സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ (മൂലരൂപം കാണുക)
15:25, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022ഹാൻഡ് വാഷ് നിർമ്മാണം
(ചെ.) (കൂടുതൽ വായിക്കുക) |
(ചെ.) (ഹാൻഡ് വാഷ് നിർമ്മാണം) |
||
വരി 82: | വരി 82: | ||
=== നല്ല പാഠം === | === നല്ല പാഠം === | ||
മലയാള മനോരമയുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്തി വരുന്ന മിഴിവാർന്ന പദ്ധതിയാണ് നല്ലപാഠം. കുട്ടികളുടെ നേതൃത്വപാടവും സഹായ സന്നദ്ധതയും പുതുമകളോടെ അവതരിപ്പിക്കാനുള്ള വേദിയായി നല്ല പാഠം പദ്ധതി മാറുന്നു. നല്ല ശീലങ്ങൾ വളർത്തുവാനും അദ്ധ്യാപകരുടെയും കുട്ടികളുടേയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം ഇവിടെ നടക്കുന്നു. | മലയാള മനോരമയുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്തി വരുന്ന മിഴിവാർന്ന പദ്ധതിയാണ് നല്ലപാഠം. കുട്ടികളുടെ നേതൃത്വപാടവും സഹായ സന്നദ്ധതയും പുതുമകളോടെ അവതരിപ്പിക്കാനുള്ള വേദിയായി നല്ല പാഠം പദ്ധതി മാറുന്നു. നല്ല ശീലങ്ങൾ വളർത്തുവാനും അദ്ധ്യാപകരുടെയും കുട്ടികളുടേയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം ഇവിടെ നടക്കുന്നു. | ||
==== <u>ഹാൻഡ് വാഷ് നിർമ്മാണം</u> ==== | |||
കൊറോണ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തെ നവംബർ മാസം സ്കൂളുകൾ തുറക്കുന്നതിന്മു ന്നോടിയായി കുട്ടികളെ കൊറോണ വൈറസിൽ നിന്നും അകറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെ പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് | |||
യുപി സ്കൂളിൽ ഹാൻഡ് വാഷ് നിർമ്മാണം നടത്തി. കുട്ടികൾ തന്നെയാണ് ഹാൻഡ്വാഷ് നിർമ്മിച്ചത്, നല്ലപാഠം പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുക എന്ന വിപണന സാധ്യതയും മുന്നിൽ കണ്ടായിരുന്നു വിദ്യാർഥികൾ ഇവ നിർമ്മിച്ചത്. കൂടാതെ പുറമേ നിന്നുള്ള ആവശ്യക്കാർക്കും ലഭ്യമാകുന്ന തരത്തിലാണ് | |||
ഹാൻവാഷ്നിർമ്മിച്ച് പ്രത്യേകം ശേഖരിച്ച കുപ്പികളിൽ അളവിനനുസരിച്ച്വി ല നിശ്ചയിച്ച് വിതരണം ചെയ്തത് . | |||
*[[{{PAGENAME}}/നേർക്കാഴ്ച/നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച/നേർക്കാഴ്ച]] |