"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23453 hm (സംവാദം | സംഭാവനകൾ)
No edit summary
23453 hm (സംവാദം | സംഭാവനകൾ)
വരി 97: വരി 97:
'''1. സ്കൗട്ട്സ് ആന്റ് ഗൈഡ്സ്'''
'''1. സ്കൗട്ട്സ് ആന്റ് ഗൈഡ്സ്'''
[[പ്രമാണം:SCOUT AND GUIDE.jpg|ലഘുചിത്രം]]
[[പ്രമാണം:SCOUT AND GUIDE.jpg|ലഘുചിത്രം]]
2005 മുതൽ നമ്മുടെ വിദ്യാലയത്തിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് കൂടുതൽ കാര്യക്ഷമമായി പ്രവർത്തനം ആരംഭിച്ചു. ശ്രീ.വി.എ. മുഹമ്മദ് റാഫി സ്കൗട്ട് വിഭാഗത്തെയും ശ്രീമതി ലല്ല യൂസഫ് , കുമാരി കെ.പി. അരുണിമ എന്നിവർ ഗൈഡ്‌സ് വിഭാഗത്തെയും നയിച്ചു കൊണ്ടിരിക്കുന്നു. വിദ്യാലയത്തിൽ നിന്ന് സ്കൗട്ട് ആന്റ് ഗൈഡ് പ്രസ്ഥാനത്തിൽ അംഗത്വം സ്വീകരിച്ച പലവിദ്യാർത്ഥികളും ഇന്ന് രാജ്യപുരസ്കാർ നേടിയിട്ടുണ്ട് എന്നതിൽ അഭിമാനമുണ്ട്.   ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സ്കൂളിൽ പൂർവ്വാധികം ഭംഗിയായി നടന്നു കൊണ്ടിരിക്കുന്നു. ഇതിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി വർഷത്തിൽ മൂന്ന് ദിവസത്തെ പ്രകൃതി പഠന ക്യാമ്പുകൾ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കാറുണ്ട്.   ഏഴാം ക്ലാസ് പാസായി പോകുന്ന കുട്ടികൾ ദ്വിതിയ സോപാൻ നേടിയാണ് പോകുന്നത്..
2005 മുതൽ നമ്മുടെ വിദ്യാലയത്തിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് കൂടുതൽ കാര്യക്ഷമമായി പ്രവർത്തനം ആരംഭിച്ചു. ശ്രീ.വി.എ. മുഹമ്മദ് റാഫി സ്കൗട്ട് വിഭാഗത്തെയും ശ്രീമതി ലല്ല യൂസഫ് , കുമാരി കെ.പി. അരുണിമ എന്നിവർ ഗൈഡ്‌സ് വിഭാഗത്തെയും നയിച്ചു കൊണ്ടിരിക്കുന്നു. വിദ്യാലയത്തിൽ നിന്ന് സ്കൗട്ട് ആന്റ് ഗൈഡ് പ്രസ്ഥാനത്തിൽ അംഗത്വം സ്വീകരിച്ച പലവിദ്യാർത്ഥികളും ഇന്ന് രാജ്യപുരസ്കാർ നേടിയിട്ടുണ്ട് എന്നതിൽ അഭിമാനമുണ്ട്.   ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സ്കൂളിൽ പൂർവ്വാധികം ഭംഗിയായി നടന്നു കൊണ്ടിരിക്കുന്നു. ഇതിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി വർഷത്തിൽ മൂന്ന് ദിവസത്തെ പ്രകൃതി പഠന ക്യാമ്പുകൾ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കാറുണ്ട്.   ഏഴാം ക്ലാസ് പാസായി പോകുന്ന കുട്ടികൾ ദ്വിതിയ സോപാൻ നേടിയാണ് പോകുന്നത്.


