച് {{#multimaps:12.319634172649186, 75.2872993694798|zoom=13}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12417
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