ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് പാലിയാണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
{{Prettyurl|G L P S Paliyana}}
{{Prettyurl|G L P S Paliyana}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്=പാലിയണ
| സ്ഥലപ്പേര്=പാലിയണ
| വിദ്യാഭ്യാസ ജില്ല=വയനാട്
| വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല=വയനാട്  
| റവന്യൂ ജില്ല=വയനാട്  
| സ്കൂൾ കോഡ്=15440  
| സ്കൂൾ കോഡ്=15440  
| സ്ഥാപിതവർഷം=1957
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=ജി.എൽ.പി.എസ് പാലിയണ തരുവണ P.O <br/>വയനാട്
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=670645
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ=9061281632
|യുഡൈസ് കോഡ്=
| സ്കൂൾ ഇമെയിൽ=glpspaliyana@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=schoolwiki.in/G L P S Paliyana
|സ്ഥാപിതമാസം=
| ഉപ ജില്ല=മാനന്തവാടി
|സ്ഥാപിതവർഷം=1957
| ഭരണ വിഭാഗം=സർക്കാർ
|സ്കൂൾ വിലാസം=ജി.എൽ.പി.എസ് പാലിയണ തരുവണ P.O <br/>വയനാട്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=670645
| മാദ്ധ്യമം= മലയാളം‌  
|സ്കൂൾ ഫോൺ=9061281632
| ആൺകുട്ടികളുടെ എണ്ണം= 31
|സ്കൂൾ ഇമെയിൽ=glpspaliyana@gmail.com
| പെൺകുട്ടികളുടെ എണ്ണം= 31
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം= 62  
|ഉപജില്ല=മാനന്തവാടി
| അദ്ധ്യാപകരുടെ എണ്ണം=4    
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം‌  
|ആൺകുട്ടികളുടെ എണ്ണം 1-10=31
|പെൺകുട്ടികളുടെ എണ്ണം 1-10=31
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
| പ്രധാന അദ്ധ്യാപകൻ=ഷാജി.ഇ         
| പ്രധാന അദ്ധ്യാപകൻ=ഷാജി.ഇ         
| പി.ടി.ഏ. പ്രസിഡണ്ട്=ദാവൂദ് കണ്ടോത്ത്           
| പി.ടി.ഏ. പ്രസിഡണ്ട്=ദാവൂദ് കണ്ടോത്ത്           
| സ്കൂൾ ചിത്രം= 15440-1.jpeg|
|എം.പി.ടി.എ. പ്രസിഡണ്ട്=
}}
|സ്കൂൾ ചിത്രം=15440-1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
 
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''പാലിയണ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പാലിയാണ '''. ഇവിടെ 31 ആൺ കുട്ടികളും 31പെൺകുട്ടികളും അടക്കം 62 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''പാലിയണ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പാലിയാണ '''. ഇവിടെ 31 ആൺ കുട്ടികളും 31പെൺകുട്ടികളും അടക്കം 62 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.



23:15, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പാലിയാണ
വിലാസം
പാലിയണ

670645
,
വയനാട് ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ9061281632
ഇമെയിൽglpspaliyana@gmail.com
കോഡുകൾ
സ്കൂൾ കോഡ്15440 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജി.ഇ
അവസാനം തിരുത്തിയത്
14-03-2022Schoolwikihelpdesk


പ്രോജക്ടുകൾ




വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പാലിയണ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പാലിയാണ . ഇവിടെ 31 ആൺ കുട്ടികളും 31പെൺകുട്ടികളും അടക്കം 62 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

1957 ൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി സ്ഥാപിതമായി. ശീ ജോസഫ് എന്ന അദ്ധ്യാപകനായിരുന്നു വിദ്യാലയത്തിന്റെ ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ. ആരംഭ കാലത്ത് ഒരു ഓല ഷെഡിൽ ആയിരുന്നു പ്രവ‍‍‍‍‍ർത്തനം. ഈ പദേശത്തെ സാധരണകാരിൽ സാധരണക്കാരായ പാവപ്പെട്ട ആളുകളുടെ കുട്ടികളുടെ വിദ്യാഭ്യാസം സാക്ഷാൽകരിക്കുന്നതിന് സുമനസ്സുകൾ ഒരു കൈയോടെയും ഒരു മനസ്സോടെയും പ്രവർത്തിച്ചത്തിന്റെ ഫലമാണ് ഇന്ന് ഈ കാണുന്ന വിദ്യാലയം .

ഭൗതികസൗകര്യങ്ങൾ

ഗ്രാമീണ അന്തരീക്ഷത്തിലുള്ള വിദ്യാലയം. ശിശു സൗഹൃദവും മെച്ചപ്പെട്ട പഠനാന്തരീക്ഷവും ഉറപ്പ് നൽകുന്നു.മനോഹരമായ കളി സ്ഥലം ശുചിമുറി സൗകര്യങ്ങൾ ഹൈടെക്ക് കമ്പ്യൂട്ട‍ർ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കിയിരിക്കുന്നു.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ .ജോസഫ്
  2. ശ്രീമതി ലൈല
  3. ശ്രീമതി ഉഷ
  4. ശ്രീമതി സൗമിനി
  5. ശ്രീ ബോബി റോബർട്ട്
  6. ശ്രീ മാത്യൂ എം ടി
  7. ശ്രീ ജോസഫ് വി എസ്
  8. ശ്രീ മണികഠൻ

നേട്ടങ്ങൾ

ഗോത്ര വിഭാഗത്തിലെ കുട്ടികളെ മുന്നോക്കം കൊണ്ടു വരാനുള്ള പിൻതുണ നൽകി വരുന്നു. എൽ.എസ്.എസ് പരിശീലനം കായിക പരിശീലനം നി‍ർമ്മാണ പ്രവർത്തനങ്ങൾ എന്നിവയിൽ പ്രാധാന്യം നൽകുന്നു. എൽ.എസ്.എസ് പരീക്ഷയിൽ മികച്ച നേട്ടം നേടിയിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.ഇ ജയരാജൻ(മുൻ ആർ.ഡി.ഡി)
  • ശ്രീ ഗംഗാധരൻ( റിട്ടയഡ് എസ്.ഐ)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തരുവണ അങ്ങാടിയിൽ നിന്ന് കക്കടവ് വഴി 2.3 കി.മീ ദൂരം

{{#multimaps:11.71925,75.99640 |zoom=18}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പാലിയാണ&oldid=1780160" എന്ന താളിൽനിന്ന് ശേഖരിച്ചത്