"ധർമ്മസമാജം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
വരി 110: | വരി 110: | ||
* കണ്ണൂർ നഗരത്തിൽ നിന്നും 4 കിലോമീറ്റർ അകലെ ദേശിയ പാതയ്ക്ക് സമീപം വലതു വശത്തായി സ്ഥിതി ചെയ്യുന്നു . | * കണ്ണൂർ നഗരത്തിൽ നിന്നും 4 കിലോമീറ്റർ അകലെ ദേശിയ പാതയ്ക്ക് സമീപം വലതു വശത്തായി സ്ഥിതി ചെയ്യുന്നു . | ||
* കുത്തുപറമ്പു റോഡിൽ നിന്നും കണ്ണൂർ നഗരത്തിലേക്കുള്ള വഴി ചൊവ്വ ഹയർ സെക്കന്ററി സ്കൂളിന് സമീപം ഇടത് ഭാഗത്തായി സ്ഥിതി ചെയ്യുന്നു . | * കുത്തുപറമ്പു റോഡിൽ നിന്നും കണ്ണൂർ നഗരത്തിലേക്കുള്ള വഴി ചൊവ്വ ഹയർ സെക്കന്ററി സ്കൂളിന് സമീപം ഇടത് ഭാഗത്തായി സ്ഥിതി ചെയ്യുന്നു . | ||
{{ | {{Slippymap|lat= 11.871725883203828|lon= 75.39357213880174 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ധർമ്മസമാജം യു പി സ്കൂൾ | |
---|---|
വിലാസം | |
ചൊവ്വ മേലെചൊവ്വ പി.ഒ. , 670006 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഫോൺ | 0497 2726925 |
ഇമെയിൽ | samajam925@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13358 (സമേതം) |
യുഡൈസ് കോഡ് | 32020100714 |
വിക്കിഡാറ്റ | Q64457947 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണൂർ കോർപ്പറേഷൻ |
വാർഡ് | 44 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 210 |
പെൺകുട്ടികൾ | 257 |
ആകെ വിദ്യാർത്ഥികൾ | 467 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷർണ ഗംഗാദരൻ |
പി.ടി.എ. പ്രസിഡണ്ട് | മധു.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | വഹീദ. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ചൊവ്വ ദേശത്തിന്റ ധാ൪മികവും സാംസ്കാരികവുമായ നവോത്ഥാനത്തെ മു൯നി൪ത്തി 1922 ൽ രൂപീകൃതമായ ഒരു മഹത്സ്ഥാപനമാണ് ചൊവ്വ ധ൪മ്മസമാജം . ആര്യബന്ധു പി.കെ .ബാപ്പു അവ൪കളുടെയും ശ്രീ .എ.പി.പൊക്ക൯ അവ൪കളുടേയും നേതൃത്വത്തിൽ മററു സഹൃദന്മാരും ഒത്തുചേ൪ന്ന് സമാരംഭിച്ചതാണ് ധ൪മ്മസമാജം.കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
ധ൪മ്മസമാജം സ്ഥാപിതമായപ്പോഴുളള ഒരു മെയി൯ഹാളും ഹാളിനോട് ചേ൪ന്ന് ഒാഫീസ് മുറിയും അതിനു മുകളിലായി ഒരു ചെറിയ ഹാളും,മെയി൯ ഹാളിനു പിറകിലായി ഒരു മൂന്നു മുറി കെട്ടിടവും കിണറിനോട് ചേ൪ന്ന് ഒരു ഇരുനിലകെട്ടിടവുമാണ് ഇന്ന് ധ൪മ്മസമാജം യു.പി.സ്കൂളിനുള്ളത്.കൂടുതൽ അറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം സാഹിത്യവേദി ഉദ്ഘാടനം
- വായനാദിന ആഘോഷം
- കേരളപ്പിറവി
മാനേജ്‌മെന്റ്
- ഇത് ഒരു കമ്മിറ്റിയാണ് .ഇപ്പോഴത്തെ മാനേജർ ശ്രീ സദാനന്ദൻ എം
മുൻസാരഥികൾ
നമ്പർ | പേര് | വർഷം | |
---|---|---|---|
1 | രജിത എം | 2018 | 2020 |
2 | സുജാത ഒ വി | ||
3 | ശാന്ത പി പി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- 5 കി മി .നടത്തത്തിൽ സ്വർണം നേടിയ മുഹമ്മദ് അഫ്‌ഷൻ .
വഴികാട്ടി
- കണ്ണൂർ നഗരത്തിൽ നിന്നും 4 കിലോമീറ്റർ അകലെ ദേശിയ പാതയ്ക്ക് സമീപം വലതു വശത്തായി സ്ഥിതി ചെയ്യുന്നു .
- കുത്തുപറമ്പു റോഡിൽ നിന്നും കണ്ണൂർ നഗരത്തിലേക്കുള്ള വഴി ചൊവ്വ ഹയർ സെക്കന്ററി സ്കൂളിന് സമീപം ഇടത് ഭാഗത്തായി സ്ഥിതി ചെയ്യുന്നു .
വർഗ്ഗങ്ങൾ:
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13358
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