"ജി.എൽ.പി.എസ്. ആലംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (school)
വരി 72: വരി 72:


   കുട്ടികൾക്കും ഓഫീസ് സൗകര്യങ്ങൾക്കുമായി
   കുട്ടികൾക്കും ഓഫീസ് സൗകര്യങ്ങൾക്കുമായി
  രണ്ടു കമ്പ്യൂട്ടറുകളാണുള്ളത്.  ചുറ്റുമതിൽ 20 മീറ്ററോളം കെട്ടിയിട്ടില്ല.  അതുകൊണ്ടുതന്നെ സാമൂഹ്യവിരുദ്ധശല്യം കൂടുതലാണ്.  കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ടോയിലറ്റുകൾ ഉണ്ട്. കുട്ടികൾക്കാശ്യമായ ബഞ്ചുകൾ ഉണ്ട്. എന്നാൽ ഡസ്കുകൾ ഒന്നുംതന്നെയില്ല. സ്കൂളിന് കളിസ്ഥലമില്ല.
  രണ്ടു കമ്പ്യൂട്ടറുകളാണുള്ളത്.  പൊതുജനപങ്കാളിത്തത്തോടെ ലഭ്യമാക്കിയിട്ടുണ്ട് .  കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ടോയിലറ്റുകൾ ഇല്ല . കുട്ടികൾക്കാശ്യമായ ബഞ്ചുകൾ ,ഡസ്കുകൾ പൊതുജനപങ്കാളിത്തത്തോടെ ലഭ്യമാക്കിയിട്ടുണ്ട് .സ്കൂളിന് കളിസ്ഥലമില്ല.


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==

15:43, 12 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. ആലംകോട്
വിലാസം
ആലംകോട്

അലംകോട് പി.ഒ.
,
695102
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1907
വിവരങ്ങൾ
ഫോൺ0470 2621626
ഇമെയിൽlpsalamcode@gmail.com
കോഡുകൾ
സ്കൂൾ കോഡ്42308 (സമേതം)
യുഡൈസ് കോഡ്32140100306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംആറ്റിങ്ങൽ മുനിസിപ്പാലിറ്റി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ118
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീജ സത്യൻ
പി.ടി.എ. പ്രസിഡണ്ട്നാസിം
എം.പി.ടി.എ. പ്രസിഡണ്ട്ഷംന
അവസാനം തിരുത്തിയത്
12-09-2022Vijitha vg


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

        ആറ്റിങ്ങൽമുനിസിപ്പാലിറ്റിയിൽ ചിറയി൯കീഴ് താലൂക്കിൽ ആലംകോട് ജംങ്ഷനിൽ 1907ൽ മുസ്ലീം സ്കൂൾ എന്ന പേരിൽ ആരംഭിച്ച വിദ്യാലയമാണ് പിൽക്കാലത്ത് ആലംകോട് എൽ. പി. എസ്.എന്ന് അറിയപ്പെട്ടത്. 1968ൽ ഇത് അപ്ഗ്രേഡ് ചെ.യ്തു.  കുട്ടികളുടെ ബാഹുല്യവും സ്ഥലപരിമിതിയുംമൂലം
1986 ജൂലൈ 31 ന് ലോവ൪ പ്രൈമറി സെക്ഷ൯ വിഭജിച്ചു.  1986ൽ ശ്രീമതി ആഗ്നസ് ആദ്യ പ്രഥമാധ്യാപികയായി നിയമിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

    നൂറ്റാണ്ട് പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടങ്ങളിലാണ് ഇപ്പോൾ സ്കൂൾ പ്രവ൪ത്തിക്കുന്നത്.  പ്രീ പ്രൈമറിയും ഒന്നും രണ്ടും ക്ലാസ്സുകളും പ്രവ൪ത്തിക്കുന്നത് തുറന്ന ഒരു ഷെഡ്ഡിലാണ്.  ലൈബ്രറിയുടെ പ്രവ൪ത്തനത്തിന് സ്ഥലസൗകര്യമില്ല.
 കുട്ടികൾക്കും ഓഫീസ് സൗകര്യങ്ങൾക്കുമായി
രണ്ടു കമ്പ്യൂട്ടറുകളാണുള്ളത്.  പൊതുജനപങ്കാളിത്തത്തോടെ ലഭ്യമാക്കിയിട്ടുണ്ട് .  കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ടോയിലറ്റുകൾ ഇല്ല . കുട്ടികൾക്കാശ്യമായ ബഞ്ചുകൾ ,ഡസ്കുകൾ  പൊതുജനപങ്കാളിത്തത്തോടെ ലഭ്യമാക്കിയിട്ടുണ്ട് .സ്കൂളിന് കളിസ്ഥലമില്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക പ്രവൃത്തിപരിചയ മേഖലകളിൽ പരിശീലനം നൽകുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവ൪ത്തനങ്ങൾ ചെയ്യുന്നു. വായന മെച്ചപ്പെടുത്തുന്നതിനുള്ള പ്രവ൪ത്തനങ്ങൾ നടത്തുന്നു. ഔഷധസസ്യത്തോട്ടം ഉണ്ടാക്കി പരിപാലിച്ചു വരുന്നു. പരിസരശുചികരണപ്രവ൪ത്തങ്ങൾ നടക്കുന്നു. വിവിധ ക്ലബ്ബുകൾ തനത് പ്രവ൪ത്തനങ്ങൾ നടത്തുന്നു.

മുൻ സാരഥികൾ

1 ഡി. ശാന്തമ്മ 2. കോഷിയ ഡാനിയൽ 3. വി.എസ്. സുചേത

നേട്ടങ്ങൾ

  • പരിമിതമായ സാഹചര്യങ്ങളാൽ ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന സ്കൂൾ, കുട്ടികളുടെഎണ്ണം കുറഞ്ഞ" മുന്നേറ്റം" നിലയിൽ നിന്നും മാറാൻ 2021 അധ്യയന വർഷത്തിനായി * മികച്ച LSS വിജയം * ചൈൽഡ് ഫ്രണ്ട്‌ലി ക്ലാസ്റൂമുകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.   അഡ്വ. മുഹ്സി൯
2   പി. എ. മുഹമ്മദ് ബഷീ൪ [റിട്ടയ൪ഡ് ഡി.വൈ.എസ്.പി]

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ആലംകോട് ജംങ്ഷന് തെക്കുഭാഗത്തായി 150 മീറ്റ൪ അകലെ സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം-കൊല്ലം  നാഷണൽ ഹൈവേയിൽ ആലംകോട് ജംഗ്ഷന് സമീപം  സ്ഥിതി  ചെയ്യുന്നു .
  • ചിറയിൻകീഴ് റെയിൽവേ  സ്റ്റേഷനിൽ നിന്നും അഞ്ചര കിലോമീറ്റർ ദൂരം .

{{#multimaps: 8.7224437,76.812679| zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ആലംകോട്&oldid=1846755" എന്ന താളിൽനിന്ന് ശേഖരിച്ചത്