"ഗവ.എൽ.പി.എസ്. ചൂരക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38238 (സംവാദം | സംഭാവനകൾ)
38238 (സംവാദം | സംഭാവനകൾ)
വരി 94: വരി 94:
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

                                    സ്കൂൾ പരിസ്ഥിതിക്ക് പ്രവർത്തനങ്ങൾ നടക്കാറുണ്ട്.  പ്രമീള ടീച്ചർ, ഏലിയാമ്മ ടീച്ചർ, മഞ്ജു ടീച്ചർ, ജസീറ ടീച്ചർ, എന്നിവർക്കാണ് പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങളുടെ ചുമതല നൽകിയിരിക്കുന്നത്. പരിസ്ഥിതി ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ എല്ലാം വളരെ കൃത്യമായി നടത്താറുണ്ട്.  പോസ്റ്റർ നിർമ്മാണം, ഡ്രൈ ഡേ ആചരണം,  വിശേഷദിവസങ്ങളിൽ റാലികൾ സംഘടിപ്പിക്കുക തുടങ്ങി വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്താറുണ്ട്.  സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനും സ്കൂളിലെ പൂന്തോട്ടം വൃത്തിയാക്കുന്നതിനും പരിസ്ഥിതി ക്ലബ്ബംഗങ്ങൾ വളരെയധികം സന്തോഷത്തോടെ പ്രവർത്തിക്കാറുണ്ട്. [[ഗവ.എൽ.പി.എസ്. ചൂരക്കോട്/ പരിസ്ഥിതി ക്ലബ്ബ്|കൂടുതൽ വായിക്കുക]]

*[[{{PAGENAME}}/നേർകാഴ്ച  |നേർകാഴ്ച .]]
*[[{{PAGENAME}}/നേർകാഴ്ച  |നേർകാഴ്ച .]]
"https://schoolwiki.in/ഗവ.എൽ.പി.എസ്._ചൂരക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്