വിമല എൽ പി എസ് ഭീമനടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഭീമനടി

School

കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ വെസ്റ്റ് എളേരി പഞ്ചായത്തിൽ ഭീമനടി എന്ന ഗ്രാമത്തിലാണ് വിമല എൽ പി സ്കൂൾ സ്ഥിതിചെയുന്നത് .

ഭൂമിശാസ്ത്രം

സമുദ്രനിരപ്പിൽ നിന്നും  77.45 ചതുരശ്ര കിലോമീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു.

സാക്ഷരതാ നിരക്ക്

88.68 ശതമാനം

പൊതുസ്ഥാപനങ്ങൾ
  • ഗവ. ഐ ടി ഐ
  • പഞ്ചായത്ത് സമുച്ചയം
  • ഗവ . ആയുർവേദ ഡിസ്‌പെൻസറി