"ജി.എച്ച്.എസ്. ആറളം ഫാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 63: വരി 63:

[[പ്രമാണം:Image14052.jpg|ലഘുചിത്രം|കണ്ണി=Special:FilePath/Image14052.jpg]]
[[പ്രമാണം:Image14052.jpg|ലഘുചിത്രം|കണ്ണി=Special:FilePath/Image14052.jpg]]
== ചരിത്രം ==
== ചരിത്രം =1970ൽ ആറളം ഫാം ഭൂമി കേരളം സർക്കാർ ഏറ്റെടുത്തു സ്റ്റേറ്റ് ഫാർമിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ ക്കു കൈമാറി . 1971ൽ റഷ്യയുടെ സഹായത്തോടെ കാർഷിക ഫാം ആരംഭിച്ചു .  എ .കെ കുഞ്ഞുമയിൻ ഹാജി ,കനത്തടം വാഴുന്നവർ എന്നിവരുടെ കൈവശമുണ്ടായിരുന്ന 12,500ഏക്കർ ഭൂമി ആയിരുന്നു ആറളം ഫാം .ഇതിൽ 5000 ഏക്കർ നിക്ഷിപ്ത വനഭൂമിയാക്കി മാറ്റി വെച്ച ശേഷം ബാക്കി 7500 ഏക്കർ ഭൂമിയാണ് കാർഷിക ഫാം ആക്കിയത് .2002  ലെആദിവാസി സമരത്തെ തുടർന്ന്  2004 ൽ കേന്ദ്ര സർക്കാരിൽ നിന്ന് 42 കോടി  രൂപയ്ക്കു ഈ ഭൂമി കേരള പട്ടിക വർഗ്ഗ വികസന വകുപ്പ് വാങ്ങി . ഇതിൽ പകുതി ഭൂമി പട്ടിക വർഗ്ഗ  വിഭാഗത്തിൽ പെട്ട ജനങ്ങൾക്ക്  ഓരോ ഏക്കർ ഭൂമി വീതം നല്കാൻ മാറ്റിവെക്കുകയും ബാക്കിഭൂമിയിൽ പുനരധിവാസ മേഖലയിൽ താമസിക്കുന്ന ജനങ്ങൾക്ക് സ്ഥിരമായി ജോലി നൽകുവാൻ വേണ്ടി ആറളം ഫാം കോർപറേഷൻ രൂപീകരിക്കുകയും പ്രവത്തനം തുടങ്ങുകയും ചെയ്തു . 2004 അവസാനം ആദ്യമായി 840  കുടുംബങ്ങൾക്കു ഇവിടെ ഭൂമി നൽകി . പിന്നീട്  2007ൽ 2717കുടുംബങ്ങൾക്കുo  തുടർ വർഷങ്ങളിലും  ഭൂമി വിതരണം നടന്നു .    ഇങ്ങനെ  ആകെ 3375 കുടുംബങ്ങൾക്കു ഭൂമി പതിച്ചു നൽകിയിട്ടുണ്ട് . പതിനായിരത്തിലധികം ജനസംഖ്യ ഉള്ള ഒരു പ്രദേശമായി മാറി ഇവിടം . ഏഷ്യയിലെ ഏറ്റവും  വലിയ പുനരധിവാസ മേഖലയാണ് ആറളം ഫാം . കേരളത്തിലെ  ഏറ്റവും പഞ്ചായത്തു വാർഡ് എന്ന ബഹുമതിയും ഈ പ്രദേശത്തുണ്ട് .
          ആറളം ഫാം തൊഴിലാളികളുടെയും ജീവനക്കാരുടെയും  മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി  1982ൽ ആരംഭിച്ച പ്രൈമറി വിദ്യാലയമായിരുന്നു ഗവണ്മെന്റ് യു  പീ സ്കൂൾ ആറളം ഫാം
=
[[പ്രമാണം:14849 ജി.എച്ച്.എസ്. ആറളം ഫാം5.jpg|ലഘുചിത്രം|Higher Secondary Building &Under Construction]]
[[പ്രമാണം:14849 ജി.എച്ച്.എസ്. ആറളം ഫാം5.jpg|ലഘുചിത്രം|Higher Secondary Building &Under Construction]]

11:58, 12 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. ആറളം ഫാം
വിലാസം
ആറളം ഫാം

