"എ. യു. പി. എസ്. അഴിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20354 (സംവാദം | സംഭാവനകൾ)
20354 (സംവാദം | സംഭാവനകൾ)
വരി 360: വരി 360:
# '''''ചുണ്ടേക്കാട് ശ്രീ  കുഞ്ചുണ്ണി ഗുപ്തൻ'''''  
# '''''ചുണ്ടേക്കാട് ശ്രീ  കുഞ്ചുണ്ണി ഗുപ്തൻ'''''  


ചരിത്രം ആർക്കും എഴുതാം പക്ഷെ ചരിത്രം സൃഷ്ഠിക്കുവാൻ മഹാന്മാർക്കെ കഴിയുകയുള്ളു അതിനു ഉത്തമ ഉദാഹരണമാണ് ചുണ്ടേക്കാട് ശ്രീ കുഞ്ചുണ്ണി ഗുപ്തനും അദ്ദേഹത്തിന്റെ കനിഷ്ട സഹോദരൻ ശ്രീ കൃഷ്ണഗുപ്തനും സഹോദര  സൗഹൃദത്തിന്റെ കൂട്ടായ്മമയോട് കൂടി അക്ഷരത്തെ ഏറെ സ്നേഹിച്ച അവരുടെ ദീർഘ വീക്ഷണത്തോടുകൂടിയുള്ള വിഭാവനം സാക്ഷത്കരിച്ച ഇന്ന് കാണുന്ന നമ്മുടെ സരസ്വതീക്ഷേത്രം ഈ ആദരണീയ സ്ഥാപകരുടെ ത്യാഗത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും പ്രദീകമണ്  അഴിയന്നുരിന്റെ  അഭിമാനസ്തംഭമായ  നമ്മുടെ ഈ  വിദ്യാലയം  
ചരിത്രം ആർക്കും എഴുതാം പക്ഷെ ചരിത്രം സൃഷ്ഠിക്കുവാൻ മഹാന്മാർക്കെ കഴിയുകയുള്ളു അതിനു ഉത്തമ ഉദാഹരണമാണ് ചുണ്ടേക്കാട് ശ്രീ കുഞ്ചുണ്ണി ഗുപ്തനും അദ്ദേഹത്തിന്റെ കനിഷ്ട സഹോദരൻ ശ്രീ കൃഷ്ണഗുപ്തനും സഹോദര  സൗഹൃദത്തിന്റെ കൂട്ടായ്മമയോട് കൂടി അക്ഷരത്തെ ഏറെ സ്നേഹിച്ച അവരുടെ ദീർഘ വീക്ഷണത്തോടുകൂടിയുള്ള വിഭാവനം സാക്ഷത്കരിച്ച ഇന്ന് കാണുന്ന നമ്മുടെ സരസ്വതീക്ഷേത്രം ഈ ആദരണീയ സ്ഥാപകരുടെ ത്യാഗത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും പ്രദീകമണ്  അഴിയന്നുരിന്റെ  അഭിമാനസ്തംഭമായ  നമ്മുടെ ഈ  വിദ്യാലയം ശ്രീ കുഞ്ചുണ്ണി ഗുപ്തൻ പൊതുകാര്യ പ്രസക്തനായിരുന്നു  കടമ്പഴിപ്പുറം സബ് രജിസ്റ്റർ ഓഫീസ് ,പബ്ലിക് ഹെൽത്ത് സെന്റർ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ഫലമായിരുന്നു   ഹൈസ്കൂൾ കടമ്പഴിപ്പുറം  ,ആലങ്ങാട് എൽ പി സ്കൂൾ   എന്നിവ ഇദ്ദേഹം സ്ഥാപിച്ചതാണ് 


#  '''''ശ്രീ സി ആർ ഗുപ്തൻ'''''  
#  '''''ശ്രീ സി ആർ ഗുപ്തൻ       ശ്രീ കുഞ്ഞുണ്ണിഗുപ്തന്റെ മരണ ശേഷം സി രാമകൃഷ്ണഗുപ്തൻ മാനേജർ സ്ഥാനം ഏറ്റെടുത്തു അദ്ദേഹം കടമ്പഴിപ്പുറം ഹൈസ്കൂൾ ന്റെ പ്രധാനാദ്ധ്യാപകനായിരുന്നു മികച്ച ഒരു ശാസ്ത്രാദ്ധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം'''''  
# '''''ശ്രീ സി ഗോപിനാഥ്'''''
# '''''ശ്രീ സി ഗോപിനാഥ്   ശ്രീ രാമകൃഷ്ണഗുപ്തന്റെ മരണശേഷം  അദ്ദേഹത്തിന്റെ മകൻ ശ്രീ സി ഗോപിനാഥൻ മാനേജർ ആയി ചുമതലയേറ്റു  അദ്ദേഹത്തിന്റെ നിരന്തര പരിശ്രമവും പിന്തുണയും നമ്മുടെ സ്ഥാപനത്തിന് കൈമുതലായുണ്ട് ഒപ്പം നിന്ന് ഒപ്പം നടന്ന് കൈകോർത്ത്  സ്കൂളിന്റെ നിലവാരവും യശസ്സും ഉയർത്തുവാൻ അദ്ദേഹത്തിന്റെ നിസ്വാർത്ഥമായ സഹകരണം സ്കൂളിന്റെ കരുത്താണ്  കാലഘട്ടത്തിന്റെ മാറ്റം ഉൾക്കൊണ്ടുകൊണ്ട് ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ അദ്ദേഹം വേണ്ടത്ര ശ്രദ്ധ പുലർത്തുന്നു'''''  


== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
=== '''ജൂൺ 5 പരിസ്ഥിതി ദിനം''' ===
=== '''ആഗസ്റ്റ് 15 സ്വതന്ത്ര ദിനം'''  ===
=== '''സെപ്റ്റംബർ 16  ഓസോൺ ദിനം''' ===
=== '''ഒക്‌ടോബർ 2 ഗാന്ധി ജയന്തി''' ===
=== നവംബർ 1 കേരള പിറവി ദിനം ===
=== '''നവംബർ 14 ശിശുദിനം''' ===


=== ഫെബ്രുവരി ഇരുപത്തി എട്ടിനു   ദേശീയ ശാസ്‌ത്ര ദിനം  ===
=== ഫെബ്രുവരി ഇരുപത്തി എട്ടിനു   ദേശീയ ശാസ്‌ത്ര ദിനം  ===
വരി 436: വരി 424:




[[പ്രമാണം:WhatsApp Image 2022-03-10 at 11.34.42 PM.jpg|നടുവിൽ|ലഘുചിത്രം|156x156ബിന്ദു|[[പ്രമാണം:WhatsApp Image 2022-03-14 at 11.00.39 PM.jpg|ഇടത്ത്‌|ലഘുചിത്രം]]]]
[[പ്രമാണം:WhatsApp Image 2022-03-10 at 11.34.42 PM.jpg|നടുവിൽ|ലഘുചിത്രം|156x156ബിന്ദു|tyre creation]]




"https://schoolwiki.in/എ._യു._പി._എസ്._അഴിയന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്