"അനന്തോത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=50
|ആൺകുട്ടികളുടെ എണ്ണം 1-10=47
|പെൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=40
|വിദ്യാർത്ഥികളുടെ എണ്ണം 1-10=87
|വിദ്യാർത്ഥികളുടെ എണ്ണം 1-10=87
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5

17:20, 2 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ കോടിയേരി സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് അനന്തോത്ത് എൽ.പി.സ്കൂൾ.

അനന്തോത്ത് എൽ പി എസ്
അനന്തോത്ത് എൽ പി സ്കൂൾ കോടിയേരി
വിലാസം
കോടിയേരി

അനന്തോത്ത് എൽ.പി.സ്കൂൾ കോടിയേരി

പി.ഒ പാറാൽ പിൻ 670671

തലശ്ശേരി സൗത്ത്
,
പാറാൽ പി.ഒ.
,
670671
,
കണ്ണൂർ ജില്ല
സ്ഥാപിതം1870
വിവരങ്ങൾ
ഫോൺ0490 2355743
ഇമെയിൽanandothlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്14231 (സമേതം)
യുഡൈസ് കോഡ്32020300805
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ87
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹരിലാൽ പി പി
പി.ടി.എ. പ്രസിഡണ്ട്മുകേഷ് എൻ.എം
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ ജ്യോതിഷ് സി കെ.
അവസാനം തിരുത്തിയത്
02-05-202314231.


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സ്ഥാപിതം..1877 സ്ഥാപകൻ.. ശ്രീ. കല്ലി അമ്പു ഗുരുക്കൾ സർക്കാർ അംഗീകാരം ലഭിച്ചത്.1880 മാനേജർ ശ്രീ. കെ.പി.ജയരാജൻ ഹെഡ് മാസ്റ്റർ. ശ്രീ. ഹരിലാൽ.പി.പി. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്കൂർ ഹാൾ.. 1 കമ്പ്യൂട്ടർ റൂം.. 1 പ്രീ - പ്രൈമറി ഷെഡ്.. 1 പാചകപ്പുര.1 വിറക് ഷെഡ്. 1 കമ്പ്യൂട്ടുകൾ.. 5 മൂത്രപ്പുര.. 2 കക്കൂസ്.. 1

പാഠ്യേതര പ്രവർത്തനങ്ങൾ

കമ്പ്യൂട്ടർ പരിശീലനം പിന്നാക്കം നിൽക്കുന്നവർക്കുള്ള പ0ന സഹായം മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റുകൾ കുട്ടികൾക്ക് സമ്പാദ്യ പദ്ധതി കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം മികച്ച ഉച്ചഭക്ഷണ പരിപാടി

ചിത്രശാല

മാനേജ്‌മെന്റ്

മാനേജർ. ശ്രീ. കെ.പി.ജയരാജൻ

മുൻസാരഥികൾ

ക്രമനമ്പർ പേര്
1 മന്ദൻ ഗുരുക്കൾ
2 കൊല്ലൻറവിട വേലാണ്ടി ചോയി ഗുരുക്കൾ
3 കെ. പി രാമോട്ടി മാസ്റ്റർ
4 ശ്രീ. ചോയി ഗുരുക്കൾ
5 ശ്രീ. കുമാരൻ മാസ്റ്റർ
6 ശ്രീ. അനന്തൻ മാസ്റ്റർ
7 ശ്രീ കെ. പി വാമനൻ മാസ്റ്റർ
8 ശ്രീ .കെ. പി മുകുന്ദൻ മാസ്റ്റർ
9 ടി.സി പദ്മ ടീച്ചർ
10 ശ്രീമതി. ചാന്ദിനി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോക്ടർ- ദിവാകരൻ.കെ.കെ, കൊളശ്ശേരി.
  • ഷാജി. കുനുമൽ, എൻജിനീയർ, അമേരിക്ക.
  • രത്നാകരൻ.കെ, പ്രൊഫസർ, ബ്രണ്ണൻ കോളേജ്.

വഴികാട്ടി

  • തലശ്ശേരി നിന്ന് മാടപീടിക വഴി ഇടയിൽപീടിക പൂക്കോം റൂട്ടിൽ കോടിയേരി വായനശാല ബസ്സ്റ്റോപ്പിന് വടക്ക് ഭാഗത്തായി 100 മീറ്റർ അകലെയായി വിദ്യാലയം സ്ഥിതി ചെയ്യുന്നു .

{{#multimaps:11.747170336324741, 75.53095690570878 | width=800px | zoom=17}}

"https://schoolwiki.in/index.php?title=അനന്തോത്ത്_എൽ_പി_എസ്&oldid=1905724" എന്ന താളിൽനിന്ന് ശേഖരിച്ചത്