"ജെ യു പി എസ് പന്തല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23345 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
23345 (സംവാദം | സംഭാവനകൾ)
പാഠ്യേതര പ്രവർത്തനങ്ങൾ: ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 66: വരി 66:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
25 ജൂലൈ 2021
കോവിഡ് പശ്ചാത്തലത്തിൽ പഠനം വീടുകളിലും അദ്ധ്യാപനം രക്ഷിതാക്കളിലേക്കു൦ ആയ സാഹചര്യത്തിൽ 'വീട് ഒരു വിദ്യാലയം ' എന്ന വിഷയത്തിൽ ക്ലാസ് നയിച്ചത് ക്രൈ൦ ബ്രാഞ്ച്  DYSP ശ്രീ സുരേന്ദ്രൻ മങ്ങാട്ട് ആണ്. ഓൺലൈൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇന്റർനെറ്റിന്റെ അപകടസാധ്യതകൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ഈ ക്ലാസിനാൽ സാധിച്ചു
വിവിധ സംഘടനകളും ബാങ്കുകളും നാട്ടിലെ പ്രമുഖ വ്യക്തികളു൦ അദ്ധ്യാപകരും മാനേജ്മെന്റും ചേർന്ന് ഓൺലൈൻ പഠനത്തിനായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മൊബൈൽ ഫോൺ വാങ്ങാൻ നിവർത്തിയില്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകാനും ഓൺലൈൻ പഠന സൌകര്യങ്ങൾ നൽകാനും ഒത്തൊരുമിച്ചു പ്രവർത്തിച്ചു.
28 ആഗസ്റ്റ് 2021
മക്കൾക്കൊപ്പ൦(രക്ഷിതാക്കളോടുള്ള വർത്തമാനം)
കോവിഡുകാലത്ത് നമ്മുടെ കുട്ടികളുടേയും രക്ഷിതാക്കളുടെയും മാനസികാരോഗ്യ വുമായി ബന്ധപ്പെട്ട് നടത്തിയ ബഹുജന വിദ്യാഭ്യാസ പരിപാടിയാണ്. മഹാത്മ യു പി  സ്കൂൾ അദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ആണ് മക്കൾക്കൊപ്പ൦ ക്ലാസ് നയിച്ചത്. എല്ലാവർക്കും കോവിഡ് കാല മാനസിക പിരിമുറുക്കങ്ങൾ ക്ക് അയവു വരുത്താവുന്ന പ്രയോജനകരമായ ക്ലാസ് ആയിരുന്നു അത്.
17 നവ൦ബർ 2021വായനാവസന്ത൦
വായനാവസന്ത൦ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ചു. വായനയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തുടർന്നു വരുന്നു.
30 സെപ്റ്റംബർ 2021
ഫുഡ് ഫെസ്റ്റ്, പോഷൺ  അഭിയാൻ
പോഷൺ അഭിയാന്റെ ഭാഗമായി 'കുട്ടികളു൦ പോഷകാഹാരവു൦' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ് സംഘടിപ്പിച്ചു. ആയുർവേദ ഡോക്ടറു൦  പൂർവ്വവിദ്യാർത്ഥിയുമായ ഡോ. രഘുനാഥ് ആണ് ക്ലാസ് നയിച്ചത്. പോഷകാഹാരവു൦ അതിന്റെ ആവശ്യകതയും ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് എന്നിവയുടെ ദോഷവശങ്ങളു൦ എല്ലാം കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാനു൦ രക്ഷിതാക്കളിൽ അവബോധം സൃഷ്ടിക്കാനും ഇതിനാൽ സാധിച്ചു.


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
"https://schoolwiki.in/ജെ_യു_പി_എസ്_പന്തല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്