"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 127: വരി 127:
'''9. വാട്ടർ റീ സൈക്ലിംഗ്(തനത് പ്രവർത്തനം)'''[[പ്രമാണം:വാട്ടർ റീ സൈക്ലിംഗ്.jpg|thumb|വാട്ടർ റീ സൈക്ലിംഗ്]]2018 - 2019 അധ്യയന വർഷത്തിൽ സ്ക്കൂൾ മാനേജർ ശ്രീ M. K സൈഫുദ്ദീൻ അവർകളുടെ ആശയത്തിലും സാമ്പത്തിക ചെലവിലും തുടങ്ങിയ വാട്ടർ റീ സൈക്ലിംഗ് പ്രൊജക്ടിന്റെ മുടക്ക് മുതൽ 108000 രൂപ ആണ്.  ഇതിനായി വിദ്യാലയ കെട്ടിടത്തിന്റെ അടിഭാഗത്തായി 1 ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാവുന്ന  ഒരു ഭൂഗർഭ ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾ കൈകഴുകുന്നതും പാത്രം കഴുകുന്നതും അടുക്കളയിൽ ബാക്കി വരുന്ന കഞ്ഞി വെള്ളം ഉൾപ്പെടെ ഈ ടാങ്കിലേക്ക് ശേഖരിക്കുന്നു. കഞ്ഞി വെള്ളം മലിന ജലവുമായി  ചേർന്ന് നല്ല വളക്കൂറുള്ള ജലമായി മാറുന്നു. ഈ ജലം filter ചെയ്ത് Aeration processing നു ശേഷം drip irrigation ലൂടെ വിദ്യാലയത്തിലെ കൃഷി ആവശ്യങ്ങൾക്കും ചെടികൾ നനക്കുന്നതിനുമായി ഉപയോഗിച്ച് വരുന്നു. ഇതിലൂടെ ദിനം പ്രതി പാഴായി പോകുന്ന 3000 ലിറ്റർ ജലം പുനരുപയോഗിക്കാം  എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കാൻ സാധിക്കുന്നു. കുടിവെള്ള ദൗർലഭ്യത്തിന് ഒരു പരിഹരമാർഗം കൂടിയാണിത് . വേസ്റ്റ് വാട്ടർ റീ സൈക്ലിംഗ് എന്ന ആശയം വിദ്യാലയത്തിന്റെ തനത് പ്രവർത്തനം എന്ന നിലയിൽ തൃശൂർ ഡയറ്റിൽ വെച്ച് നടന്ന '''ഉജ്ജീവനം 2019''' എന്ന ശില്പശാലയിൽ അവതരിപ്പിക്കുകയുണ്ടായി. അധ്യാപകരായ ശ്രീ M.A ഷാഹിർ, ശ്രീമതി  M.A റഹിദ എന്നിവർ അവതരണത്തിന് നേതൃത്വം നൽകി.

'''10. ഗവേഷണ പ്രബന്ധം'''  
'''10. ഗവേഷണ പ്രബന്ധം (തനത് പ്രവർത്തനം)'''  

കുരുന്നുകളുടെ ഗവേഷണ ചിന്ത വളർത്തുന്നതിന് 2014 - 2015 അധ്യയന വർഷത്തിൽ  ആരംഭിച്ച  പദ്ധതിയാണിത് . ഇതുവരെ അഞ്ച് അക്കാദമിക വർഷങ്ങളിലായി അഞ്ച്  വ്യത്യസ്ത പ്രബന്ധങ്ങളാണ് തയ്യാറാക്കിയത്..ക്യാൻസർ ,കൃഷി  ഒരു സംസ്കാരം , ജീവജലം ,റോഡപകടം, ലഹരി എന്നിവയാണവ. ഇതിന്റെ മുന്നൊരുക്കമായി യു. പി.തലത്തിലെ കുട്ടികൾക്ക് ചോദ്യാവലി കൊടുത്ത് അതിൽ നിന്നും കുട്ടികളെ തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് വിഷയം നൽകുന്നു. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് അധ്യാപകരുടെ നേതൃത്വത്തിൽ പഠന യാത്രകൾ സംഘടിപ്പിക്കാറുണ്ട്. ആറ് ഏഴ് മാസക്കാലയളവിനുള്ളിൽ പ്രബന്ധം തയ്യാറാക്കി കുട്ടികൾ അധ്യാപകരെ ഏൽപ്പിക്കും. അതാത് മേഖലയിലെ പ്രഗൽഭരായവരെക്കൊണ്ട് പ്രബന്ധം വിലയിരുത്തി 5 മികച്ച കുട്ടി ഗവേഷകരെ തെരഞ്ഞെടുക്കുകയും അവർക്ക്  മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി,  വിദ്യാഭ്യാസ മന്ത്രി പ്രൊഫ C രവീന്ദ്രനാഥ് ,ഗ്രാൻറ് മാസ്റ്റർ ശ്രീ ജി എസ് പ്രദീപ് തുടങ്ങിയവർ ഉപഹാരങ്ങൾ നൽകുകയും ചെയ്തു.
കുരുന്നുകളുടെ ഗവേഷണ ചിന്ത വളർത്തുന്നതിന് 2014 - 2015 അധ്യയന വർഷത്തിൽ  ആരംഭിച്ച  പദ്ധതിയാണിത് . ഇതുവരെ അഞ്ച് അക്കാദമിക വർഷങ്ങളിലായി അഞ്ച്  വ്യത്യസ്ത പ്രബന്ധങ്ങളാണ് തയ്യാറാക്കിയത്. ക്യാൻസർ ,കൃഷി  ഒരു സംസ്കാരം , ജീവജലം,റോഡപകടം, ലഹരി എന്നിവയാണവ. ഇതിന്റെ മുന്നൊരുക്കമായി യു.പി തലത്തിലെ കുട്ടികൾക്ക് ചോദ്യാവലി കൊടുത്ത് അതിൽ നിന്നും കുട്ടികളെ തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് വിഷയം നൽകുന്നു. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് അധ്യാപകരുടെ നേതൃത്വത്തിൽ പഠന യാത്രകൾ സംഘടിപ്പിക്കാറുണ്ട്. ആറ് മാസക്കാലയളവിനുള്ളിൽ പ്രബന്ധം തയ്യാറാക്കി കുട്ടികൾ അധ്യാപകരെ ഏൽപ്പിക്കും. അതാത് മേഖലയിലെ പ്രഗൽഭർ പ്രബന്ധം വിലയിരുത്തി 5 മികച്ച കുട്ടി ഗവേഷകരെ തെരഞ്ഞെടുക്കുകയും അവർക്ക്  മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി,  വിദ്യാഭ്യാസ മന്ത്രി പ്രൊഫ C രവീന്ദ്രനാഥ് ,ഗ്രാൻറ് മാസ്റ്റർ ശ്രീ ജി എസ് പ്രദീപ് തുടങ്ങിയവർ ഉപഹാരങ്ങൾ നൽകുകയും ചെയ്തു.

'''11. STEPS( Students' Talent Exposure with Parents' Support)(തനത് പ്രവർത്തനം)'''
'''11. STEPS( Students' Talent Exposure with Parents' Support)(തനത് പ്രവർത്തനം)'''
325

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1769124" എന്ന താളിൽനിന്ന് ശേഖരിച്ചത്