ആറളം ഫാം പി.ഒ.
,
670673
,
കണ്ണൂർ ജില്ല
സ്ഥാപിതം06 - 04 - 1982
വിവരങ്ങൾ
ഫോൺ0490 2557200
ഇമെയിൽaralamfarmghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്14849 (സമേതം)
എച്ച് എസ് എസ് കോഡ്13182
യുഡൈസ് കോഡ്32020900822
വിക്കിഡാറ്റQ64460221
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംആറളം പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ339
പെൺകുട്ടികൾ282
ആകെ വിദ്യാർത്ഥികൾ842
അദ്ധ്യാപകർ36
ഹയർസെക്കന്ററി
ആൺകുട്ടികൾ128
പെൺകുട്ടികൾ93
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശക്തിധരൻ പി പി
പ്രധാന അദ്ധ്യാപകൻതിലകൻ തേലക്കാടൻ
പി.ടി.എ. പ്രസിഡണ്ട്മഞ്ജു എം കെ
എം.പി.ടി.എ. പ്രസിഡണ്ട്ലേഖ മനോജ്
അവസാനം തിരുത്തിയത്
12-07-2022REENAPETFARM
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ഏഷ്യയിലെ  ഏറ്റവും വലിയ പുനരധിവാസ മേഖലയായ ആറളം ഫാമിൽ സ്ഥിതി ചെയ്യുന്ന ഒരേയൊരു വിദ്യാലയമാണ് ജി എച് എസ് എസ് ആറളം ഫാം . 1982 ലാണ് സ്കൂൾ സ്ഥാപിതമായത്  .

പ്രമാണം:Image14052.jpg

== ചരിത്രം =1970ൽ ആറളം ഫാം ഭൂമി കേരളം സർക്കാർ ഏറ്റെടുത്തു സ്റ്റേറ്റ് ഫാർമിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ ക്കു കൈമാറി . 1971ൽ റഷ്യയുടെ സഹായത്തോടെ കാർഷിക ഫാം ആരംഭിച്ചു . എ .കെ കുഞ്ഞുമയിൻ ഹാജി ,കനത്തടം വാഴുന്നവർ എന്നിവരുടെ കൈവശമുണ്ടായിരുന്ന 12,500ഏക്കർ ഭൂമി ആയിരുന്നു ആറളം ഫാം .ഇതിൽ 5000 ഏക്കർ നിക്ഷിപ്ത വനഭൂമിയാക്കി മാറ്റി വെച്ച ശേഷം ബാക്കി 7500 ഏക്കർ ഭൂമിയാണ് കാർഷിക ഫാം ആക്കിയത് .2002 ലെആദിവാസി സമരത്തെ തുടർന്ന് 2004 ൽ കേന്ദ്ര സർക്കാരിൽ നിന്ന് 42 കോടി രൂപയ്ക്കു ഈ ഭൂമി കേരള പട്ടിക വർഗ്ഗ വികസന വകുപ്പ് വാങ്ങി . ഇതിൽ പകുതി ഭൂമി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട ജനങ്ങൾക്ക് ഓരോ ഏക്കർ ഭൂമി വീതം നല്കാൻ മാറ്റിവെക്കുകയും ബാക്കിഭൂമിയിൽ പുനരധിവാസ മേഖലയിൽ താമസിക്കുന്ന ജനങ്ങൾക്ക് സ്ഥിരമായി ജോലി നൽകുവാൻ വേണ്ടി ആറളം ഫാം കോർപറേഷൻ രൂപീകരിക്കുകയും പ്രവത്തനം തുടങ്ങുകയും ചെയ്തു . 2004 അവസാനം ആദ്യമായി 840 കുടുംബങ്ങൾക്കു ഇവിടെ ഭൂമി നൽകി . പിന്നീട് 2007ൽ 2717കുടുംബങ്ങൾക്കുo തുടർ വർഷങ്ങളിലും ഭൂമി വിതരണം നടന്നു . ഇങ്ങനെ ആകെ 3375 കുടുംബങ്ങൾക്കു ഭൂമി പതിച്ചു നൽകിയിട്ടുണ്ട് . പതിനായിരത്തിലധികം ജനസംഖ്യ ഉള്ള ഒരു പ്രദേശമായി മാറി ഇവിടം . ഏഷ്യയിലെ ഏറ്റവും വലിയ പുനരധിവാസ മേഖലയാണ് ആറളം ഫാം . കേരളത്തിലെ ഏറ്റവും പഞ്ചായത്തു വാർഡ് എന്ന ബഹുമതിയും ഈ പ്രദേശത്തുണ്ട് .

          ആറളം ഫാം തൊഴിലാളികളുടെയും ജീവനക്കാരുടെയും  മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി  1982ൽ ആരംഭിച്ച പ്രൈമറി വിദ്യാലയമായിരുന്നു ഗവണ്മെന്റ് യു  പീ സ്കൂൾ ആറളം ഫാം 

=

Higher Secondary Building &Under Construction

ഭൗതിക സൗകര്യങ്ങൾ

പ്രവർത്തനങ്ങൾ

പ്രൈമറി

ഹൈസ്കൂൾ

ഹയർസെക്കന്ററി

അംഗീകാരങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

{{#multimaps:11.941993294911248, 75.77037889679337|zoom=13}}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._ആറളം_ഫാം&oldid=1821099" എന്ന താളിൽനിന്ന് ശേഖരിച്ചത്