"ജി എൽ പി എസ് ഉദയഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജൂൺ 2022
change the number of students
No edit summary
(change the number of students)
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''തവിഞ്ഞാൽ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് ഉദയഗിരി '''. ഇവിടെ 45 ആൺകുട്ടികളും 45 പെൺകുട്ടികളും അടക്കം 90വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.പ്രീപ്രൈമറിയിൽ 51 കുട്ടികളും ഉണ്ട്.ശക്തമായ ഒരു പി.ടി.എയും സേവനസന്നദ്ധരായ അധ്യാപകരും ഒത്തൊരുമയോടെ പ്രവർത്തിക്കുന്നു എന്നതാണ് ഈ സ്കൂളിന് തിളക്കം നല്കുന്നത്.ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനോടൊപ്പം പരിസ്ഥിതി സൌഹൃദ സാമൂഹ്യപാതയിലൂടെ സമൂഹത്തിന്റെ  മുഖ്യധാരയിലേക്കയുരാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിൽ ഈ വിദ്യാലയംഎന്നും പ്രതിജ്ഞാബദ്ധമാണ്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''തവിഞ്ഞാൽ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് ഉദയഗിരി '''. ഇവിടെ 51 ആൺകുട്ടികളും 52 പെൺകുട്ടികളും അടക്കം 103വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.പ്രീപ്രൈമറിയിൽ 48 കുട്ടികളും ഉണ്ട്.ശക്തമായ ഒരു പി.ടി.എയും സേവനസന്നദ്ധരായ അധ്യാപകരും ഒത്തൊരുമയോടെ പ്രവർത്തിക്കുന്നു എന്നതാണ് ഈ സ്കൂളിന് തിളക്കം നല്കുന്നത്.ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനോടൊപ്പം പരിസ്ഥിതി സൌഹൃദ സാമൂഹ്യപാതയിലൂടെ സമൂഹത്തിന്റെ  മുഖ്യധാരയിലേക്കയുരാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിൽ ഈ വിദ്യാലയംഎന്നും പ്രതിജ്ഞാബദ്ധമാണ്.
   
   


112

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1816411" എന്ന താളിൽനിന്ന് ശേഖരിച്ചത്