'''2. LSS , USS ക്യാമ്പ്'''
'''2. LSS , USS ക്യാമ്പ്'''
വരി 105: വരി 105:
റസീന . V.A സഹപ്രവർത്തകരായ ഐഷാബി യൂസഫ് , റുക്സാന .V.A, റഹിദ. M. A, ഷീബ. K. S, വിധു വിശ്വൻ, ബുഷറ . O.S എന്നിവരാണ് USS ക്ലാസ്സുകൾക്ക് നേതൃത്വം നൽകിപ്പോരുന്നത്. അതുപോലെത്തന്നെ അധ്യാപകരായ ഷീബ. K.B,ലല്ല യൂസഫ് എന്നിവരാണ് LSS ക്ലാസുകൾക്ക് നേതൃത്വം നൽകിവരുന്നത്. ഇതിന്റെ ഫലമായി നമ്മുടെ സ്കൂളിന് മികച്ച വിജയം കാഴ്ച വെക്കാനും സാധിക്കുന്നുണ്ട്.
റസീന . V.A സഹപ്രവർത്തകരായ ഐഷാബി യൂസഫ് , റുക്സാന .V.A, റഹിദ. M. A, ഷീബ. K. S, വിധു വിശ്വൻ, ബുഷറ . O.S എന്നിവരാണ് USS ക്ലാസ്സുകൾക്ക് നേതൃത്വം നൽകിപ്പോരുന്നത്. അതുപോലെത്തന്നെ അധ്യാപകരായ ഷീബ. K.B,ലല്ല യൂസഫ് എന്നിവരാണ് LSS ക്ലാസുകൾക്ക് നേതൃത്വം നൽകിവരുന്നത്. ഇതിന്റെ ഫലമായി നമ്മുടെ സ്കൂളിന് മികച്ച വിജയം കാഴ്ച വെക്കാനും സാധിക്കുന്നുണ്ട്.


'''3. ക്ലാസ് മാഗസിൻ'''[[പ്രമാണം:ക്ലാസ് മാഗസിൻ.jpg|thumb|ക്ലാസ് മാഗസിൻ]]2018 - 2019 അധ്യയന വർഷത്തിൽ ഒന്നാം തരത്തിലെ കുട്ടികളുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് വളരെ മികച്ച ഒരു ക്ലാസ് മാഗസിൽ ശ്രീമതി ഇ എ സോജ ടീച്ചറുടെയും കെ,പി.അരുണിമ ടീച്ചറുടെയും നേതൃത്വത്തിൽ പ്രകാശനം ചെയ്തു.
'''3. ക്ലാസ് മാഗസിൻ'''[[പ്രമാണം:ക്ലാസ് മാഗസിൻ.jpg|thumb|ക്ലാസ് മാഗസിൻ]]2018 - 2019 അധ്യയന വർഷത്തിൽ ഒന്നാം തരത്തിലെ കുട്ടികളുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് വളരെ മികച്ച ഒരു ക്ലാസ് മാഗസിൽ ശ്രീമതി ഇ എ സോജ ടീച്ചറുടെയും കുമാരി കെ,പി.അരുണിമ ടീച്ചറുടെയും നേതൃത്വത്തിൽ പ്രകാശനം ചെയ്തു.


'''4.സ്കൂൾ പത്രം'''
'''4.സ്കൂൾ പത്രം'''
വരി 174: വരി 174:
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
'''<u>മുജീബുൽ റഹ്മാൻ വി കെ</u>:'''                                                                                               
'''<u>മുജീബുൽ റഹ്മാൻ വി കെ</u>:'''                                                                                               
[[പ്രമാണം:മുജീബുൽ റഹ്മാൻ . വി.കെ (ഹെഡ്മാസ്റ്റർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ).jpg|പകരം=ഹെഡ്മാസ്റ്റർസെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ|ലഘുചിത്രം|ഹെഡ്മാസ്റ്റർസെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ]]
[[പ്രമാണം:മുജീബുൽ റഹ്മാൻ . വി.കെ (ഹെഡ്മാസ്റ്റർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ).jpg|പകരം=ഹെഡ്മാസ്റ്റർസെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ|ലഘുചിത്രം|ഹെഡ്മാസ്റ്റർ  സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ]]
(ഹെഡ്മാസ്റ്റർ  സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ)               
(ഹെഡ്മാസ്റ്റർ  സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ)               


"https://schoolwiki.in/എ_എം_യു_പി_എസ്_പാപ്പിനിവട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്