"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 661: വരി 661:
</gallery>
</gallery>
=='''ടീൻസ് ക്ലബ്ബ് ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസ്സും'''==

[[പ്രമാണം:34013TEEENS4.jpg|ലഘുചിത്രം]]
[[പ്രമാണം:34013TEEN5.jpg|ലഘുചിത്രം]]
[[പ്രമാണം:34013TEENS1.jpg|ലഘുചിത്രം]]
[[പ്രമാണം:34013TEENS2.jpg|ലഘുചിത്രം]]
[[പ്രമാണം:34013TEENS3.jpg|ലഘുചിത്രം]]
[[പ്രമാണം:34013TEENS6.jpg|ലഘുചിത്രം]]
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന "ക്രിയാത്മക കൗമാരം, കരുത്തും കരുതലും " എന്ന വിഷയത്തിലെ ബോധവൽക്കരണ ക്ലാസും , ടീൻസ് ക്ലബ്ബ് ഉദ്ഘാടനവും ഫെബ്രുവരി മാസം 27 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതൽ നാലര വരെ നടന്നു.പ്രസ്തുത ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി.കെ. രശ്മി നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ സാർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.തുടർന്ന് നോഡൽ ടീച്ചർ ഡോ: സി.പി. പ്രദീപ് , സ്കൂൾ കൗൺസിലർ ശ്രീമതി. പ്രസീത എന്നിവർ ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് "ക്രിയാത്മക കൗമാരം, കരുത്തും കരുതലും " എന്ന വിഷയത്തിൽ ഇൻറർ ആക്റ്റീവ് സെഷനുകളിലൂടെ ബോധവൽക്കരണ ക്ലാസ് നടത്തി.ചടങ്ങിന് സ്കൂൾ കൗൺസിലർ ശ്രീമതി പ്രസീത നന്ദി അർപ്പിച്ചു.

=='''നവീകരിച്ച കമ്പ്യൂട്ടറിൽ ലാബിന്റെ ഉദ്ഘാടനം'''==

3,693

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1892459" എന്ന താളിൽനിന്ന് ശേഖരിച്ചത്